Advanced Search
Please provide search keyword(s)- Search results for Chief of Defence Staff
Image | Title | |
---|---|---|
സംയുക്ത സൈനിക മേധാവിയായി ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ചുമതലയേറ്റുഹെലികോപ്ടര് അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ചൗഹാന്റെ നിയമനം | ||
![]() | ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സൈനിക മേധാവിനറല് ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച് 9മാസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കേന്ദ്രം തെരഞ്ഞെടുത്തിരിക്കുന്നത് | |
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; കുല്‍ദീപ് സിങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്ക്കാര്തമിഴ്നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിനുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്ങിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ | ||
![]() | റാവത്തിനും മധുലികയ്ക്കും ലിഡ്ഡര്‍ക്കും യാത്രാമൊഴി; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിലാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടക്കുക | |
![]() | ബിപിന്‍ റാവത്തിന് ആദരം; ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രപതിയും വിമാനത്താവളത്തില്ബംഗലൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലാണ് വരുണ്‍ സിങിനെ പ്രവേശിപ്പിച്ചത് | |
വിലാപയാത്രയ്ക്കിടെ രണ്ടു തവണ അപകടം; ആംബുലന്‍സ് എസ്‌കോര്‍ട്ട് വാഹനത്തിലിടിച്ചു (വീഡിയോ)വിലാപയാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയ നാട്ടുകാര്‍ അഭിവാദ്യം അര്‍പ്പിച്ചു | ||
11.48 ന് പറന്നുയര്‍ന്നു; 12.08 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടു; അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് രാജ്നാഥ് സിങ്എയര്മാര്ഷല് മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു | ||
കൂനൂര്‍ ദുരന്തം; ഹെലികോപ്ടറിന്റെ ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്തി; വ്യോമസേന മേധാവി അപകട സ്ഥലത്ത്അന്വേഷണസംഘം അപകടസ്ഥലത്ത് പരിശോധന തുടരുകയാണ്. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന | ||
![]() | ബിപിന്‍ റാവത്തിന് വിട; മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും, സംസ്‌കാരം നാളെഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെൻറിൽ വിശദമായ പ്രസ്താവന നടത്തും | |
![]() | ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച; മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും; മറ്റന്നാള്‍ 11 മണി മുതല്‍ 2 മണിവരെ പൊതുദര്ശനംനാളെ വൈകീട്ട് പ്രത്യേക സൈനിക വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും | |
![]() | ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത് രണ്ടാം തവണ; അന്നത്തേത് അത്ഭുതകരമായ രക്ഷപ്പെടല്നാഗാലാന്ഡിലെ ദിമാപുരില്‍ പറന്നുയര്‍ന്ന ഉടനെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു. | |
![]() | കേന്ദ്ര മന്ത്രിമാരുമായി വിമാനത്തിന്റെ അടിയന്തര ലാൻഡിങ് നടു റോഡിൽ! (വീഡിയോ)കേന്ദ്ര മന്ത്രിമാരുമായി വിമാനത്തിന്റെ അടിയന്തര ലാൻഡിങ് നടു റോഡിൽ! (വീഡിയോ) | |
മെഷീന്‍ ഗണ്‍ ചൂണ്ടി രാജ്‌നാഥ് സിങ് ; സാക്ഷികളായി സൈനികമേധാവിമാര്‍ ; പ്രതിരോധമന്ത്രി കശ്മീര്‍ ലേയില്‍ ( വീഡിയോ)ലേയില്‍ സൈന്യത്തിന്റെ പാരാ ഡ്രോപ്പിങ് സൈനികാഭ്യാസവും മന്ത്രി വീക്ഷിച്ചു |
Search results 1 - 13 of 13