• Search results for College student
Image Title
marriage

'വിവാഹ ബന്ധങ്ങള്‍ പെട്ടെന്ന് ശിഥിലമാകുന്നു'; കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ്, റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ-മാരിറ്റല്‍ കൗണ്‍സിലിങ് നടത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

Published on 11th September 2023
arrest

കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

തൊട്ടില്‍പാലത്ത് കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍

Published on 26th August 2023
drugs

മയക്കു മരുന്നുമായി കോളജ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന മുറിയില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്

Published on 23rd August 2023
valayar_dam

വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ്  കോളജിലെ ഒന്നാം വർഷ വിദ്യാര്‍ത്ഥികളാണ്

Published on 6th August 2023
DEATH
delhi_polce
KIDNAPPING

ഓട്ടോഡ്രൈവര്‍  തട്ടിക്കൊണ്ടുപോയി, വായില്‍ തുണി തിരുകി ബോധരഹിതയാക്കി; കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതി; 'നാടകം' പൊളിച്ച് പൊലീസ്

അജ്ഞാത നമ്പറില്‍ നിന്നും മകള്‍ തന്നെ വിളിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛനാണ് പരാതി നല്‍കിയത്

Published on 15th May 2023
subhalakshmi

കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം, യുവാവും മലയാളിയായ ഭാര്യയും പിടിയില്‍; കസ്റ്റഡിയിലെടുത്തത് കണ്ണൂരിലെ ലോഡ്ജില്‍ നിന്ന്  

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

Published on 4th May 2023
died

തിളച്ച രസം നിറച്ച പാത്രത്തിൽ വീണു; കോളജ് വിദ്യാര്‍ഥി മരിച്ചു 

പഠിക്കുന്നതിനിടെ പാർട്ട്‌ ടൈമായി കേറ്ററിങ് ജോലി ചെയ്തിരുന്ന ബിരുദ വിദ്യാർത്ഥി സതീഷ് ആണ് മരിച്ചത്

Published on 1st May 2023
College students drowned in palakkad

കോളജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഇരുവരും ശ്രീകൃഷ്ണപുരം എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥികളാണ്.

Published on 28th April 2023
china_students

കോളജുകളിൽ പ്രത്യേക അവധി, പ്രകൃതിയെ സ്നേഹിക്കാനും പ്രണയത്തിലാകാനും വിദ്യാർത്ഥികൾക്ക് ഒരാഴ്ച് സമയം; ജനന നിരക്ക് കൂട്ടാൻ ശ്രമം തുടർന്ന് ചൈന 

വിദ്യാർത്ഥികളിൽ പ്രണയം വളർത്താനുള്ള ശ്രമത്തിലാണ് കോളജുകൾ. ഇതിന് അവസരമൊരുക്കാൻ ഒരാഴ്ച്ചയോളം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിലെ 9 കോളജുകൾ ഇത്തരത്തിൽ ഏപ്രിലിൽ അവധി നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

Published on 2nd April 2023
no_bag_day
vanitha_ratna_award

വനിതാരത്ന പുരസ്കാരം പ്രഖ്യാപിച്ചു; നിലമ്പൂർ ആയിഷ, കെസി ലേഖ, ലക്ഷ്മി എൻ മേനോൻ, ഡോ. ആർഎസ് സിന്ധു എന്നിവർക്ക് ബഹുമതി

ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും

Published on 8th March 2023
nazeer_hussein1

'സ്ത്രീകളെ ഇത്രമാത്രം സുഖിപ്പിക്കേണ്ട കാര്യമുണ്ടോ?, പണ്ടുകാലത്ത് എത്ര സ്ത്രീകള്‍ പുല്ലു പോലെ ചെയ്ത കാര്യമാണിത്?' 

അരിയിടിച്ചു കൊണ്ട് നിന്നപ്പോള്‍ പ്രസവവേദന വന്നു പുല്ലുപോലെ പോയി പ്രസവിച്ചു വന്ന അമ്മൂമ്മമാരുടെ കാര്യവും, ആര്‍ത്തവം ഒരു പ്രശ്‌നവും ഇല്ലാതിരുന്ന ന്യൂനപക്ഷത്തിന്റെയും കഥ പറഞ്ഞുകൊണ്ടിരിക്കുന്നത് 

Published on 8th March 2023
kochi metro

ഇന്ന് 20 രൂപയ്ക്ക് പരിധിയില്ലാതെ യാത്ര ചെയ്യാം; വനിതാ ദിനത്തില്‍ കൊച്ചി മെട്രോയുടെ ഇളവ് 

അന്താരാഷ്ട്ര വനിതാദിനമായ ഇന്ന് ( ബുധനാഴ്ച) സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയുടെ ഏത് സ്റ്റേഷനില്‍ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാം

Published on 8th March 2023

Search results 1 - 15 of 25