• Search results for China
Image Title
tik_tok

ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

'ടിക് ടോക്ക് പ്രോ' ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്

Published on 6th July 2020
modi-rahul

'തീർച്ചയായും ഒരാൾ കള്ളം പറയുന്നു' ; മോദിക്കെതിരെ വീണ്ടും രാഹുൽ​ഗാന്ധി

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം രാഹുൽ ഷെയർ ചെയ്തിട്ടുണ്ട്

Published on 3rd July 2020
farah

ടിക് ടോക്ക് നിരോധനം: ലോക്ക്ഡൗണില്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തയെന്ന് മലൈക, പ്രതികരിച്ച് താരങ്ങള്‍

കൊറോണ വൈറസിനെതിരെ ലൈറ്റ് തെളിച്ചത് പോലെയാണ് ചൈനയെ നേരിടാന്‍ ആപ്പ് നിരോധിക്കുന്നത് എന്നായിരുന്നു സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയുടെ പ്രതികരണം

Published on 30th June 2020
ashwin-warner

കരിയറിന് വിലങ്ങ് വീണത് രണ്ട് വര്‍ഷത്തിനിടയില്‍ രണ്ടാം വട്ടം, എന്തൊരു വിധി! വാര്‍ണറെ ട്രോളി ആരാധകര്‍ 

കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തില്‍ ടിക് ടോക്കും ഉള്‍പ്പെട്ടതോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ട്രോളുകളില്‍ നിറയുകയാണ്

Published on 30th June 2020
Capture

പ്രസിഡന്റിനെ ശരിയാക്കിയപ്പോള്‍ മാപ്പ് തെറ്റിപ്പോയി; ചൈനയ്ക്ക് പകരം അമേരിക്ക; വീണ്ടും പരിഹാസം ഏറ്റുവാങ്ങി ബിജെപി പ്രതിഷേധം

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് എതിരെ നടത്തിയ ബിജെപിയുടെ മറ്റൊരു പ്രതിഷേധവും അമളിയില്‍ കലാശിച്ചു

Published on 24th June 2020

അത് ലഡാക്കിൽ ജീവൻ പൊലിഞ്ഞ ഇന്ത്യൻ സൈനികരല്ല; പ്രചരിക്കുന്നത് വ്യാജ ചിത്രം; യാഥാർത്ഥ്യം ഇതാണ്

അത് ലഡാക്കിൽ ജീവൻ പൊലിഞ്ഞ ഇന്ത്യൻ സൈനികരല്ല; പ്രചരിക്കുന്നത് വ്യാജ ചിത്രം; യാഥാർത്ഥ്യം ഇതാണ്

Published on 20th June 2020
Ladakh

ചൈന തടവിലാക്കിയ പത്ത് സൈനികരെ മോചിപ്പിച്ചു; സംഘത്തില്‍ ഒരു കേണലും മൂന്ന് മേജര്‍മാരുമെന്ന് റിപ്പോര്‍ട്ട്

എന്നാല്‍ ഇത് സൈന്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയുടെ ഒരു സൈനികനെയും കാണാതായിട്ടില്ല എന്നായിരുന്നു കരസേന കഴിഞ്ഞദിവസം പറഞ്ഞത്.

Published on 19th June 2020

ചൈനയ്‌ക്കെതിരെ പ്രതിഷേധം ; ജിന്‍പിങിന് പകരം കത്തിച്ചത് കിം ജോങിന്റെ കോലം ; ബിജെപിക്ക് പറ്റിയ അമളി വൈറല്‍ ( വീഡിയോ )

ചൈനീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് തെരുവില്‍ ബിജെപിക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയത്

Published on 19th June 2020
bhutia123

പൗരന്മാരോട് ഇന്ത്യ വിടാന്‍ ചൈന ആവശ്യപ്പെട്ടു, ആക്രമണം ആസൂത്രിതം എന്നതിന് ഇത് തെളിവ്: ബൈചുങ്‌ ബൂട്ടിയ

അതിര്‍ത്തിയില്‍ ചൈന നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ

Published on 18th June 2020
zhao_lijian

ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കെന്ന് ചൈന; ഇന്ത്യ കടന്നുകയറിയെന്ന് ആവര്‍ത്തിച്ച് വക്താവ്


ഗല്‍വാന്‍ താഴ്‌വരയുടെ പരമാധികാരം തങ്ങള്‍ക്കെന്ന് ചൈന; ഇന്ത്യ കടന്നുകയറിയെന്ന് ആവര്‍ത്തിച്ച് വക്താവ്

Published on 17th June 2020

20 സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു; 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ 20 സൈനികര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു; 43 ചൈനീസ് സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

Published on 16th June 2020
trump

ചൈനീസ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താൻ യുഎസ്; ഉത്തരവിൽ ട്രംപ് ഉടൻ ഒപ്പുവച്ചേക്കും

യുഎസ് വിമാനങ്ങൾക്ക് ചൈനയിൽ പ്രവേശനാനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം

Published on 4th June 2020

കയ്യിലെ വള്ളി ലിഫ്റ്റില്‍ കുടുങ്ങി; തൂങ്ങിയാടി പെണ്‍കുട്ടി; നടുക്കും ഈ കാഴ്ച

കുഞ്ഞുങ്ങൾ  ഒറ്റയ്ക്ക് ലിഫ്റ്റിലും മറ്റും കയറ്റുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ സംഭവം

Published on 1st June 2020
milind

ശരീരം തളർന്ന അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടി; മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു; കണ്ണില്ലാത്ത ക്രൂരത (വീ‍ഡിയോ)

ശരീരം തളർന്ന അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടി; മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു; കണ്ണില്ലാത്ത ക്രൂരത (വീ‍ഡിയോ)

Published on 9th May 2020

Search results 1 - 15 of 188