• Search results for Car
Image Title
nsui

'നയാ പൈസയില്ല കയ്യില്‍...'; തൊഴിലില്ലായ്മക്ക് എതിരെ ഷൂ പോളിഷ് ചെയ്യല്‍ സമരവുമായി എന്‍എസ്‌യുഐ

തൊഴിലില്ലായ്മയ്ക്ക് എതിരെ വ്യത്യസ്ത പ്രതിഷേധവുമായി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ

Published on 20th September 2019

മെട്രോ പണി നടക്കുന്നതിനിടെ കാറിന് മുകളിലേക്ക് സ്ലാബ് വീണു; പരാതിയുമായി നടി, വീഡിയോ

ജൂഹുവിലേക്ക് പോവുകയായിരുന്ന തന്റെ കാറിന്റെ മുകളിലേക്ക് മെട്രോയുടെ പണിനടക്കുന്ന സ്ഥലത്തുനിന്ന്  വലിയ പാറക്കല്ല് വന്നു വീണുവെന്നാണ് മൗനി പറയുന്നത്.

Published on 18th September 2019

പിവി സിന്ധുവിന് സൂപ്പര്‍താരത്തിന്റെ സമ്മാനം: ആഢംബര കാറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരങ്ങള്‍ 

ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Published on 17th September 2019

പാമ്പിനെ വളഞ്ഞിട്ട് ആക്രമിച്ച് നാലു പൂച്ചകള്‍; ചെറുത്ത് നില്‍പ്പുമായി കരിമൂര്‍ഖന്‍, അമ്പരപ്പ് ( വീഡിയോ)

നാലു പൂച്ചകളുടെ ആക്രമണത്തെ ചെറുക്കുന്ന കരിമൂര്‍ഖന്‍ പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 16th September 2019

224 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിശ്ചലാവസ്ഥയില്‍ എത്തിയത് രണ്ടു സെക്കന്‍ഡില്‍, ദൂരം കേവലം 87 മീറ്റര്‍; തേജസിന്റെ 'അറസ്റ്റഡ് ലാന്‍ഡിങ്' വിജയകരം (വീഡിയോ)

രാജ്യത്ത് 'അറസ്റ്റഡ് ലാന്‍ഡിങ്'് വിജയകരമായി പൂര്‍ത്തീയാക്കിയ ആദ്യ യുദ്ധവിമാനം എന്ന ഖ്യാതി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസിന്

Published on 14th September 2019

'അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ല'; തുറന്നു പറഞ്ഞ് പ്രശസ്ത നടി

അടിവസ്ത്രം ധരിക്കാന്‍ ഇഷ്ടമില്ലെന്ന് തുറന്നുപറഞ്ഞ് പ്രശസ്ത നടി കാരാ ഡെലിവിംഗെ

Published on 13th September 2019
soubin

60 ലക്ഷത്തിന്റെ പുതുപുത്തന്‍ ലക്‌സസ് കാര്‍ സ്വന്തമാക്കി സൗബിന്‍

ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരം സ്വന്തമാക്കിയത്

Published on 12th September 2019
EEPlPFrVUAAAN3z

വന്‍ ആയുധ ശേഖരവും സ്‌ഫോടക വസ്തുക്കളുമായി മൂന്ന് ഭീകരര്‍ പിടിയില്‍; ആറ് എകെ 47 തോക്കുകളും പിടിച്ചെടുത്തു

ജമ്മു കശ്മീര്‍- പഞ്ചാബ് അതിര്‍ത്തി ജില്ലയായ കത്‌വയിലെ ലഖന്‍പുരില്‍ വച്ചാണ് ഇവരെ ജമ്മു പൊലീസ് പിടികൂടിയത്

Published on 12th September 2019
manju

മഞ്ജുവിന്റെ യാത്ര ഇനി റേഞ്ച് റോവര്‍ വെലാറിൽ; 92 ലക്ഷം രൂപയുടെ കാർ സ്വന്തമാക്കി താരം 

വെലാറിന്റെ ആര്‍-ഡൈനാമിക് മോഡലാണ് താരം സ്വന്തമാക്കിയത്

Published on 10th September 2019
rajamala_copy

ഒന്നര വയസുള്ള  കുട്ടി ജീപ്പില്‍നിന്നു വീണ സംഭവം;  മാതാപിതാക്കള്‍ക്കെതിരെ കേസ്

കുട്ടിയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ബാലനീതി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Published on 10th September 2019
VBK-SHASHITHAROOR-SREENIVASAMURTHY-1

കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആജീവനാന്ത കാലത്തേക്കല്ല; സീറ്റിന് വേണ്ടി ആശയങ്ങളെ ത്യജിക്കില്ല; ശശി തരൂര്‍ 

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി

Published on 9th September 2019
baby
GAMBHIRR3

'ചന്ദ്രനില്‍ പോലും ബാറ്റ് ചെയ്യും', സഞ്ജുവിന് വേണ്ടി വീണ്ടും വാദിച്ച് ഗംഭീര്‍

സൗത്ത് ആഫ്രിക്ക എയ്‌ക്കെതിരെ 48 പന്തില്‍ നിന്ന് സഞ്ജു 91 റണ്‍സ് നേടിയതിന് പിന്നാലെയാണ് സഞ്ജുവിനെ പിന്തുണച്ച് ഗംഭീര്‍ വീണ്ടുമെത്തുന്നത്

Published on 9th September 2019
cumminss

പെര്‍ഫെക്ട് ഡെലിവറിയെന്നാല്‍ ഇതാണ്, ഇംഗ്ലണ്ട് നായകനെ ഡക്കാക്കിയെ കമിന്‍സിന്റെ മാരക പേസ്‌

നേരിട്ട ആദ്യ പന്തില്‍ തന്നെ റൂട്ടിനെ ഡക്കാക്കി മടക്കിയാണ് കമിന്‍സിന്റെ പെര്‍ഫക്ട് ഡെലിവറി വന്നത്

Published on 8th September 2019
abdul

മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ബ്ദു​ൾ ഖാ​ദി​ർ ഖാ​ൻ അ​ന്ത​രി​ച്ചു 

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം

Published on 6th September 2019

Search results 1 - 15 of 707