• Search results for Chris Gayle
Image Title
rashid

കൊഹ് ലി അടക്കം നാല് പേര്‍, ഇവര്‍ക്കെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് റാഷിദ് ഖാന്‍

സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവവിലാണ് റാഷിദ് ഇക്കാര്യം പറഞ്ഞത്

Published on 15th June 2020
chris_gayle

വയസ് നാല്‍പ്പത്, ഇനിയും 10 സെഞ്ചുറി കൂടി അടിക്കുമെന്ന് മുന്നറിയിപ്പ്; ആരാധകരെ ത്രില്ലടിപ്പിച്ച് യൂണിവേഴ്‌സല്‍ ബോസ്

ട്വന്റി20യില്‍ 22 സെഞ്ചുറികളാണ് ഇപ്പോള്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ളത്. അര്‍ധ സെഞ്ചുറികള്‍ 28

Published on 16th March 2020
gayle-smashed-his-22

37 സിക്‌സ്, റെക്കോര്‍ഡ് റണ്‍ ചെയ്‌സ്, 62 പന്തില്‍ ഗെയ്ല്‍ 116 റണ്‍സ് അടിച്ചിട്ടും ഫലമുണ്ടായില്ല

ജമൈക്കയ്ക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഏഴ് പന്തുകള്‍ ശേഷിക്കെ സെന്റ് കിറ്റ്‌സ് മറികടന്നു

Published on 11th September 2019
EB8AmAwUYAA0Jxm

അവസാന ഏകദിനം അവിസ്മരണീയമാക്കി ഗെയ്ല്‍; തകര്‍ത്തടിച്ച് വിന്‍ഡീസിന്റെ തുടക്കം

ഇന്ത്യക്കെതിരായ മൂന്നാം ഏകദിന പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് വെസ്റ്റിന്‍ഡീസ്

Published on 14th August 2019
vijay_mallya

നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ...ഗെയ്‌ലിനൊപ്പം കള്ളനെന്ന് വിളിച്ച ആരാധകരോട് വിജയ് മല്യ

ഞാന്‍ തിരികെ നല്‍കാമെന്ന് പറയുന്ന നൂറ് ശതമാനം പണവും  എന്തുകൊണ്ട് വാങ്ങുന്നില്ല എന്ന് നിങ്ങളുടെ ബാങ്കുകളോട് ചോദിക്കൂ

Published on 14th July 2019
chrisgayle

12 പന്തില്‍ ഡക്കായി ക്രിസ് ഗെയില്‍, ബംഗ്ലാ പേസര്‍മാര്‍ക്ക് മുന്നില്‍ വിറച്ച് തുടങ്ങി വിന്‍ഡിസ്‌

നേരിട്ട പതിമൂന്നാമത്തെ പന്തില്‍ സയ്ഫുദ്ധീന്റെ ഇന്‍സ്വിങ്ങറിന് മുന്‍പില്‍ ബാറ്റ് വെച്ച് കുടുങ്ങി

Published on 17th June 2019
wi

ഐപില്‍ തുണച്ചു; റസ്സല്‍ ലോകകപ്പിന്; ഗെയ്‌ലുണ്ട് പൊള്ളാര്‍ഡില്ല; വീന്‍ഡീസ് റെഡി

ഐപിഎല്ലില്‍ മാരക ഫോമില്‍ കളിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം ആന്ദ്രെ റസ്സല്‍ വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമില്‍

Published on 24th April 2019
cg

കാവിയുടുപ്പിച്ച് കുറി വരച്ചു; അവർ ക്രിസ് ​ഗെയ്ലിനെയും ബിജെപിയാക്കി; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്താന് ഇറങ്ങി എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്

Published on 29th March 2019
763291-763181-dt
hqdefault_(2)

അഫ്രീദി പ്രധാനമന്ത്രിയാവട്ടെ, ക്രിസ് ഗെയില്‍ പറയുന്നു

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്ന ഇമ്രാന്‍ ഖാന് ആശംസ നേരവെയായിരുന്നു യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ വാക്കുകള്‍

Published on 4th August 2018

മൊഹാലിയിൽ ​ഗെയിലാട്ടം; പത്തു സിക്സറുകളുടെ അകമ്പടിയോടെ സെഞ്ച്വറി 

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇത്തവണത്തെ സീസണിലെ ആദ്യ സെഞ്ച്വറിയുമായി ക്രിസ് ഗെയിൽ തകർത്താടിയപ്പോൾ കാണികൾക്ക് അത് ആഘോഷമായി

Published on 19th April 2018
Chris-Gayle-and-Yuvraj-Singh

മുതല്‍മുടക്ക് ഞങ്ങള്‍ക്ക്‌ തിരിച്ചു പിടിക്കണം, രണ്ട് കളികളിലെങ്കിലും ഇവര്‍ നന്നായി കളിച്ചാല്‍ മതിയെന്ന് സെവാഗ്‌

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ബാറ്റിങ് നടത്തിയിട്ടും ലേലത്തില്‍ രണ്ട് വട്ടവും ഗെയിലിനെ വാങ്ങാന്‍ ടീമുകള്‍ മുന്നോട്ടു വന്നില്ല

Published on 14th March 2018
gayle_getty060116

മസാജ് തെറാപ്പിസ്റ്റിനെ ജനനേന്ദ്രിയം കാട്ടിയെന്ന് ആരോപണം; സത്യം തുറന്നു പറയാന്‍ ക്രിസ് ഗെയിലിന് പണം വേണം

ഡ്രസിങ് റൂമില്‍ സംഭവിച്ചത് മുതല്‍ അപകീര്‍ത്തി കേസില്‍ തനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടായത് വരെ സംഭവ ബഹുലമായ കാര്യങ്ങളാണ് നടന്നത്‌

Published on 10th November 2017
_93691022_chrisgayle

മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചിട്ടില്ല; ഗെയിലിന് അനുകൂലമായി കോടതി വിധി

ഉടുത്തിരുന്ന ടവ്വല്‍ താഴേക്ക് താഴേക്ക് താഴ്ത്തി, ഇതാണോ അന്വേഷിക്കുന്നതെന്ന് ഗെയില്‍ ചോദിച്ചതായാണ് ആരോപണം

Published on 30th October 2017

ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്ന് പരാതി: ക്രിസ് ഗെയ്ല്‍ കുരുക്കില്‍

റസല്‍ ഡ്രസിംഗ് റൂമിലെത്തിയപ്പോള്‍ എന്താണ് നോക്കുന്നതെന്നായിരുന്നു ഗെയ്‌ലിന്റെ ചോദ്യം. ടവല്‍ എന്ന് മറുപടിക്ക് പിന്നാലെയായിരുന്നു ഇതാണോ  നിങ്ങള്‍ അന്വേഷിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചാണ് ടവല്‍ മാറ്റിയത്

Published on 25th October 2017

Search results 1 - 15 of 16