Advanced Search
Please provide search keyword(s)- Search results for Congress
Image | Title | |
---|---|---|
തിരുവഞ്ചൂരിന്റെ ഹാട്രിക് സ്വപ്നം തടയാന്‍ പുതുമുഖം ?; എതിരാളിയായി അനില്‍കുമാര്‍ വരുംഒരു പതിറ്റാണ്ടായി യുഡിഎഫ് പാളയത്തിലേക്ക് മാറിയ കോട്ടയത്തെ വീണ്ടും ചുവപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതു മുന്നണി | ||
നേമത്തു നിന്നും ഇക്കുറി അനായാസ വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട : മുല്ലപ്പള്ളി രാമചന്ദ്രന്മിടുക്കന്മാരും മിടുക്കികളുമായ ധാരളം പേര് ഉള്ളതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രയാസം ഉണ്ടാകില്ലെന്ന് മുല്ലപ്പള്ളി | ||
വയനാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഡിസിസി സെക്രട്ടറി രാജിവെച്ചു ; എല്ജെഡിയിലേക്ക്അനില്കുമാര് കല്‍പ്പറ്റയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയോക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട് | ||
35-40 സീറ്റ് കിട്ടിയാല്‍ മതി ; കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും : കെ സുരേന്ദ്രന്ചിലര് ബിജെപിയുമായി ചര്‍ച്ച നടത്തുന്നു എന്നു പറഞ്ഞ് അപ്പുറത്ത് വിലപേശുന്നുണ്ട് | ||
വി എം സുധീരന് മലബാറില്‍ മല്‍സരിക്കും ? ; ഹൈക്കമാന്‍ഡ് സമ്മര്ദ്ദംസുധീരനുമായി എഐസിസി സെക്രട്ടറിമാരായ പി വി മോഹനനും പി വിശ്വനാഥനും കൂടിക്കാഴ്ച നടത്തി | ||
ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കും ; കളമശ്ശേരിയില്‍ അഡ്വ. മുഹമ്മദ് ഷാ ? ; ലീഗില്‍ ചര്ച്ചകള്ഉമ്മന്ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മുഹമ്മദ് ഷായ്ക്ക് നല്ല ബന്ധവുമാണുള്ളത് | ||
'ഒപ്പമുണ്ട്'- ഉദ്യോഗാർത്ഥികളുടെ സമര പന്തലിലെത്തി രാഹുൽ ഗാന്ധി'ഒപ്പമുണ്ട്'- ഉദ്യോഗാർത്ഥികളുടെ സമര പന്തലിലെത്തി രാഹുൽ ഗാന്ധി | ||
![]() | ഷാനിമോളും ലതികയും തോറ്റാല്‍ പത്മജയ്ക്കു മന്ത്രിയാകാം; കോണ്‍ഗ്രസില്‍ ഇങ്ങനെയൊക്കെയാണു ചര്ച്ചകള്യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരു ജയിക്കാതിരുന്നാല്‍ ആരു മന്ത്രിയാകും എന്നതാണു ചര്‍ച്ചകളുടെ പൊതുസ്വഭാവം | |
'ലോകത്തിന് മുഴുവന്‍ മനസ്സിലായി; പക്ഷേ ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് കര്‍ഷകരുടെ വേദന മനസ്സിലായില്ല'; വയനാട്ടില്‍ രാഹുലിന്റെ ട്രാക്ടര്‍ റാലി (വീഡിയോ)കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി വയനാട്ടില്‍ ആരംഭിച്ചു. | ||
പുതുച്ചേരിയില്‍ കോണ്‍ഗ്രസ് വീഴുമോ ?; നാരായണസാമി സര്‍ക്കാരിന് ഇന്ന് നിര്ണായകംകാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നാരായണ സാമി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത് | ||
മത്സ്യത്തൊഴിലാളികളുമായി സംവാദം; രാഹുല്‍ ഗാന്ധി കൊല്ലത്തേക്ക്ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി മന്ത്രി ജി മേഴ്സിക്കുട്ടിയമ്മ കരാർ ഒപ്പിട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോ | ||
![]() | 'അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..!'; കോണ്‍ഗ്രസുകാരനായ ഇടവേള ബാബുവിനെ പരിഹസിച്ച് ഷമ്മി തിലകന്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ വേദി പങ്കിട്ട നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ രൂക്ഷമായി വിമര്‍ശിച്ച് നടന് ഷമ്മി തിലകന് | |
യുവമിഥുനങ്ങള്‍ക്കായി ഡേറ്റിങ് ഡെസ്റ്റിനേഷനും കോഫി ഷോപ്പും ; കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വാഗ്ദാനംഡേറ്റിങ് ഡെസ്റ്റിനേഷനാക്കുമെന്ന വാഗ്ദാനം യുവാക്കളെ വഴി തെറ്റിക്കുന്നതാതാണെന്ന് ബിജെപി ആരോപിച്ചു | ||
'ടൈറ്റാനിക്കിലേക്ക് ടിക്കറ്റെടുക്കുന്നതിന് തുല്യം' ; സിനിമാക്കാരുടെ കോണ്‍ഗ്രസ് പ്രവേശത്തെ പരിഹസിച്ച് വിജയരാഘവന്‍കോണ്‍ഗ്രസ് എന്നു പറഞ്ഞു നടന്നവര്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുന്ന കോമഡി ടൈമാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് വിജയരാഘവന് | ||
![]() | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മ്മ അന്തരിച്ചുപി വി നരസിംഹറാവു സര്‍ക്കാരില്‍ പെട്രോളിയം മന്ത്രിയായിരുന്നു |
Search results 1 - 15 of 1158