• Search results for Chief Minister
Image Title
pinarayi vijayan

'പുതിയ വെല്ലുവിളികൾ നാം ഏറ്റെടുക്കുകയാണ്'- പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി

'പുതിയ വെല്ലുവിളികൾ നാം ഏറ്റെടുക്കുകയാണ്'- പുതുവത്സര ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Published on 31st December 2021
pinarayi_modi

മുഖ്യമന്ത്രി  ഇന്ന് പ്രധാനമന്ത്രിയെ കാണും; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിര്‍ണായകം

സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം

Published on 24th March 2022
governor_and_cm

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഗവര്‍ണര്‍ മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം തേടിയേക്കും

ഭരണ ഘടനാ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നു എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണമെന്നും ലീഗല്‍ അഡ്വൈസർ നല്‍കിയ നിയമോപദേശത്തിലുണ്ട്

Published on 3rd January 2023
governor_arif

മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കാന്‍ ബാധ്യസ്ഥന്‍; തന്റെ നിലപാട് അറിയിച്ചു: ഗവര്‍ണര്‍

താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു

Published on 3rd January 2023
pinarayi_-_governor

'ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണം'; മുഖ്യമന്ത്രിയെ വേദിയില്‍ വച്ച് ഓര്‍മപ്പെടുത്തി ഗവര്‍ണര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വേദിയില്‍വച്ചായിരുന്നു ഓര്‍മപ്പെടുത്തല്‍. 

Published on 4th January 2023
idukki

ഇടുക്കിയിലെ ഭൂമി പ്രശ്‌നം : മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും

Published on 8th January 2023
idukki

ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്;  വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്

Published on 9th January 2023
idukki

ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്;  വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Published on 10th January 2023
police headquarters

ഗുണ്ടാ മാഫിയാ ബന്ധം: പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

Published on 17th January 2023
telengana_governor

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍  തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്

Published on 26th January 2023
stalin

ഭക്ഷണത്തിന്റെ ഗുണനിലവാരം അറിയാന്‍ രാവിലെ ഏഴരയ്ക്ക് മുഖ്യമന്ത്രി സ്‌കൂളില്‍; അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരപ്പ്

കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയ ശേഷമാണ് മുഖ്യമന്ത്രി സ്‌കൂളില്‍ നിന്നും പോയത്.

Published on 2nd February 2023
bernad_n_marak_bjp

മേഘാലയ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിക്കെതിരെ ബിജെപി സ്ഥാനാര്‍ഥി മുന്‍ തീവ്രവാദി നേതാവ്

2014ല്‍ പിരിച്ചുവിട്ട തീവ്രവാദ സംഘടനയായ അച്ചിക് നാഷണല്‍ വോളണ്ടറി കൗണ്‍സില്‍-ബിയുടെ അന്നത്തെ സ്വയം പ്രഖ്യാപിത ചെയര്‍മാനായിരുന്നു മറാക്ക്.

Published on 2nd February 2023
PINARAYI_VIJAYAN

'സർവ്വതല സ്പർശി, ജനക്ഷേമം; പ്രതിബന്ധങ്ങൾ മറികടന്ന് വികസന പാതയിലൂടെ മുന്നോട്ട് നയിക്കാനുള്ള ബജറ്റ്'- മുഖ്യമന്ത്രി

സർക്കാരിന്‍റെ സഹായഹസ്തം എല്ലാ വിഭാ​ഗങ്ങളിലും എല്ലാ മേഖലകളിലും എത്തിക്കാനുള്ള സമ​ഗ്രസമീപനം

Published on 3rd February 2023
Oommen Chandy wins case against VS

ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ന്യൂമോണിയ ഭേദമായിട്ടില്ല, ബം​ഗളൂരുവിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

ആരോഗ്യാവസ്ഥ സംബന്ധിച്ച് ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങും

Published on 8th February 2023
pinaryi

100 ദിന കർമ പരിപാടി വീണ്ടും; 15896.03 കോടിയുടെ പദ്ധതികൾ; നാളെ തുടക്കം; പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

Published on 9th February 2023

Search results 1 - 15 of 210