Advanced Search
Please provide search keyword(s)- Search results for Circular
Image | Title | |
---|---|---|
ക്യാമ്പസിനകത്ത് പരസ്യ സ്‌നേഹപ്രകടനങ്ങള്‍ പാടില്ല; വിചിത്ര സര്‍ക്കുലറുമായി എന്ഐടിനിര്ദേശം ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും സര്‍ക്കുലറില്‍ ഡീന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് | ||
ചരിത്രനേട്ടം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; എസ്എസ്എല്‍വി ഡി 2 വിക്ഷേപണം വിജയകരം; വീഡിയോദൗത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. | ||
![]() | പിണറായി നികൃഷ്ടമായ മനസിന് ഉടമ, അല്ലെങ്കില്‍ ഭൂമിയില്‍ ഇല്ലാത്ത ഒരാളെ കുറിച്ച് അങ്ങനെ പറയില്ല; കെ കെ രമമുഖ്യമന്ത്രി പിണറായി വിജയന്‍ നികൃഷ്ടമായ മനസിന് ഉടമയെന്ന് ആര്‍എംപി നേതാവ് കെ കെ രമ | |
വിമാനത്താവളത്തിന്റെ ഓഹരി വാഗ്ദാനം നൽകി 3.25 കോടി തട്ടിയ കേസ്: മാണി സി കാപ്പനെതിരായ നടപടി തുടരാമെന്ന് ഹൈക്കോടതിമാണി സി കാപ്പൻ നൽകിയ ഹർജി തള്ളിയാണ് ഉത്തരവ് | ||
![]() | സൻസദ് ടിവിയുടെ ശബ്ദം പോയത് സാങ്കേതിക തടസ്സം; വിശദീകരണവുമായി ലോക്സഭ സെക്രട്ടേറിയറ്റ്സൻസദ് ടിവിയുടെ ശബ്ദം പോയത് സാങ്കേതിക തടസം മൂലം | |
'റേഷന്‍ വാങ്ങിയില്ലെങ്കില്‍ വെള്ള കാര്‍ഡുകള്‍ റദ്ദാക്കും'; വിശദീകരണവുമായി മന്ത്രിവെള്ള കാര്‍ഡ് ഉപയോഗിച്ചു റേഷന്‍ സാധനങ്ങള്‍ വാങ്ങാത്തവരുണ്ടെങ്കില്‍ ഈ മാസം 30നു മുന്‍പായി എന്തെങ്കിലും വാങ്ങി കാര്‍ഡ് ലൈവാക്കിയില്ലെങ്കില്‍ അവ റദ്ദാക്കുമെന്നും ഏപ്രില്‍ ഒന്നു മുതല്‍ റേഷന്‍ സമ്പ്രദായം ക | ||
![]() | പ്ലാസ്റ്റര്‍ ഇട്ടത് ഓര്‍ത്തോ ഡോക്ടര്‍ പറഞ്ഞിട്ട്; കൈയിലെ പൊട്ടല്‍ വ്യാജമെന്ന തരത്തില്‍ പ്രചാരണം; സച്ചിന്‍ ദേവിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി കെകെ രമസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കെകെ രമ പരാതി നല്‍കിയത്. | |
![]() | വ്യാജ ടിടിഇയായി വിലസി; യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കി; എസി കോച്ചില്‍ വിശ്രമം; മലബാര്‍ എക്സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന് അറസ്റ്റില്കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. | |
![]() | അന്ന് പാതിയിൽ നിർത്തേണ്ടി വന്ന വര; രാഷ്ട്രപതിക്ക് കുടുംബശ്രീയുടെ സമ്മാനം, അജുവിന്റെ ചിത്രംഅജു വരച്ച ചിത്രമാണ് രാഷ്ട്രപതിയ്‌ക്ക് കുടുംബശ്രീ സമ്മാനമായി നൽകിയത് | |
![]() | വിവാദ സദാചാര സർക്കുലർ; 'തനിക്ക് പങ്കില്ല, വിദ്യാർഥികൾക്കും പരാതിയില്ല': എസ് എൻ കോളജ് പ്രിൻസിപ്പൽവിവാദ സദാചാര സർക്കുലറിൽ വിശദീകരണവുമായി എസ്‌എൻ കോളജ് പ്രിൻസിപ്പൽ | |
![]() | വിക്ഷേപണം വിജയം; സിംഗപ്പൂർ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച് ഐഎസ്ആർഒഇന്ന് ഉച്ചയ്‌ക്ക് 2.19നായിരുന്നു വിക്ഷേപണം | |
![]() | 'ക്ഷേത്ര നടത്തിപ്പിന് പൊലീസുകാർ മാസം തോറും 20 രൂപ നൽകണം'; പണപ്പിരിവ് സർക്കുലർ പിൻവലിച്ച് കോഴിക്കോട് കമ്മീഷണർപൊലീസ് നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിനായി 20 രൂപ വീതം മാസം തോറും നൽകണമെന്നാണ് സർക്കുലറിൽ പറഞ്ഞിരുന്നത് | |
![]() | ചന്ദ്രനില്‍ നിന്ന് നൂറ് കിലോമീറ്റര്‍ മാത്രം അകലെ; മൂന്നാംഘട്ട ഭ്രമണപഥം താഴ്ത്തലും വിജയകരംചന്ദ്രയാന് മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടവും വിജയകരമെന്ന് ഐഎസ്ആര്‍ഒ | |
![]() | സൗദി യുവതിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസ്; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ ലുക്കൗട്ട് സർക്കുലർനിലവിൽ ഇയാൾ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാൻ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി | |
ആലപ്പുഴയിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ; കണ്ടെത്തിയത് വീടിനു പുറത്ത്വീടിനു പുറത്താണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നു പ്രാഥമിക നിഗമനം |
Search results 1 - 15 of 20