• Search results for Coronavirus
Image Title
corona

ലോകം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്? കൊറോണ വൈറസ്, അറിയേണ്ടതെല്ലാം 

ജപ്പാൻ, തായ്‍ലാൻഡ്, തയ്‍വാൻ, ഹോങ്‌കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു

Published on 23rd January 2020
corona_virus

കൊറോണ മനുഷ്യരിലെത്തിയത് പാമ്പിൽ നിന്ന്? നിർണായക കണ്ടെത്തൽ  

നോവല്‍ കൊറോണ (2019-nCoV) വൈറസിനെക്കുറിച്ചുള്ള വിശദമായ ജനിതക പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തലുകള്‍

Published on 23rd January 2020
corona

കൊറോണ വൈറസ്; സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിൽ, 7 പേർക്ക് രോ​ഗലക്ഷണം; ആശങ്ക വേണ്ടെന്ന് ആരോ​ഗ്യമന്ത്രി

എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്

Published on 28th January 2020
corona

കൊറോണ വൈറസ്; 106 മരണം; 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ആശങ്കയില്‍ ലോകം

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 4000 ത്തില്‍ അധികമായി.

Published on 28th January 2020

കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡി

മുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്

Published on 28th January 2020
coronaa

കൊറോണ വൈറസ്; ഹോമിയോ മരുന്ന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, വിമര്‍ശനം 

ഹോമിയോപതി, യുനാനി മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മൈക്രോബയോളജി പാഠ്യപദ്ധതിയിലുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് വിദഗ്ധരുള്‍പ്പെടെ രംഗത്തെത്തുന്നത്

Published on 30th January 2020

കൊറോണ അപകടകാരി; ജാഗ്രതയോടെ നേരിടാം; അറിയേണ്ടതെല്ലാം

കൊറോണ അണുബാധ സ്ഥിരീകരിക്കപ്പെട്ട ചൈന, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ അടുത്ത 28 ദിവസം നിര്‍ബന്ധമായും വീടുകള്‍ക്ക് ഉള്ളില്‍തന്നെ കഴിയേണ്ടതാണ്.

Published on 30th January 2020
corona_virus

ചൈനയില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി പ്രാര്‍ത്ഥനയുമായി വീട്ടില്‍; വെട്ടിലായി മെഡിക്കല്‍ സംഘം

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പം തൃശൂരില്‍ എത്തിയ പെണ്‍കുട്ടിയാണ് പനി ബാധിച്ചിട്ടും ആശുപത്രിയില്‍ പോകാതെ വീട്ടില്‍ കഴിച്ചുകൂട്ടിയത്

Published on 1st February 2020

കൊറോണ: ചൈനയില്‍ നിന്നുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി; ഇനി നിരീക്ഷണ ക്യാമ്പില്‍

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാംസംഘം ഡല്‍ഹിയിലെത്തി.

Published on 2nd February 2020

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്

Published on 2nd February 2020
india-china_wedding

പ്രണയത്തിൽ കൊറോണയ്ക്ക് സ്ഥാനമില്ല; ഇന്ത്യൻ മരുമകളായി ചൈനീസ് വധു

ചൈനയില്‍ നടത്താനിരുന്ന വിവാഹ ചടങ്ങുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നടത്താൽ തീരുമാനിക്കുകയായിരുന്നു

Published on 2nd February 2020
mask1

പച്ച അകത്തോ പുറത്തോ ആവട്ടെ, അതു ഫെയ്ക്ക് മെസേജ്; കുറിപ്പ് 

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചില വ്യാജ സന്ദേശങ്ങൾ തിരുത്തുകയാണ് ഡോക്ടർ ഷിംന അസീസ്

Published on 4th February 2020

പ്രിയപ്പെട്ടവളേ വിടതരിക...; ഐസൊലേഷന്‍ വാര്‍ഡില്‍ പരസ്പരം യാത്ര പറയുന്ന വൃദ്ധ ദമ്പതികള്‍, ചൈനയില്‍ നിന്നൊരു നൊമ്പരക്കാഴ്ച

കൊറോണ പടര്‍ന്നുപിടിച്ച് മരണം വിതക്കുന്ന ചൈനയില്‍ നിന്നും പ്രതിദിനവും പുറത്തുവരുന്നത് മനുഷ്യ മനസാക്ഷി മരവിപ്പിക്കുന്ന വിവരങ്ങളും ദൃശ്യങ്ങളുമാണ്

Published on 4th February 2020
RAKHI

'കൊറോണ വൈറസിനെ കൊല്ലാന്‍ ഞാന്‍ ചൈനയിലേക്ക് പോകുന്നു, മോദി ജി എന്നെ അയച്ചതാണ്': നടി രാഖി സാവന്തിന്റെ വിഡിയോ 

കൊറോണ വൈറസിനെ ഇല്ലാതാക്കാനാണ് താൻ വന്നതെന്നും ഇതിനായി മോദി ജി ചാർട്ടേർഡ് ഫ്ലൈറ്റ് നൽകിയിരുന്നെന്നുമൊക്കെ രാഖി അവകാശപ്പെടുന്നത്

Published on 5th February 2020

ചൈനയില്‍ പടര്‍ന്നു പിടിച്ച മഹാമാരി കണ്ടെത്തി; മുന്നറിയിപ്പ് നല്‍കി; 34കാരനായ ഡോക്ടര്‍ കോറോണ വൈറസ് ബാധിച്ച് മരിച്ചു

കോറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനീസ് ഡോക്ടര്‍ കോറോണ ബാധിച്ച് മരിച്ചു

Published on 6th February 2020

Search results 1 - 15 of 575