Advanced Search
Please provide search keyword(s)- Search results for Chief Minister
Image | Title | |
---|---|---|
![]() | ഒപ്പ് കാത്തു കിടക്കുന്നത് എട്ട് ബില്ലുകൾ: ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായി | |
![]() | മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണുംഎട്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് | |
![]() | 'ദയയ്ക്കു വേണ്ടി വരുന്നവരാണെന്നു ചിന്തിക്കരുത്, ഔദാര്യത്തിനല്ല; അവകാശത്തിനായാണ് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വരുന്നത്': മുഖ്യമന്ത്രിഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ | |
![]() | ഭരണ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ...; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ അവലോകനം ഇന്നുമുതൽപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളുമുണ്ടാകും | |
![]() | മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ക്ക് നാളെ തുടക്കംനാലു മേഖലകളിലായി നടക്കുന്ന അവലോകനത്തിന്റെ ആദ്യ യോഗമാണു തിരുവനന്തപുരത്തേത്. | |
![]() | നബി ദിനം; പൊതു അവധി 28ന്നേരത്തെ സർക്കാർ ഈ മാസം 27നാണ് പൊതു അവധിയായി കണക്കാക്കിയിരുന്നത് | |
![]() | കൈകാര്യം ചെയ്തത് വ്യത്യസ്ത പ്രമേയങ്ങള്‍, ഇതുപോലുള്ള സംവിധായകര്‍ അധികം ഉണ്ടാവില്ല; അനുശോചിച്ച് മുഖ്യമന്ത്രിപ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു | |
![]() | ജെഡിഎസ് എന്‍ഡിഎയ്‌ക്കൊപ്പം; കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ഒപ്പമില്ലെന്ന് കേരള ഘടകം'ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. അവരെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തും' | |
![]() | 'കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ല, ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത്; മാധ്യമങ്ങളെ കാണാൻ വൈകിയതിൽ എന്താ പ്രശ്നം?'ഒരു ബാങ്കിൽ ക്രമക്കേട് നടന്നാൽ ആ ബാങ്കിൽ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത് | |
![]() | മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകീട്ട് ആറിന്; മാധ്യമങ്ങളെ കാണുന്നത് ഏഴു മാസത്തിന് ശേഷംകഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് മുഖ്യമന്ത്രി ഏറ്റവുമൊടുവില്‍ മാധ്യമങ്ങളെ കണ്ടത് | |
![]() | 2000 പൊതു ഇടങ്ങളിൽ ഇനി സൗജന്യ വൈഫൈ; പദ്ധതിക്ക് ഭരണാനുമതിസാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം | |
'അതു നിങ്ങള്‍ കൊണ്ടു നടക്ക്'; പുനസ്സംഘടനയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിമന്ത്രിസഭാ പുനസ്സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ | ||
![]() | മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാദ ഹർജി: പിൻവലിക്കാൻ അനുമതി തേടി ഐജി ലക്ഷ്മൺമുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നെന്നാരോപിച്ച് നൽകിയ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത് | |
![]() | വൈദ്യുതി പ്രതിസന്ധി: കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷംജനങ്ങളുടെ മേല്‍ അമിതഭാരം വരാന്‍ പാടില്ലെന്നു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട് | |
![]() | മുഖ്യമന്ത്രിക്ക് നാല് ഐടി ഫെലോകൾ; നിക്ഷേപം ആകർഷിക്കൽ ചുമതലഐടി ഫെലോകൾക്ക് ശമ്പളവും ആനുകൂല്യങ്ങളും മറ്റുമായി മാസം രണ്ടു ലക്ഷത്തോളം രൂപ വീതം ലഭിക്കും എന്നാണ് റിപ്പോർട്ട് |
Search results 1 - 15 of 162