• Search results for Cochin
Image Title
srilankan

'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻ 

ചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോ​ഗസ്ഥരോട് കയർത്തത്

Published on 17th August 2019

ഇത്തവണയും പ്രളയത്തെ നേരിടാന്‍ അന്‍പോട് കൊച്ചി; സജീവമായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും, വീഡിയോ

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവര്‍ സാധനങ്ങള്‍ ശേഖരിക്കാനും അത് എത്തിക്കാനുമായി സജീവമാണ്. 

Published on 12th August 2019

വൈദ്യനായ രാജാവ്: കേരളവര്‍മ്മ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് 

കവിയോ സംഗീതജ്ഞനോ ആയ രാജാക്കന്മാരെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ചികിത്സകനായ രാജാവിനെപ്പറ്റി ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തി കാണുന്നില്ല.

Published on 23rd June 2019

ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചു  

കളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന സജി എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്തത്. 

Published on 5th May 2019

കൊച്ചിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു

ഗാന്ധിനഗറില്‍ നിന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ കിംങ്ങ് കോബ്രയുടെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയത്. 

Published on 20th April 2019

അമൃതയിലെത്തിച്ച നവജാതശിശുവിന്റെ ഹൃദയശസ്ത്രക്രിയ നാളെ 

കുഞ്ഞിന് ഹൃദയത്തിനുള്ള വൈകല്യങ്ങള്‍ക്ക് പുറമെ വേറെയും പ്രശ്‌നങ്ങള്‍ കാണുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Published on 17th April 2019

അമ്പലമുകള്‍ എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ വാതകച്ചോര്‍ച്ച: ജീവനക്കാരെ മുഴുവന്‍ ഒഴിപ്പിച്ചു

പ്ലാന്റില്‍ പെട്ടെന്ന് വാതകച്ചോര്‍ച്ച ഉണ്ടാകാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

Published on 5th April 2019

മീടു ആരോപണം: ബിനാലെ ഫൗണ്ടേഷനില്‍ നിന്നും റിയാസ് കോമു സ്ഥാനമൊഴിഞ്ഞു

മാസങ്ങള്‍ക്ക് മുന്‍പാണ് റിയാസ് കോമുവിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്.

Published on 24th March 2019

കൊച്ചിയില്‍ ബാങ്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി യൂണിയന്‍ നേതാവ് ആത്മഹത്യ ചെയ്തു

എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വ് ഷ​ണ്‍​മു​ഖം റോ​ഡി​ലെ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാടിയാണ് ജ​യ​ൻ ജീവനൊടുക്കിയത്.  

Published on 6th February 2019

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പൾസറിന്റെ കൂട്ടാളി വടിവാൾ സലിമിന് ജാമ്യം

നി​ശ്ചി​ത തു​ക​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ൾ​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. 

Published on 30th January 2019

തിരക്കുള്ള സമയത്ത് ഹോട്ടലില്‍ കയറി: ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് ക്രൂരമര്‍ദനം

ഓണ്‍ലൈന്‍ ഭക്ഷണവിതരണ ജീവനക്കാരന് റസ്റ്ററന്റ് ജീവനക്കാരുടെ ക്രൂരമര്‍ദനം.

Published on 18th December 2018

കൊച്ചിയിലെ വെടിവെയ്പ്പ്: നാടകമെന്ന് സംശയം, ചെറിയ കേസുകളില്‍ രവി പൂജാര ഇടപെടാന്‍ സാധ്യതയില്ലെന്ന് പൊലീസ്

 നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പ് നടന്ന കേസിന്റെ അന്വേഷണം നടിയുടെ മൊഴി അനുസരിച്ചിരിക്കുമെന്ന് പൊലീസ്.

Published on 17th December 2018

കൊച്ചിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും.

Published on 17th December 2018

കൊച്ചി മുസിരിസ് ബിനാലെ ഇന്ന് മുതല്‍

ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

Published on 12th December 2018

കൊച്ചിയിൽ രാജ്യാന്തര ഇന്റർനെറ്റ് കേബിൾ പൊട്ടി: യൂറോപ്പിൽ ഇന്റർനെറ്റ് തകരാറിലായി

കൊച്ചിയിൽ മേ​ൽ​പ്പാ​ലം പ​ണി​ക​ൾ​ക്കി​ടെ രാ​ജ്യാ​ന്ത​ര ഇ​ന്‍റ​ർ​നെ​റ്റ് കേ​ബി​ൾ ശൃം​ഖ​ല​യാ​യ സീ​മീ​വി–3 ത​ക​രാ​റി​ലാ​യി.

Published on 11th December 2018

Search results 1 - 15 of 38