• Search results for Cliff House
Image Title
youth_congress

കറുത്ത വസ്ത്രം ധരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച്; തടഞ്ഞ് പൊലീസ്; സംഘര്‍ഷം, ജലപീരങ്കി

കറുത്ത വസ്ത്രം ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചിനെത്തിയത്

Published on 22nd February 2023
pinarayi-cliff_house

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം; 'ഇതുപോലൊരു അസംബന്ധം ഭൂലോകത്തുണ്ടാകില്ല'

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th February 2023
cliff_house

43 ലക്ഷത്തിന്റെ തൊഴുത്തു റെഡി; ക്ലിഫ് ഹൗസിൽ താമസം തുടങ്ങി ആറ് പശുക്കൾ

പുതിയ തൊഴുത്തിന്റെ നിർമാണം പൂർത്തിയായതോടെയാണ് പശുക്കളെ ഇവിടേ‍യ്ക്കു മാറ്റിയത്

Published on 17th December 2022
cliff_house

ക്ലിഫ് ഹൗസിലെ നീന്തല്‍ കുളം നവീകരണം; ആറ് വർഷത്തിനിടെ ചെലവഴിച്ചത് 31,92,360 രൂപ; കണക്കുകൾ പുറത്ത്

2016 മുതൽ നീന്തൽ കുളത്തിന് ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് പുറത്തു വന്നത്

Published on 15th December 2022
cliff_house

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ ഹാഷിം റഹ്മാനെയാണ് സസ്‌പെന്റ് ചെയ്തത്.

Published on 7th December 2022
cliff_house

ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടി പൊട്ടി, വന്‍ സുരക്ഷാ വീഴ്ച

മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പായിരുന്നു വന്‍ സുരക്ഷാ വീഴ്ച

Published on 6th December 2022
cliff_house

ക്ലിഫ്​ഹൗസിൽ പശുത്തൊഴുത്ത്, ചുറ്റുമതിൽ ബലപ്പെടുത്തൽ; 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി

Published on 26th June 2022
POPULAR_FRONT

പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് അക്രമാസക്തം; പൊലീസിന് നേരെ കുപ്പിയേറ്, ജലപീരങ്കി

ബാരിക്കേഡുകള്‍ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു

Published on 6th June 2022
cliff_house

സിബിഐ സംഘം ക്ലിഫ്ഹൗസില്‍; സോളാര്‍  പീഡന കേസില്‍ തെളിവെടുപ്പ്

മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

Published on 3rd May 2022
cliff_house

സുരക്ഷാ വീഴ്ചകൾ തുടർക്കഥ: ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വർധിപ്പിക്കും 

പൊലീസിനൊപ്പം വ്യവസായ സുരക്ഷ സേനയെ കൂടി സുരക്ഷയ്ക്കായി വിന്യസിക്കും

Published on 26th March 2022
PINARAYI

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണര്‍; ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കും

സുരക്ഷാ ചുമതലയുള്ള ഡിഐജിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ സമിതി രൂപികരിക്കും. 

Published on 6th December 2021

യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചു

സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന  എ എൻ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച്

Published on 9th December 2018

എന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല: കമല്‍ഹാസന്‍

ഏതെങ്കിലും ഒരു പക്ഷത്തേക്ക് ചായാതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹം

Published on 1st September 2017
21151395_14815hjhkh

കമല്‍ഹാസന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നു: പിണറായി

പൊതുവില്‍ ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി

Published on 1st September 2017

Search results 1 - 14 of 14