• Search results for Charge Sheet
Image Title
jasmine_shah

യുഎൻഎ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷാ അടക്കം ആറ് പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

സംഘടനാ പ്രവർത്തനത്തിന് വേണ്ടി പിരിച്ചതിൽ നിന്നു 1.80 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ

Published on 9th May 2023
supreme_court_new

അന്വേഷണം പൂര്‍ത്തിയാക്കാതെ നല്‍കുന്ന കുറ്റപത്രം ജാമ്യം നിഷേധിക്കാന്‍ കാരണമല്ല: സുപ്രീം കോടതി

പ്രതിക്ക് സ്വാഭാവിക ജാമ്യം നിഷേധിക്കാന്‍ വേണ്ടി അന്വേഷണം പൂര്‍ത്തിയാക്കാതെ ഏജന്‍സികള്‍ക്കു കേസില്‍ കുറ്റപത്രം നല്‍കാനാവില്ലെന്നു സുപ്രീം കോടതി

Published on 26th April 2023
swapna suresh and sivasankar

ലൈഫ് മിഷൻ കേസിൽ ഇഡി കുറ്റപത്രം; സൂത്രധാരൻ ശിവശങ്കർ; സ്വപ്ന രണ്ടാം പ്രതി

മറ്റുള്ളവരെ അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 

Published on 20th April 2023
pfi

'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രം

ദാറുല്‍ ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത്

Published on 17th March 2023
greeshma_new

'പ്രണയബന്ധത്തില്‍ നിന്നും ഒഴിവാകാന്‍ കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കി'; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം

മുഖ്യപ്രതി ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകത്തിന് പുറമെ, വശീകരിച്ച് തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകൂടി ചേര്‍ത്തിട്ടുണ്ട്

Published on 25th January 2023
afthab_shradha

നിര്‍ണായകമായ ഇലക്ട്രോണിക്, ഫൊറന്‍സിക് തെളിവുകള്‍; 100 സാക്ഷിമൊഴികള്‍; ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ 3000 പേജുള്ള കുറ്റപത്രം 

പ്രതി അഫ്താബ് പൂനെവാലയുടെ കുറ്റസമ്മത മൊഴി, നാര്‍കോ പരിശോധനാഫലം തുടങ്ങിയവയും കുറ്റപത്രത്തിലുണ്ട്

Published on 22nd January 2023
COURT

കുറ്റപത്രം പൊതുരേഖയല്ല, എല്ലാവര്‍ക്കും ലഭ്യമാക്കാനാവില്ല: സുപ്രീം കോടതി

കുറ്റപത്രം ആര്‍ക്കും ലഭ്യമാവുന്ന വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനാവില്ലെന്നും സുപ്രീം കോടതി

Published on 20th January 2023
sharon_and_greeshma

ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം നുണക്കഥ; ഗ്രീഷ്മയുടേത് 10 മാസം നീണ്ട ആസൂത്രണം; ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം 

ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തിക്കൊന്നത് പത്ത്മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് കുറ്റപത്രം.

Published on 8th January 2023
thalassery_migrant_boy_attack

പതിനഞ്ചാം ദിവസം കുറ്റപത്രം; കുട്ടിയാണെന്ന് പോലും പരിഗണിക്കാതെ നരഹത്യാശ്രമം; തലശേരി സംഭവത്തില്‍ റെക്കോഡ് വേഗത്തില്‍ ക്രൈംബ്രാഞ്ച്

കേസ് രജിസ്റ്റര്‍ ചെയ്ത് പതിനഞ്ചാം ദിവസം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിഞ്ഞു.

Published on 18th November 2022
police
swapna

വ്യാജ ബിരുദ കേസ്;  സ്വപ്‌ന സുരേഷിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തന്നെ സഹായിച്ചതായി സ്വപ്‌ന ആരോപണം ഉന്നയിച്ച എം ശിവശങ്കറിന്റെ പേരും കുറ്റപത്രത്തിലില്ല

Published on 31st October 2022
JAYASURYA

നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം; കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

വീടിനു സമീപമായി താരം ബോട്ടു ജെട്ടിയും ചുറ്റുമതിലും നിർമിച്ചിരുന്നു. ചിലവന്നൂർ കായൽ പുറമ്പോക്കു കയ്യേറി നിർമിച്ചതെന്നാണ് ആരോപണം

Published on 19th October 2022
pfi_rally

വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവ്, കുട്ടിയുടെ സാന്നിധ്യം ഹിറ്റായപ്പോൾ കൂടുതൽ ഉപയോ​ഗിച്ചു; കേസിൽ 34 പ്രതികൾ

മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ്

Published on 28th September 2022
walayar_protest

വാളയാര്‍ കേസ്: കുറ്റപത്രം പോക്‌സോ കോടതി തള്ളി; സിബിഐ തന്നെ പുനരന്വേഷണം നടത്താന്‍ ഉത്തരവ്

കുറ്റപത്രം നിലനില്‍ക്കില്ലെന്നും, സിബിഐ സംഘം തന്നെ കേസ് പുനരന്വേഷിക്കാനും കോടതി ഉത്തരവിട്ടു

Published on 10th August 2022
dileep

ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്‍

പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല

Published on 23rd July 2022

Search results 1 - 15 of 34