• Search results for Champion
Image Title
suicide

ബോക്‌സിങ് താരം പ്രണവ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ പരീശീലനത്തിന് എത്തിയതായിരുന്നു പ്രണവ്

Published on 22nd February 2020
ravi_shastri

'ഐ' എന്ന അക്ഷരം ഞങ്ങളുടെ ഡിക്ഷ്ണറിയില്‍ ഇല്ല;  ലോകകപ്പ് നേടാന്‍ എന്തും ചെയ്യുമെന്ന് രവി ശാസ്ത്രി  

എതിരാലികളുടെ അവസ്ഥയും മുന്‍തൂക്കവും കണക്കിലെടുക്കാതെ ലോകത്തെവിടെയും നല്ല കളി പുറത്തെടുക്കാന്‍ മാത്രമാണ് ടീം ലക്ഷ്യമിടുന്നതെന്നും ശാസ്ത്രി

Published on 22nd January 2020
EOpkhZqUUAM_vZT

ഹിറ്റ്മാന്റെ സെഞ്ച്വറി; കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി; ഓസീസിനെ ചുരുട്ടിക്കൂട്ടി പരമ്പര പിടിച്ചെടുത്ത് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി

Published on 19th January 2020
sania_ki

തിരിച്ചു വരവ് ആഘോഷമാക്കി സാനിയ; ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ കിരീടം 

രണ്ട് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചു വരവ്. കോര്‍ട്ടിലിറങ്ങിയ ആദ്യ ആഴ്ച....അവിടെ കിരീടവും...മടങ്ങിവരവ് ആഘോഷമാക്കി സാനിയ മിര്‍സ

Published on 18th January 2020
1560368936_539913_1560370745_noticia_normal

സിദാനും ഗെര്‍ഡിയോളയും നേര്‍ക്കുനേര്‍; ചെല്‍സിക്ക് ബയേണ്‍; കാണാം തീപ്പാറും പോരാട്ടങ്ങള്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞു

Published on 16th December 2019
Yuvraj-Singh-2-784x441

യുവി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കും? ലിന്നിനെ ഒഴിവാക്കിയത് അതിനെന്ന് സഹഉടമ 

അടുത്ത സീസണില്‍ യുവി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമോ എന്ന ചോദ്യം ഉടലെടുത്തു കഴിഞ്ഞു

Published on 20th November 2019
images_(2)

ആകെ കളിച്ചത് 38 മിനുട്ടുകള്‍; അതിനിടെ മൂന്ന് ഗോളുകളും റെക്കോര്‍ഡും; മെസിയെ പിന്നിലാക്കി എംബാപ്പെ

യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്

Published on 23rd October 2019
mko

'ഇടി'മുഴക്കം തീര്‍ത്ത് വീണ്ടും മേരി കോം; റെക്കോര്‍ഡ് തിരുത്തി, മെഡലുറപ്പിച്ച് ലോക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍

ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തിക്കുറിച്ച് ഇന്ത്യന്‍ ഇതിഹാസം മേരി കോം

Published on 10th October 2019
maddy

അച്ഛന്‍ മാത്രമല്ല മകനും താരമാണ്, ഇന്ത്യയ്ക്കായി വെള്ളി നേടി മാധവന്റെ മകന്‍; ചിത്രങ്ങള്‍ 

സിനിമാതാരങ്ങളടക്കം താരപുത്രന് ആശംസകൾ കുറിച്ചു

Published on 26th September 2019
t20

മിസ്ബ ശ്രീശാന്തിന്റെ കൈകളില്‍ വിശ്രമിച്ച അഭിമാന നിമിഷം; ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തിന് ഒരു വ്യാഴവട്ടം

പ്രഥമ ടി20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയിട്ട് ഇന്ന് 12 വര്‍ഷം പൂര്‍ത്തിയായി

Published on 24th September 2019
EE_ttgnVUAETTj0

ഗോദയില്‍ കരുത്തുകാട്ടി 20കാരന്‍; ദീപക് പുനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

ദീപക് പുനിയ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍

Published on 21st September 2019
pant585

4 റണ്‍സ്, 5 പന്ത്, 11 മിനിറ്റ്, ഏറ്റവും മോശം പന്തില്‍ പുറത്താവലും; ധോനിക്ക് വേണ്ടി മുറവിളി

4,40, 28,3,1,0,4,65,4...ഈ വര്‍ഷം ട്വന്റി20യില്‍ പന്ത് കണ്ടെത്തിയ സ്‌കോറുകള്‍ ഇങ്ങനെയാണ്

Published on 19th September 2019
EExQ9EnXoAYQkd9

നെയ്മറും എംബാപ്പെയും കവാനിയുമില്ലാതിരുന്നിട്ടും റയലിനെ തകര്‍ത്ത് പിഎസ്ജി; ഇരട്ട ഗോളുമായി മാലാഖയായി ഡി മരിയ

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍പ്പന്‍ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്

Published on 19th September 2019
vandike58

നാപ്പോളിക്ക് ഗോളടിക്കാന്‍ വാന്‍ഡൈക്കിന്റെ ബാക്ക് പാസ്;ഗുരുതര പിഴവില്‍ സൂപ്പര്‍ താരത്തിനെതിരെ വിമര്‍ശനം

സീസണിന്റെ തുടക്കം വാന്‍ഡൈക്കിനും ലിവര്‍പൂളിനും അത്ര നല്ലതല്ലെന്ന് വ്യക്തമാക്കുകയാണ് നാപ്പോളിക്കെതിരായ  മത്സരം

Published on 18th September 2019
pvs

അതിവേഗം, അനായാസം; തുടര്‍ച്ചയായി മൂന്നാം തവണയും സിന്ധു ലോക ബാഡ്മിന്റണിന്റെ ഫൈനലില്‍

ഇന്ത്യന്‍ സെന്‍സേഷന്‍ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു

Published on 24th August 2019

Search results 1 - 15 of 183