• Search results for Cricket
Image Title
thailand1

കുഞ്ഞന്മാരായ തായ്‌ലാന്‍ഡിന് തന്ത്രങ്ങള്‍ പകുത്തു നല്‍കി; ന്യൂസിലാന്‍ഡ് പെണ്‍പടയും ഹൃദയം തൊടുന്നുവെന്ന് ആരാധകര്‍ 

ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് തായ്‌ലാന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ വമ്പന്മാര്‍ക്കൊപ്പം പോരിനിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തായ്‌ലാന്‍ഡിന്റെ പെണ്‍പടക്ക് വിയര്‍ക്കണം

Published on 19th February 2020
abd

എബി ഡിവില്ല്യേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക്? അവസരമുണ്ടെന്ന് മുഖ്യ പരിശീലകന്‍

വിരമിച്ച മുന്‍ നായകന്‍ എബി ഡിവില്ല്യേഴ്‌സിന് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന് വ്യക്തമാക്കി മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍

Published on 17th February 2020
kohli_and_rahul

കോഹ്‌ലിക്ക് നിരാശ; വീണത് പത്താം റാങ്കിലേക്ക്; ഒന്നാം റാങ്ക് ലക്ഷ്യമിട്ട് കെഎൽ രാഹുൽ

മികച്ച ഫോമില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ലോകേഷ് രാഹുല്‍ രണ്ടാം റാങ്ക് നിലനിര്‍ത്തി

Published on 17th February 2020
pujara

'ലോകകപ്പുകളേക്കാള്‍ വലിയ നേട്ടം; ഈ പോരാട്ടത്തിൽ കിരീടം നേടുന്നതിലും മനോഹരമായി മറ്റൊന്നില്ല'

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ ശ്രദ്ധേയമായൊരു നിരീക്ഷണം നടത്തിയിരിക്കുകയാണ് പൂജാരയിപ്പോൾ

Published on 16th February 2020
Mayank_agarval

'മോശം ഫോമിനെ കുറിച്ച് ആലോചിക്കുന്നില്ല; മെച്ചപ്പെടേണ്ടത് എവിടെയെന്ന് അറിയാം'- മായങ്ക് പറയുന്നു

ആഭ്യന്തര ക്രിക്കറ്റിലടക്കം കഴിഞ്ഞ 11 ഇന്നിങ്‌സുകളില്‍ ഒന്നില്‍ പോലും 40ല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ താരത്തിനായില്ല

Published on 16th February 2020
kohli_and_co

കോഹ്‌ലിയുടെ 'ഗോഷ്ടി' മുഖം; ഒപ്പം പൃഥ്വിയും ഷമിയും; ചിത്രം വൈറല്‍

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണിപ്പോള്‍

Published on 16th February 2020
dhoni

വിക്കറ്റിന് പിന്നില്‍ 'തല' മാജിക്ക് വീണ്ടും കാണാം; ധോനി കളിക്കാനിറങ്ങുന്നു; മാര്‍ച്ച് ഒന്ന് മുതല്‍ പരിശീലനം

2019ലെ ലോകകപ്പ് പോരാട്ടത്തില്‍ കളിച്ച ശേഷം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ഇന്ത്യക്കായി മൈതാനത്തിറങ്ങിയിട്ടില്ല

Published on 16th February 2020
dhoni_and_rohit

മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തുടക്കമിടും; കാണാം കഴിഞ്ഞ ഫൈനലിന്റെ ആവർത്തനം

ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും

Published on 16th February 2020
mayank

ഫോമിലേക്ക് മടങ്ങിയെത്തി പന്തും മായങ്കും; ന്യൂസിലൻഡ് ഇലവനെതിരെ ഇന്ത്യൻസിന് സമനില

ന്യൂസിലന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മത്സരം സമനിലയില്‍ എത്തിച്ച് ഇന്ത്യന്‍സ്

Published on 16th February 2020
Dhoni_Raina_PTI

'ധോനി, ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍; ടീമില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു'- പ്രശംസിച്ച് സുരേഷ് റെയ്‌ന

ധോനി ക്യാപ്റ്റന്‍ ആയിരിക്കുമ്പോള്‍ ഇന്ത്യന്‍ ടീം എങ്ങനെയാണൊ അതുപോലെയാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം

Published on 13th February 2020
prthwi_and_subh

ഓപണിങ് സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരം? തുറന്ന് പറഞ്ഞ് ശുഭ്മാന്‍ ഗില്‍

പൃഥ്വി ഷായ്‌ക്കൊപ്പം ഭാവി താരമായി വിലയിരുത്തപ്പെടുന്ന ബാറ്റ്‌സ്മാനാണ് ശുഭ്മാന്‍ ഗില്‍

Published on 13th February 2020
RAHUL_AND_DHAWAN

'പന്ത്രണ്ടാമനായി ഇറങ്ങിയാലും രാഹുല്‍ സെഞ്ച്വറിയടിക്കും'- പ്രശംസിച്ച് ശിഖര്‍ ധവാന്‍

ന്യൂസിലന്‍ഡിനെതിരെ രാഹുല്‍ നേടിയ സെഞ്ച്വറി ചൂണ്ടിക്കാട്ടിയാണ് ധവാന്റെ പ്രശംസ

Published on 13th February 2020
NGIDI

എന്‍ഗിഡിയുടെ ആ ഓവര്‍ കളി തിരിച്ചു; ഒറ്റ റണ്ണിന്റെ ആവേശ വിജയവുമായി ദക്ഷിണാഫ്രിക്ക; നാടകീയം

അവസാന പന്ത് വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തില്‍ ഇം​ഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം

Published on 13th February 2020
Sandeep-lamichhane

ടീം ടോട്ടൽ വെറും 35 റൺസ്; ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നാണംകെട്ട റെക്കോർഡ് വീണ്ടും

മുന്‍പ് സിംബാബ്‌വെയും ഇതേ സ്‌കോറില്‍ പുറത്തായിട്ടുണ്ട്. 2004ൽ ശ്രീലങ്കക്കെതിരെയാണ് സിംബാബ്‌വെ 35 റണ്‍സില്‍ പുറത്തായത്

Published on 12th February 2020
laning

ഔട്ട് എന്ന് ഉറപ്പിച്ച ശിഖ പാണ്ഡേയുടെ ത്രോ; രക്ഷിച്ചത് സാങ്കേതിക വിദ്യ; ധാര്‍മികതയല്ലെന്ന് വിമര്‍ശനം 

മിഡ് ഓഫിലേക്കാണ് ലാനിങ് പന്തടിച്ചിട്ടത്. പിന്നാലെ ക്വിക്ക് സിംഗിളിനായി ലാനിങ് ഓടി

Published on 12th February 2020

Search results 1 - 15 of 1325