Advanced Search
Please provide search keyword(s)- Search results for Crisis
Image | Title | |
---|---|---|
'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്തയുടെ പ്രബന്ധം പുനപ്പരിശോധിക്കണം, വിസിക്കു പരാതിസംസ്ഥാന യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം | ||
![]() | 'കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍'; സാമ്പത്തിക പ്രതിസന്ധിയില്‍ യുഡിഎഫ് ധവളപത്രം, ഇന്ന് പുറത്തിറക്കുംസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കാന്‍ യുഡിഎഫ് | |
ഗുരുവിന്റെ പേരും നവോത്ഥാനം എന്ന വാക്കും ഉച്ചരിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തി, ജാതീയ സലാം; മുഖ്യമന്ത്രിക്കെതിരെ ഹരീഷ് പേരടിസംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ പ്രശംസിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ഫെയ്സ്ബുക്ക് കുറിപ്പ് | ||
'ഞാൻ സിനിമയെടുക്കുന്നത് പണത്തിനുവേണ്ടി, ബഹുമതിക്കല്ല'; രാജമൗലിആർആർആറിന് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ നാമനിർദേശമാകാൻ കഴിയാത്തതിൽ വിഷമമുണ്ട് എന്നും അദ്ദേഹം | ||
നിങ്ങൾക്ക് ഇംഗ്ലീഷ് അറിയില്ലേ, എന്റെ ഫോട്ടോ എടുക്കരുത്; വീണ്ടും ദേഷ്യപ്പെട്ട് ജയ ബച്ചൻ; ഹിറ്റ്ലർ ദീദിയെന്ന് വിളിഇൻഡോർ എയർപോർട്ടിലാണ് സംഭവമുണ്ടാകുന്നത് | ||
![]() | 'എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട, ആരെയും കാണണ്ട, ജീവിതത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല'; രഞ്ജിനി ഹരിദാസ്40 വയസിൽ എത്തിനിൽക്കുന്നതിനാൽ താൻ മിഡ്ലൈഫ് ക്രൈസിസിലാണ് എന്നാണ് രഞ്ജിനി പറയുന്നത് | |
യുദ്ധം വിതച്ച നാശം വിവരണാതീതം; വെടിനിര്‍ത്തലിന്റെ പാതയിലേക്ക് മടങ്ങണം; ജി 20യില്‍ സമാധാന ദൗത്യവുമായി മോദിഅടുത്ത വര്‍ഷം ജി 20 യോഗം ചേരുമ്പോള്‍ ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്കുന്നു | ||
'ത്യാഗമല്ല, ഇത്തരത്തില്‍ ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്'ഭക്ഷണം കഴിക്കാനോ വസ്ത്രം സ്വന്തമായി ധരിക്കാനോ എന്തിനേറെ നിരങ്ങി നീങ്ങാനോ പോലുമാകാതെ ദുരിതത്തിന്റെ പെരുവഴിയോരത്തു കിടന്നു നരകിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒരു സമരമായിരുന്നു അത് | ||
'നവകേരളം' വായ്മൊഴികള്‍ കൊണ്ടു നേടാം എന്ന വ്യാമോഹം ജന വഞ്ചനയാണ്2022 മേയ് മാസത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയുടെ വായ്പാ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കടങ്ങ | ||
മഹാമാരിയുടെ പാര്‍ശ്വഫലങ്ങള്‍ നൂറുദിവസത്തിനുള്ളില്‍ ഇല്ലാതാകില്ല; ഇന്ത്യ 'റിസ്ക് എടുക്കുകയാണ്': നരേന്ദ്ര മോദികോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തെമ്പാടുമുണ്ടായ സാമ്പത്തിക പ്രതിസന്ധി മയപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി | ||
ആരാധകരുടെ ശ്രദ്ധയ്ക്ക്; തീപ്പെട്ടി, സിഗരറ്റ്, ഭക്ഷണ സാധനങ്ങള്‍ എന്നിവയ്ക്ക് വിലക്ക്; മാസ്ക് ഇല്ലെങ്കില്‍ പ്രവേശനമില്ലകളിക്കാരുടെ കൂറ്റന്‍ ഫ്ളെക്സുകളും നിരത്തുകളില്‍ നിറഞ്ഞ ആരാധകരും വമ്പന്‍ സുരക്ഷാ സന്നാഹങ്ങളുമെല്ലാമായി ആഘോഷ മൂഡിലായി കഴിഞ്ഞു നാട് | ||
'കേരളത്തെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കു'; സഞ്ജുവിനെ തഴയുന്നതില്‍ എസ് ശ്രീശാന്ത്കേരള ക്രിക്കറ്റ് ടീമിനെ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു സാംസണിനോട് മുന്‍ താരം എസ് ശ്രീശാന്ത് | ||
പിഎഫ്ഐ നിരോധനം സ്വാഗതം ചെയ്ത് ലീഗ്; പൂട്ട് വീണത് ക്യാമ്പസ് ഫ്രണ്ട് ഉള്‍പ്പെടെ 8 അനുബന്ധ സംഘടനകള്ക്ക്പോപ്പുലര് ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് മുസ്ലീം ലീഗ് | ||
![]() | പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനംനിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം | |
വിവാദ മദ്യ നയം; മലയാളി വ്യവസായി വിജയ് നായർ അറസ്റ്റിൽഅഴിമതി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉള്‍പ്പെടെ 31 സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് വിജയ് നായരെ അറസ്റ്റ് ചെയ്തത് |
Search results 1 - 15 of 271