• Search results for Congress workers
Image Title
protest1

തിരുവനന്തപുരത്ത് സംഘർഷം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി; നിരവധി പേർക്ക് പരിക്ക്

പൊലീസ് ലാത്തി വീശി. പ്രവർത്തകർ റോഡിലിരുന്ന് പ്രതിഷേധിച്ചു

Published on 24th March 2023
congress_alcohol

കോൺ​ഗ്രസ് പ്രവർത്തകർക്ക് ഇനി ധൈര്യമായി മദ്യപിക്കാം; നിരോധത്തിൽ 'വെള്ളം ചേർത്ത്' പാർട്ടി, മറ്റു ലഹരികൾ പാടില്ല

മദ്യം ഉപയോഗിക്കരുതെന്ന പാർട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നൽകി

Published on 26th February 2023
venjaramood_murder

വെഞ്ഞാറമൂട് കൊലപാതകം, യൂത്ത് കോൺ​ഗ്രസുകാരെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തു

നെടുമങ്ങാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് കേസെടുത്തിരിക്കുന്നത്.

Published on 14th January 2023
prathapa_chandran

'ഫണ്ട് കട്ടുമുടിക്കുന്നു'; കെപിസിസി ട്രഷററുടെ മരണം മാനസിക പീഡനം മൂലം; ഡിജിപിക്ക് പരാതി

കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീര്‍ത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണു മക്കളുടെ പരാതിയില്‍ പറയുന്നത്.

Published on 4th January 2023
wayanad_congress

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ 4 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് രതീഷ് ഉള്‍പ്പടെയാണ് അറസ്റ്റിലായത്.

Published on 19th August 2022
delhi_protest

ഇഡിക്കെതിരായ പ്രതിഷേധം; വിഡി സതീശന്‍ അറസ്റ്റില്‍

പാര്‍ലമെന്റില്‍ നിന്നും കാല്‍നടയായി രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്തു.

Published on 27th July 2022
sonia_gandhi_-_priyanka

സോണിയ ഇഡി ഓഫിസില്‍; വാഹനത്തില്‍ പ്രിയങ്കയും രാഹുലും; ഡല്‍ഹിയില്‍ സംഘര്‍ഷം

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്.
 

Published on 21st July 2022
police

സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞു

Published on 18th June 2022
rajbhavan_match

കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, കണ്ണീര്‍ വാതകം ( വീഡിയോ)

പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Published on 16th June 2022
kodiyeri

മൂന്നുപേരുടെ സംശയാസ്പദ യാത്രയെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി; തടയേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു: കോടിയേരി

നേതാക്കളെയും പാര്‍ട്ടി ഓഫീസുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ സിപിഎം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു

Published on 16th June 2022
congress_protest

ഡല്‍ഹിയില്‍ ഇന്നും സംഘര്‍ഷം; പൊലീസ് എഐസിസി ആസ്ഥാനത്ത്; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍ ( വീഡിയോ)

പൊലീസ് കോണ്‍ഗ്രസ് ആസ്ഥാനത്തെ ആക്രമിച്ചെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു

Published on 15th June 2022
rahul_gandhi_delhi

എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ; രാഹുൽ ​ഗാന്ധി 11 മണിക്ക് ഇഡി ഓഫിസിലെത്തും, മാർച്ച് നടത്തിയാൽ അറസ്റ്റെന്ന് പൊലീസ്

ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു

Published on 13th June 2022
rahul_sonia

'ജനവിധി വിനയപൂർവം സ്വീകരിക്കുന്നു; തോൽവിയിൽ നിന്ന് പഠിക്കും'- രാഹുൽ ​ഗാന്ധി 

തോൽവിയിൽ നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും ഫല പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞു

Published on 10th March 2022
yogi_adithyanath

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; നാല് സംസ്ഥാനങ്ങളില്‍ ബിജെപി കുതിപ്പ്, പഞ്ചാബില്‍ ചരിത്രം തിരുത്തി എഎപി

കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരിയില്‍ അടക്കം ബിജെപിയാണ് മുന്നില്‍

Published on 10th March 2022
mofia_anwar_sadath_congress_protest

മൊഫിയ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തീവ്രവാദബന്ധം; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്

Published on 12th December 2021

Search results 1 - 15 of 30