• Search results for Chile
Image Title
gabriel_jesus_challenge_vs_chile_in_copa

ബ്രസീലിന് തിരിച്ചടി; 'കുങ് ഫു' ചലഞ്ചില്‍ ഗബ്രിയേല്‍ ജിസ്യൂസിന് വിലക്ക്; ഫൈനല്‍ നഷ്ടമാവും

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കെതിരായ ഫൈനല്‍ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ബ്രസീലിന് കനത്ത തിരിച്ചടി

Published on 7th July 2021
copa_america

10 പേരായിട്ടും കുലുങ്ങിയില്ല, ചിലിയെ തകര്‍ത്ത് ബ്രസീല്‍ സെമിയില്‍

46ാം മിനിറ്റില്‍ ലൂകാസ് പക്വേറ്റയിലൂടെ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ സെമി ഫൈനല്‍ ഉറപ്പിച്ചത്

Published on 3rd July 2021
chile_vs_paraguay_in_copa_america

ചിലിയെ 2-0ന് വീഴ്ത്തി പാരാ​ഗ്വേ, ഉറു​ഗ്വേയ്ക്ക് പിന്നാലെ ക്വാർട്ടർ ഉറപ്പിച്ചു

ചിലിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് കീഴടക്കിയാണ് പാരാ​ഗ്വേ ​ഗ്രൂപ്പ് ഘട്ടം കടക്കുന്നത്

Published on 25th June 2021
luis_suarez_vs_chile

കഴിഞ്ഞ 5 കളിയിലെ ആദ്യ ​ഗോൾ, വിദാലിന്റെ ഓൺ ​​ഗോളിൽ ചിലിക്കെതിരെ സമനില പിടിച്ച് ഉറു​ഗ്വേ

കഴിഞ്ഞ അഞ്ച് മത്സരത്തിന് ഇടയിൽ ആദ്യമായാണ് ഉറു​ഗ്വേയുടെ വലയിൽ ​ഗോൾ വീണിരിക്കുന്നത്

Published on 22nd June 2021
mess_vs_chile

മെസിയുടെ സുന്ദര ഫ്രീകിക്കിന് വർ​ഗാസിന്റെ ഹെഡർ മറുപടി; കോപ്പയിലും അർജന്റീനയ്ക്ക് സമനില പൂട്ടിട്ട് ചിലി

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിന് പിന്നാലെ കോപ്പയിലും അർജന്റീനയ്ക്ക് കല്ലുകടിയയി സമനില കുരുക്ക്

Published on 15th June 2021
messi_argentina

ആദ്യ മൽസരത്തിന് അർജന്റീന, മെസിക്ക് ഇത് ആറാം ഊഴം; എതിരാളികൾ മുൻ ചാമ്പ്യൻമാർ 

കോപ്പയിൽ ഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയ 28 കളികളിൽ 20ലും ജയം അ‍ർജന്റീനയ്ക്കായിരുന്നു

Published on 14th June 2021
messiArgentina honour Maradona

'ഫുട്ബോൾ മാന്ത്രികന് ആദരം'- മറഡോണയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത് മെസിയും സഹ താരങ്ങളും (വീഡിയോ)

'ഫുട്ബോൾ മാന്ത്രികന് ആദരം'- മറഡോണയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത് മെസിയും സഹ താരങ്ങളും (വീഡിയോ)

Published on 4th June 2021
messi_argentina

മെസിയുടെ പെനാല്‍റ്റി ഗോളിന് സാഞ്ചസിന്റെ മറുപടി; അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി ചിലി 

പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയെ മെസി മുന്‍പിലെത്തിച്ചെങ്കിലും ആദ്യ പകുതിയില്‍ തന്നെ മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പ് സാഞ്ചസിന്റെ ഗോളിലൂടെ ചിലി സമനില പിടിച്ചു

Published on 4th June 2021
vidal

ചിലി മധ്യനിര താരം ആര്‍തുറോ വിദാലിന് കോവിഡ്; ആശുപത്രിയില്‍ 

ചിലി മധ്യനിര താരം ആര്‍തുറോ വിദാലിന് കോവിഡ്; ആശുപത്രിയില്‍ 

Published on 1st June 2021
cristiano_juventus

രക്ഷകനാവാന്‍ ഫൈനല്‍ പെനാല്‍റ്റിക്കായി കാത്തു നിന്ന് ക്രിസ്റ്റ്യാനോ, നാലമത്തെ കിക്കില്‍ കളി തീര്‍ന്നു, കിരീടം കളഞ്ഞുകുളിച്ചതോടെ രൂക്ഷ വിമര്‍ശനം

കോപ്പ ഇറ്റാലിയ കിരീടം നാപ്പോളിക്ക് മുന്‍പില്‍ നഷ്ടപ്പെട്ടതോടെ ക്രിസ്റ്റിയാനോയെ ലക്ഷ്യം വെക്കുകയാണ് യുവന്റ്‌സ് ആരാധകര്‍

Published on 18th June 2020
suchithra

സ്വകാര്യമായ പല ദൃശ്യങ്ങളും പുറത്ത് വിട്ടു, അയാള്‍ എല്ലാ പരിധികളും ലംഘിച്ചു; ​​വിശദീകരിച്ച് സുചിത്ര

നടൻ ധനുഷ് അടക്കമുള്ളവർ സുചി ലീക്ക്സ് ഹാഷ്ടാ​ഗിൽ ഉൾപ്പെട്ടിരുന്നു.താ വർഷങ്ങൾക്കിപ്പുറം അന്നുനടന്ന സംഭവങ്ങൾ വിവരിച്ചിരിക്കുകയാണ് സുചിത്ര

 

Published on 15th January 2020
chile

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

Published on 10th December 2019
GettyImages-1160445099

റഫറിമാരുടെ അഴിമതി, എല്ലാം ബ്രസീലിന് വേണ്ടി ; ചുവപ്പുകാര്‍ഡ് കണ്ടതിന് പിന്നാലെ കലിപ്പ് മോഡില്‍ മെസി

ഫൈനലില്‍ പെറുവിനെ ബ്രസീല്‍ തോല്‍പ്പിക്കും. ബ്രസീലിന് വേണ്ടി എല്ലാം ഒരുക്കിയിരിക്കുന്നു എന്നാണ് തോന്നുന്നത്

Published on 7th July 2019
D-mTtMlW4AIvPrO

ചിലിയെ അട്ടിമറിച്ച് പെറു 44 വർഷങ്ങൾക്ക് ശേഷം കോപ്പ അമേരിക്കയുടെ ഫൈനലിൽ; ബ്രസീലുമായി കിരീടപ്പോര്

തുടരെ രണ്ട് വട്ടം കിരീടം നേടിയ നിലവിലെ ചാമ്പ്യൻമാർ കൂടിയായ ചിലിയെ അട്ടിമറിച്ച് പെറു കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിൽ

Published on 4th July 2019
cccc

Search results 1 - 15 of 17