Advanced Search
Please provide search keyword(s)- Search results for Cochin International Airport
Image | Title | |
---|---|---|
![]() | 10 ബിറ്റ്കോയിൻ കിട്ടണം, അല്ലെങ്കിൽ മനുഷ്യ ബോംബായെത്തും; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണിഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ വഴിയാണ് വീണ്ടും ഭീഷണി | |
![]() | കനത്ത മൂടല്‍മഞ്ഞ്: നെടുമ്പാശേരിയില്‍ നിന്ന് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ തിരിച്ചെത്തിതിരുവനന്തപുരത്തേക്കാണ് ഇവ തിരിച്ചുവിട്ടത്. | |
![]() | ബാഗിനകത്ത് എന്തൊക്കെയുണ്ട്? ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽഎമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ആളാണ് പിടിയിലായത് | |
![]() | മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട; 5 കോടിയോളം രുപ വില വരുന്ന 9.75 കിലോ പിടികൂടി; 9 പേര്‍ അറസ്റ്റില്പരിശോധനയില് നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന | |
![]() | ബ്രിട്ടണിൽ നിന്ന് കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമൈക്രോൺ പരിശോധന നടത്തുംയാത്രക്കാരനെ അമ്പലമുഗൾ ഗവൺമെന്‍റ് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി | |
![]() | കനത്ത മഞ്ഞ്, കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറക്കിഎയർ ഇന്ത്യാ വിമാനവും എയർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത് | |
![]() | എമർജൻസി ലൈറ്റിന്റെ ബാറ്ററിയ്ക്കുള്ളിൽ സ്വർണം; മലപ്പുറം സ്വദേശി പിടിയിൽജിദ്ദയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ എത്തിയ യാത്രക്കാരനാണ് പിടിയിലായത് | |
![]() | റേഡിയോയിലും കളിപ്പാട്ടത്തിലും ഒളിപ്പിച്ചു; നെടുമ്പാശേരിയില്‍ 2 കിലോ സ്വര്‍ണം പിടികൂടികുവൈത്തില് നിന്ന് എത്തിയ മലപ്പുറം സ്വദേശി ഷെരീഫില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് | |
![]() | 'മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ല', എയർപ്പോർട്ടിൽ നിയന്ത്രണം ലംഘിച്ച് രജിത് കുമാറിനെ സ്വീകരിക്കാനെത്തി; ആരാധകർക്കെതിരെ കേസെടുത്തുപേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു | |
![]() | റണ്‍വേ നവീകരണം; നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതൽ പകൽ അടച്ചിടുംരാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറ് മണി വരെ വിമാനത്താവള റണ്‍വേ അടയ്ക്കും | |
![]() | നെടുമ്പാശേരി വിമാനത്താവളം റൺവേ നവീകരണം: രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ സര്‍വീസില്ല, ആഭ്യന്തര ചെക്ക്-ഇന്‍ മൂന്ന് മണിക്കൂർ മുമ്പ്മാര്‍ച്ച് 28 വരെ നിലനിൽക്കുന്നതായിരിക്കും പുതിയ പട്ടിക | |
![]() | വിറ്റ സാധനം തിരിച്ചെടുക്കില്ലെന്ന് കടക്കാരന് പറയാനാകില്ല; നിബന്ധന ബില്ലിലും വേണ്ടെന്ന് ഹൈക്കോടതി‘വിറ്റ സാധനം തിരിച്ചെടുക്കുകയോ മാറ്റി നൽകുകയോ ചെയ്യില്ല’ എന്ന അറിയിപ്പ് ഉപഭോക്തൃ വിരുദ്ധമെന്ന് ഹൈക്കോടതി | |
![]() | 'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോഗസ്ഥരോട് കയർത്തത് | |
ആറു മണിക്കൂര്‍ പിന്നിട്ടു; പുറത്തിറങ്ങാനാകാതെ തൃപ്തി ദേശായി ; കൂടുതല്‍ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിലേക്ക്ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും നേരെ പ്രതിഷേധം തുടരുകയാണ് | ||
![]() | നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് വീണ്ടും നീട്ടി; 26ന് പ്രവര്‍ത്തനം ആരംഭിക്കില്ലപ്രളയക്കെടുതിയില് നിന്ന് മോചിതരായിട്ടില്ലാത്ത സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചുണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം |
Search results 1 - 15 of 15