• Search results for Covishield
Image Title
uk_travel_restrictions

ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യുകെ; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട

കോവിഷീൽഡിന് അം​ഗീകാരം നൽകിയെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്ന നിലപാടാണ് യുകെ സ്വീകരിച്ചത്

Published on 8th October 2021
covishield

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം; കോവിഷീൽഡിന് അംഗീകാരം നൽകി ഓസ്ട്രേലിയ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം; കോവിഷീൽഡിന് അംഗീകാരം നൽകി ഓസ്ട്രേലിയ

Published on 1st October 2021
covishield

കോവിഷീല്‍ഡ് മതി, പക്ഷെ കോവിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല ; പുതിയ നിലപാടുമായി ബ്രിട്ടന്‍

ഇന്ത്യയില്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും നിലവിലെ ക്വാറന്റീന്‍ പാലിക്കേണ്ടി വരുമെന്ന് പുതുക്കിയ യാത്രാ ചട്ടം വ്യക്തമാക്കുന്നു

Published on 22nd September 2021
Kerala High Court

വാക്‌സിന്‍ ഇടവേളയില്‍ ഇളവ്; കോവിഷീല്‍ഡ്‌ 28 ദിവസത്തിന് ശേഷം എടുക്കാമെന്ന് ഹൈക്കോടതി

കോവിന്‍ പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു

Published on 6th September 2021
VACCINE3

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; കോവിഷീല്‍ഡ് തീര്‍ന്നു, പത്തു ജില്ലകളില്‍ കുത്തിവെയ്പ് മുടങ്ങും

മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്

Published on 4th September 2021
Dr. Abdul Gafoor four times Covid positive

കോവിഡ് ബാധിച്ചത് നാല് തവണ, വാക്സിൻ എടുത്തിട്ടും പോസിറ്റീവ്; മലപ്പുറത്തെ ഡോ.​ഗഫൂർ വീണ്ടും ‘ജയിച്ചു’ 

ആദ്യ രണ്ട് തവണ കോവിഡ് പോസിറ്റീവ് ആയ ഡോക്ടർ പിന്നീട് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും വീണ്ടും രണ്ട് തവണ കൂടി കൊറോണ വൈറസിന് ഇരയായി

Published on 1st September 2021
Kerala High Court

കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

Published on 24th August 2021
covid vaccine

കേരളത്തിന് 5.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ; രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 86 ലക്ഷത്തിലേറെ

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി വ്യാഴാഴ്ച 2,71,578 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്

Published on 20th August 2021
Covishield vaccine

'കോവിഷീൽഡ് വ്യാജന്മാർ' ഇന്ത്യയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

 ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലുമാണ് വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്

Published on 19th August 2021
vaccine

വ്യത്യസ്ത വാക്‌സിനുകള്‍ ഇടകലര്‍ത്തി നല്‍കരുതെന്ന് സിറം; കാരണം ഇത്

വ്യത്യസ്ത കോവിഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നതിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published on 13th August 2021
kitex

93 ലക്ഷം രൂപയ്ക്കു വാക്‌സിന്‍ വാങ്ങി, കുത്തിവയ്ക്കാൻ അനുമതിയില്ല; കിറ്റെക്‌സ് ഹൈക്കോടതിയിൽ 

സ്വന്തമായി വാങ്ങിയ ആദ്യ ഡോസ് വാക്സിൻ എടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി 
 

Published on 13th August 2021
vaccine policy in india

കോവിഷീല്‍ഡും കോവാക്‌സിനും കൂട്ടിക്കലര്‍ത്തുന്നത് ഫലപ്രദം, കൂടുതല്‍ രോഗപ്രതിരോധശേഷി: ഐസിഎംആര്‍ 

കോവിഡ് വാക്‌സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമെന്ന് പ്രമുഖ പൊതുമേഖല ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍

Published on 8th August 2021
passenger flights from India

ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നല്‍കി സ്‌പെയിനും; കോവിഷീല്‍ഡ് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് പോകാം

യുഎഇയ്ക്ക് പിന്നാലെ രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സ്‌പെയിനിലേക്കും യാത്ര ചെയ്യാന്‍ അനുമതി

Published on 3rd August 2021
vaccine

കോവിഷീൽഡും കൊവാക്സിനും ഒരേ വ്യക്തിക്ക്; വാക്സിൻ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ 

പരീക്ഷണം നടത്താൻ  ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാർശ ചെയ്തു

Published on 1st August 2021
covid vaccine

രണ്ടാം ഡോസ് വാക്‌സിനായെത്തിയ വീട്ടമ്മയ്ക്ക് രണ്ട് ഡോസ് ഒരുമിച്ചെടുത്തു

തലയോലപ്പറമ്പ്‌ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനെത്തിയ വീട്ടമ്മയ്ക്കാണ് രണ്ട് ഡോസ് ഒരുമിച്ചെടുത്തത്

Published on 1st August 2021

Search results 1 - 15 of 69