Advanced Search
Please provide search keyword(s)- Search results for Congress workers
Image | Title | |
---|---|---|
സീറ്റു നിഷേധം; കര്‍ണാടക കോണ്‍ഗ്രസില്‍ കലാപം; കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു ( വീഡിയോ)കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വിമതര്‍ മാണ്ഡ്യ ഓഫീസ് അടിച്ചു തകര്‍ത്തു | ||
'രാഹുല്‍ ഗാന്ധിക്ക് ഈ സുരക്ഷ പോര, പുതിയ വിമാനം വാങ്ങണം'; വീടും സ്ഥലവും വില്‍പ്പനയ്ക്ക് വച്ച് കോണ്‍ഗ്രസ് പ്രവര്ത്തകര്മികച്ച തുകയ്ക്ക് വില്‍പ്പന നടക്കുന്നതിനായി പ്രാദേശിക ദിനപത്രത്തില്‍ പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഇവര്‍. | ||
![]() | ഝാര്‍ഖണ്ഡിലും ബിജെപിക്ക് കാലിടറുന്നു?; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയംഝാര്ഖണ്ഡില് നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം | |
എഐസിസി സെക്രട്ടറി നോക്കിനില്‍ക്കെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ലോക്‌സഭാ സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത് | ||
ഒഴിഞ്ഞ കസേരകളുടെ ചിത്രമെടുത്തു; ഫോട്ടോ ജേര്‍ണലിസ്റ്റിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനം(വീഡിയോ)കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോജേര്‍ണലിസ്റ്റിന് പ്രവര്‍ത്തകരുടെ മര്‍ദനം. | ||
![]() | രാഹുലിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഒരു കോടി കവിഞ്ഞു, ആഘോഷം അമേഠിയില്രാഹുലിന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഒരു കോടി കവിഞ്ഞു, ആഘോഷം അമേഠിയില്‍ | |
രാജിക്ക് തയ്യാറാണെന്ന് കുമാരസ്വാമി; കര്‍ണാടകയില്‍ തെരുവ് യുദ്ധം; നിരോധനാജ്ഞനിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മനസ്സ് മടത്തുവെന്നും സര്‍ക്കാരിന്റെ പതനത്തിന് താന്‍ ഉത്തരവാദിയല്ലെന്നും കുമാരസ്വാമി | ||
![]() | കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹിയിലേക്ക്; അമരത്ത് യൂത്ത് കോണ്‍ഗ്രസ്, സംഘര്‍ഷം, നിസ്സാരരായി കാണരുതെന്ന് മുന്നറിയിപ്പ് (വീഡിയോ)കര്‍ഷക ബില്ലുകള്‍ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് പിന്നാലെ രാജ്യമൊട്ടാകെ കര്‍ഷകരുടെ വലിയ പ്രക്ഷോഭം. | |
![]() | പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞു; കാല്‍നടയായി നേതാക്കള്‍ ഹാഥ്‌രസിലേക്ക് -വിഡിയോപ്രിയങ്കയും രാഹുലും എത്തുന്നതിനു മുമ്പുതന്നെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ യാത്ര പൊലീസ് തടഞ്ഞത് | |
![]() | ഒരു ശക്തിക്കും തടയാനാവില്ലെന്ന് പ്രഖ്യാപിച്ച രാഹുല്‍; സാരഥിയായി പ്രിയങ്ക, യുപി പൊലീസ് കെട്ടിയ 'കോട്ട തകര്‍ത്തു'; ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അവളുടെ വീട്ടിലെത്തിനാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയിരിക്കുന്നത് | |
![]() | ശിവകുമാറിന്റെ വീട്ടില്‍ നിന്ന് അമ്പത് ലക്ഷം രൂപ കണ്ടെടുത്തെന്ന് സിബിഐ; പ്രതിഷേധവുമായി കോണ്‍ഗ്രസ് (വീഡിയോ)അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. | |
മാസ്‌ക് ധരിക്കാതെ ചുമച്ചുകൊണ്ട് നേതാവ് യോഗത്തില്‍, പിറ്റേന്ന് കോവിഡ് പോസിറ്റിവ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗംമാസ്ക് ധരിക്കാതെ ചുമച്ചുകൊണ്ട് നേതാവ് യോഗത്തില്‍, പിറ്റേന്ന് കോവിഡ് പോസിറ്റിവ്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ രോഗം | ||
ഗ്യാസു കുറ്റിയുമായി കാളവണ്ടിയില്‍ സമരം; വണ്ടി തകര്‍ന്ന് എല്ലാം താഴെ; ബഹളം (വീഡിയോ)ഗ്യാസു കുറ്റിയുമായി കാളവണ്ടിയില്‍ സമരം; വണ്ടി തകര്‍ന്ന് എല്ലാം താഴെ; ബഹളം (വീഡിയോ) | ||
'ട്വിറ്റർ പക്ഷി'യെ 'പൊരിച്ച്' പ്രതിഷേധം; രാഹുൽ ഗാന്ധിയെ വിലക്കിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ)ട്വിറ്റർ പക്ഷിയെ പൊരിച്ച് പ്രതിഷേധം; രാഹുൽ ഗാന്ധിയെയെ വിലക്കിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ (വീഡിയോ) | ||
വനിതാ എംപിക്കു നേരെ ചീമുട്ടയേറ്; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയില്ആക്രമത്തില് തന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നതായും കേടുപാടുകള്‍ പറ്റിയതായും എംപി |
Search results 1 - 15 of 35