• Search results for CSO
Image Title
suriya

'നല്ലതിനുവേണ്ടി പോരാടാൻ അവൾക്ക് ഭയമില്ല'; ജ്യോതികയുടെ സിനിമയുടെ റിലീസ് ഓൺലൈനിൽ തന്നെ; തിയതി പ്രഖ്യാപിച്ച് സൂര്യ  

മെയ് 29 ന് ചിത്രം ആരാധകർക്കരിൽ എത്തുമെന്ന് നടനും നിർമാതാവുമായി സൂര്യ പ്രഖ്യാപിച്ചു

Published on 15th May 2020
premil
bribe

ഇല്ലാത്ത പോക്സോ കേസിന്റെ പേരിൽ യുവാവിൽ നിന്ന് കൈകൂലി വാങ്ങി; പൊലിസ് ഓഫിസറും സഹായിയും പിടിയിൽ

4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്

Published on 13th February 2020
web-rape-1531229196859

മാനസിക വൈകല്യമുള്ള കുട്ടിയെ പീഡിപ്പിച്ചു; അയല്‍വാസിയായ 51കാരന്‍ അറസ്റ്റില്‍

പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

Published on 28th December 2019
rape

മുമ്പ് ഉപദ്രവിച്ചവർ കൊല്ലാൻ വരും, അമ്മയുടെ വാക്കുകൾ കേട്ട് ഭയന്ന കുട്ടി അങ്കണവാടിയില്‍ ഓടിയെത്തി 

ആറ് വയസ്സുകാരി പെണ്‍കുട്ടിയെ  പൊലീസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി

Published on 7th December 2019
Biodiversity_car-accident_2_750

മേല്‍പ്പാലം തകര്‍ത്ത് കാര്‍ പതിച്ചത് കാല്‍നട യാത്രക്കാരിയുടെ മുകളില്‍; ദാരുണം ഈ ദൃശ്യങ്ങള്‍

ഹൈദരബാദിലെ റായ് ദുര്‍ഗം മേല്‍പ്പാലത്തില്‍ നിന്ന് ഓവറില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴേക്ക് പതിച്ചത് നടന്നുപോയിരുന്ന യുവതിയുടെ ശരീരത്തില്‍.

Published on 23rd November 2019
nayanz

നയൻതാരയ്ക്കും വിഘ്നേഷിനുമൊപ്പം ബോണി കപൂറും മകളും; 'വലിമൈ' ചർച്ചകളോയെന്ന് ആരാധകർ 

ഒരു അത്താഴ വിരുന്നിന് ശേഷം പകർത്തിയതാണ് വി​ഘ്നേഷ് പങ്കുവച്ച ചിത്രം

Published on 16th November 2019
web-rape-1531229196859

11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നൃത്ത അധ്യാപകൻ അറസ്റ്റിൽ

പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്

Published on 9th November 2019
bindU

'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല

Published on 7th August 2019
indrans

'സാറേ... ഞാന്‍ ഇന്ദ്രന്‍സാണേ!' ഞാന്‍ പകച്ചുപോയി; തിരക്കഥാകൃത്തിന്റെ കുറിപ്പ്

'ഗ്യാപ്പ് കിട്ടുമ്പഴൊക്കെ തയ്ക്കാറും ഒണ്ട്. വന്ന വഴി മറന്നാലല്ലേ തലക്കനം വെക്കത്തൊള്ളൂ'

Published on 6th August 2019
court

പെൺകുട്ടിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ വിധി; ശിക്ഷകേട്ട് പ്രതി കോടതിയില്‍ ബോധംകെട്ട് വീണു 

കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനൽ സെഷൻ (പോക്‌സോ) കോടതിയിലാണ് സംഭവം

Published on 21st June 2019
rape
arest

മൂന്നു പെണ്‍കുട്ടികളെ കാണാതായ കേസില്‍ നിര്‍ണായക വഴിത്തിരിവ് ; പിടിയിലായവര്‍ ലഹരി മാഫിയ സംഘത്തിലെ കണ്ണികള്‍

പിടിയിലായ മൂന്ന് യുവാക്കള്‍ ലഹരിമാഫിയ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് അറിയിച്ചു

Published on 8th April 2019

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി; മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍; തെളിവ് നല്‍കിയത് ഭര്‍ത്താവ് 

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു - മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍ - തെളിവ് നല്‍കിയത് ഭര്‍ത്താവ് 

Published on 22nd March 2019
rape

സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചു; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. പോക്‌സോ നിയമപ്രകാരം ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ്

Published on 3rd March 2019

Search results 1 - 15 of 22