Advanced Search
Please provide search keyword(s)- Search results for Chelsea
Image | Title | |
---|---|---|
![]() | വിമര്‍ശനങ്ങള്‍ക്ക് ഉജ്ജ്വല അര്‍ധ സെഞ്ച്വറി മറുപടിയുമായി രാഹുല്‍; ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒന്നിച്ച കെഎല്‍ രാഹുല്‍- രവീന്ദ്ര ജഡേജ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത് | |
![]() | എന്തൊരു തോൽവിയാണ് ചെൽസി! ലണ്ടൻ ഡെർബിയിലും വീണുആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്നു പോരാട്ടം. എന്നാൽ രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ടോട്ടനം ലീഡെടുത്തു | |
![]() | പോള്‍ വാള്‍ട്ടില്‍ പുതിയ ലോക റെക്കോര്‍ഡ്; ആറാം വട്ടവും തിരുത്തി ഡുപ്ലാന്റിസ് (വീഡിയോ)6.22 മീറ്റര്‍ ഉയരം താണ്ടിയാണ് താരത്തിന്റെ പുതിയ നേട്ടം. കഴിഞ്ഞ വര്‍ഷം ഓറിഗോണില്‍ നടന്ന ഔട്ട് ഡോര്‍ പോരാട്ടത്തില്‍ സ്ഥാപിച്ച 6.21 മീറ്ററിന്റെ റെക്കോര്‍ഡാണ് താരം പുതുക്കിയത് | |
![]() | 'ഞാനും മക്കളും മരിക്കേണ്ടവര്‍'- വധ ഭീഷണിയെന്ന് ചെല്‍സി പരിശീലകന്ഇ മെയില്‍ വഴിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. താനും മക്കളുമടക്കം എല്ലാവരും മരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ടെന്നും പോട്ടര്‍ വെളിപ്പെടുത്തി | |
![]() | സന്തോഷ് ട്രോഫി സെമി കാണാൻ ജയം വേണം; കേരളത്തിന് നിർണായകംപത്ത് പോയിന്റുമായി പഞ്ചാബാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് | |
![]() | കഷ്ടം തന്നെ ചെൽസി... കഷ്ടം തന്നെ! ലീഗിലെ അവസാന സ്ഥാനക്കാരോടും ദയനീയ തോൽവിതുടക്കം മുതൽ ഒടുക്കം വരെ വൻ ആക്രമണം അഴിച്ചുവിട്ടിട്ടും സതാംപ്ടൻ പ്രതിരോധത്തെ മറികടക്കാൻ ചെൽസിക്ക് സാധിച്ചില്ല | |
നാഗ്പൂര്‍ ടെസ്റ്റില്‍ ഓസീസിന് ടോസ്, ബാറ്റിങ്ങ്; സൂര്യകുമാര്‍ യാദവിനും ഭരതിനും അരങ്ങേറ്റംഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ പരമ്പര വിജയിക്കേണ്ടതുണ്ട് | ||
മഞ്ഞക്കടലിരമ്പം; കേരള ബ്ലാസ്റ്റേഴ്സിന് വിജയംഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് | ||
ആറ് മാസം വിശ്രമം, ഐപിഎല്ലും ഓസീസ് പരമ്പരയും പന്തിന് നഷ്ടമാവുംഐപിഎല് സീസണും ഓസ്‌ട്രേലിയന്‍ പരമ്പരയും പന്തിന് നഷ്ടമാവുന്നതില്‍ ഉള്‍പ്പെടുന്നു | ||
കിങ് കാസെമിറോ! സ്‌റ്റൈലിഷായി ആദ്യ ഗോള്‍; ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്പ്രീമിയര് ലീഗിലെ ആവേശപ്പോരില്‍ അവസാന നിമിഷം ചെല്‍സിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് | ||
കണ്ണീരണിഞ്ഞ് ഹിഗ്വെയ്ന്‍; വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്റൈന്‍ താരംഎംഎല്എസ് 2022 സീസണിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് ഹിഗ്വെന്‍ അറിയിച്ചു | ||
ജാവലിന്‍ എറിഞ്ഞത് 88.44 മീറ്റര്‍ ദൂരത്തേയ്ക്ക്; വീണ്ടും ചരിത്രം എഴുതി നീരജ് ചോപ്ര; ഡയമണ്ട് ലീഗിലും സുവര്‍ണ നേട്ടംകരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് താരം ഡയമണ്ട് ലീഗില്‍ കണ്ടെത്തിയത് | ||
തോമസ് ടുഷെലിന്റെ പകരക്കാരന്‍ ഗ്രഹാം പോട്ടര്‍? ചെല്‍സിയുടെ റഡാറില്‍ സിദാനുംചാമ്പ്യന്സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവയില്‍ ചെല്‍സി ടുഷേലിന് കീഴില്‍ മുത്തമിട്ടു | ||
പരിശീലകർ തമ്മിൽ 'പൊരിഞ്ഞ അടി'- ലണ്ടൻ ഡർബിക്കിടെ ഡഗൗട്ടിൽ ഏറ്റുമുട്ടി കോണ്ടെ- ടുക്കൽ; ചുവപ്പ് കാർഡ്കഴിഞ്ഞ ദിവസം ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയാണ് പരിശീലകരും ഡഗൗട്ടിൽ വച്ച് ഏറ്റുമുട്ടിയത് | ||
'പ്ലീസ്, ക്രിസ്റ്റ്യാനോയെ ടീമിലെടുക്കു'- ചെല്‍സിയോട് അപേക്ഷിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍!ചെല്‍സി ഫുട്‌ബോള്‍ ക്ലബിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന വ്യക്തിയാണ് പീറ്റേഴ്‌സന്‍ |
Search results 1 - 15 of 56