Advanced Search
Please provide search keyword(s)- Search results for Chairman
Image | Title | |
---|---|---|
![]() | ശാസ്ത്രത്തിന്റെ അടിസ്ഥാനം വേദങ്ങളില്‍; പാശ്ചാത്യരുടെ കണ്ടുപിടിത്തങ്ങളായി അവതരിപ്പിക്കുന്നു: എസ് സോമനാഥ്സംസ്കൃതത്തിന്റെ ഘടനയും വാക്യരീതിയുമെല്ലാം ശാസ്ത്രീയ ചിന്തകള്‍ വിനിമയം ചെയ്യാന്‍ പാകത്തിലുള്ളവയാണ് | |
![]() | ഡികെയെ കണ്ടു; വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ നോമിനേഷന്‍ റദ്ദാക്കിയത് പിന്‍വലിച്ച് കര്‍ണാടക സര്ക്കാര്കര്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.കെ മുഹമ്മദ് ഷാഫി സാദി ഉള്‍പ്പെടെ നാലുപേരുടെ നോമിനേഷന്‍ റദ്ദാക്കിയ നടപടി സിദ്ധരാമയ്യ സര്‍ക്കാര്‍ പിന്‍വലിച്ചു | |
![]() | 'മുസ്ലിം ഉപമുഖ്യമന്ത്രി വേണം'; കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനെ മാറ്റി സിദ്ധരാമയ്യ സര്ക്കാര്കര്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദിയെ മാറ്റി സിദ്ധരാമയ്യ സര്‍ക്കാര്‍ | |
എട്ടു സംസ്ഥാനങ്ങളിലെ 324 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്; ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തുപരിശോധനയില് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. | ||
![]() | 'തിരുത്താന്‍ അവസരം നല്‍കിയിട്ടും ചെയ്തില്ല; ഞങ്ങള്‍ക്ക് ഉത്തരവ് സ്റ്റേ ചെയ്യേണ്ടിവരും'; മണിപ്പൂര്‍ ഹൈക്കോടതിക്ക് എതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്ശനംമെയ്തേയി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന മണിപ്പൂര്‍ ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി | |
![]() | ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ എസ് പി ഹിന്ദുജ അന്തരിച്ചുലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. | |
![]() | 'ഇമ്രാനെ ഉടൻ വിട്ടയക്കണം, അറസ്റ്റ് നിയമവിരുദ്ധം'- പാക് സുപ്രീം കോടതി (വീഡിയോ)അറസ്റ്റ് ചെയ്ത ഇമ്രാൻ ഖാനെ ഒരു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു | |
![]() | ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; വീഡിയോഅഴിമതിക്കേസില് കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. | |
![]() | ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നുസിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും | |
![]() | ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; 48,000രൂപ നഷ്ടപരിഹാരം വേണമെന്ന് കാറുകാരൻ, യുവാവ് ജീവനൊടുക്കികാറോടിച്ച വ്യക്തി നാട്ടുകാർക്ക് മുമ്പിൽ അധിക്ഷേപിച്ചതും തുക ആവശ്യപ്പെട്ടതിലുമുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം | |
![]() | സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ശ്രീരാം വെങ്കിട്ടരാമന് ചുമതലയേറ്റുസഞ്ജീബ് പട്‌ജോഷിയെ കോസ്റ്റല്‍ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സപ്ലൈകോ ജനറല്‍ മാനേജര്‍ ആയിരുന്ന ഡോ. ശ്രീരാം വെങ്കിട്ടരാമന് മാനേജിംഗ് ഡയറക്ടറുടെ മുഴുവന്‍ അധിക ചുമതല നല്‍കിയത്. | |
![]() | കര്‍ണാടക: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ ലോകായുക്ത റെയ്ഡ്, ആറു കോടി പിടിച്ചെടുത്തുകര്ണാടകയില് ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു | |
![]() | ഡല്‍ഹി ടെസ്റ്റില്‍ ഓസ്‌ട്രേലിയ 263 ന് പുറത്ത്; ഷമിക്ക് നാലു വിക്കറ്റ്ഖവാജ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍, പീറ്റര്‍ ഹാന്‍ഡ്‌കോംബ് 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു | |
![]() | വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഖവാജ; ഡല്‍ഹി ടെസ്റ്റില്‍ ഓസീസ് പതറുന്നു; ആറു വിക്കറ്റുകള്‍ നഷ്ടമായി15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത് | |
![]() | ഒളി കാമറ വിവാദം: ചേതന്‍ ശര്‍മ്മ രാജിവെച്ചുചേതന് ശര്‍മ്മയുടെ രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി |
Search results 1 - 15 of 121