• Search results for Chintha Jerome
Image Title
saji_cheriyan

പഴയ ഡ്രൈവിങ് സ്‌കിൽ പുറത്തെടുത്ത് മന്ത്രി, ചിന്തയുടെ മണ്ണിൽ പൂഴ്ന്ന കാർ നിഷ്പ്രയാസം ഓടിച്ചു കയറ്റി സജി ചെറിയാൻ; വിഡിയോ

പൂഴി മണ്ണിൽ താണുപോയ ചിന്താ ജെറോമിന്റെ കാർ പുറത്തെടുത്ത് മന്ത്രി സജി ചെറിയാൻ

Published on 27th April 2023
chintha2

ചിന്ത ജെറോം യുവജനകമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നു

സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം ഷാജർ അടുത്ത അദ്ധ്യക്ഷനായേക്കും

Published on 18th April 2023
resort_case

"ചിന്തയും റിസോർട്ട് ഉടമയും ഭീഷണിപ്പെടുത്തുന്നു"; യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം‌ നൽകണമെന്ന് ഹൈക്കോടതി 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു സുനിൽ പന്തളത്തിന് സംരക്ഷണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Published on 24th February 2023
CHINTHA JEROME

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി

തങ്കശ്ശേരിയിലെ റിസോര്‍ട്ടുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡാര്‍വിനെതിരെ വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി

Published on 16th February 2023
chintha_jerome

'മൂത്രത്തില്‍ ചൂല് മുക്കി അടിക്കണം'; ചിന്ത ജെറോമിനെതിരെ വിവാദ പ്രസ്താവനയുമായി കെ സുരേന്ദ്രന്‍

'വനിതാ നേതാവ് എന്ന ബഹുമാനം കൊടുക്കേണ്ടതില്ല. ആദ്യം അവര്‍ ജനങ്ങളെ ബഹുമാനിക്കാന്‍ പഠിക്കട്ടെ'

Published on 9th February 2023
chintha_jerome
Chintha_Jerome

വാഴക്കുല വിവാദം; ചങ്ങമ്പുഴയുടെ മകളെ വീട്ടിലെത്തി കണ്ട് ചിന്ത ജെറോം

ചങ്ങമ്പുഴയുടെ ഇളയമകൾ ലളിത ചങ്ങമ്പുഴയെ എറണാകുളത്ത് എത്തിയാണ് ചിന്ത കണ്ടത്

Published on 1st February 2023
chinta_jerome
chintha2

'തെറ്റുപറ്റാത്ത ആരുണ്ട്?, ഒരുപാട് ശരികള്‍ ചെയ്യുന്നതിനിടയില്‍ അറിയാതെ ചില പിഴവുകള്‍ വന്നുചേരാം'

യുവജനകമ്മീഷന്റെ അഭിനന്ദനീയമായ പ്രവര്‍ത്തനങ്ങള്‍ കണ്ട്, സാമൂഹ്യ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്ത്  നടത്തുന്ന ഇടപെടലുകള്‍ കണ്ട് അസഹിഷ്ണരായ ആളുകള്‍ ചിന്ത ജെറോമിനെ വ്യക്തിഹത്യ നടത്തുകയാണ്

Published on 30th January 2023
CHINTHA JEROME

'വൈലോപ്പള്ളിയുടെ വാഴക്കുല', നേരെ കോപ്പിയടിച്ച് വച്ചു; ചിന്തയുടെ പ്രബന്ധത്തിന് എതിരെ പുതിയ ആരോപണം

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധവുമായി ബന്ധപ്പെട്ട് കോപ്പിയടി വിവാദവും

Published on 30th January 2023
CHINTHA_JEROME

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്തയുടെ പ്രബന്ധം പുനപ്പരിശോധിക്കണം, വിസിക്കു പരാതി

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം

Published on 28th January 2023
chintha

യുവജന കമ്മീഷന്‍ അധ്യക്ഷ സിപിഎം പരിപാടികളില്‍; ചിന്തയെ അയോഗ്യയാക്കണം; പരാതി

യുവജന കമ്മിഷന്റെ അധ്യക്ഷ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്.

Published on 7th January 2023
CHINTHA_JEROME

ചിന്താ ജെറോമിന്റെ ശമ്പളം 50000ൽ നിന്ന് ഒരു ലക്ഷമാക്കി, ചുമതലയേറ്റതു മുതലുള്ള  കുടിശ്ശിക നല്‍കും

മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുശ്ശിക നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്

Published on 5th January 2023
chintha jerome fb post about dyfi

'ഈ തണലാണ് കരുത്ത്'; മറുപടിയുമായി ചിന്താ ജെറോം 

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിച്ച് രംഗത്തുവന്ന ഡിവൈഎഫ്‌ഐയ്ക്ക് നന്ദി പറഞ്ഞ് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം

Published on 22nd August 2021
chintha_jerome

ചിന്താ ജെറോം നിയമപരമായാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്; ആരോപണം വസ്തുതാ വിരുദ്ധം; ഡിവൈഎഫ്‌ഐ

രാഷ്ട്രീയ  വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്.ഇത് അംഗീകരിക്കാനാകില്ല

Published on 20th August 2021

Search results 1 - 15 of 17