Advanced Search
Please provide search keyword(s)- Search results for Cristiano Ronaldo
Image | Title | |
---|---|---|
![]() | 'ഞാന്‍ എങ്ങോട്ടും പോകുന്നില്ല, അല്‍ നസറില്‍ സന്തോഷവാന്‍'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ38കാരനായ താരം ഈ സീസണില്‍ ടീമിനായി 16 മത്സരങ്ങള്‍ കളിച്ചു. 14 ഗോളുകളും നേടി. എന്നാല്‍ ടീമിനെ കിരീട വിജയത്തിലേക്ക് നയിക്കാന്‍ താരത്തിന് സാധിച്ചില്ല | |
![]() | വരുമാനം 1112 കോടി രൂപ! പണം വാരും ക്രിസ്റ്റ്യാനോ റൊണാൾഡോ; കായിക താരങ്ങളിലെ സമ്പന്നൻവൻ തുക പ്രതിഫലവുമായി സൗദി അറേബ്യൻ ക്ലബ് അൽ നസറിലേക്ക് ഈയടുത്താണ് ക്രിസ്റ്റ്യാനോ മാറിയത് | |
![]() | 'മെസിയോ, നെയ്മറോ അല്ല, ഞാനാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം'- ക്രിസ്റ്റ്യാനോ റൊണാൾഡോ'എന്നെക്കാൾ മികച്ച ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല. എനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഇന്നുവരെ ഒരു ഫുട്ബോൾ കളിക്കാരനും മൈതാനത്ത് പ്രകടിപ്പിച്ചിട്ടില്ല. എന്നേക്കാൾ സമ്പൂർണനായ ഒരു കളിക്കാരനുമില്ല' | |
![]() | ദേഷ്യം അടക്കാൻ കഴിയാതെ റൊണാൾഡോ; ഞെട്ടിക്കുന്ന തോൽവിയിൽ അസ്വസ്ഥൻ; വെള്ളക്കുപ്പി ചവിട്ടിത്തെറിപ്പിച്ചു (വീഡിയോ)സൗദി പ്രോ ലീഗിൽ അൽ ഇത്തിഹാദിനോടാണ് അൽ നസർ അപ്രതീക്ഷിത തോൽവി വഴങ്ങിയത് | |
![]() | ഭൂകമ്പത്തിൽ തകർന്നവർക്ക് ഒരു വിമാനം നിറയെ സാധനങ്ങൾ, ദുരിതബാധിതരെ ചേർത്ത് പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോസിറിയയിലും തുർക്കിയിലും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | |
![]() | 'പ്രത്യേക അനുഭവം', തോബ് ധരിച്ച് വാളും വീശി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വിഡിയോസൗദി സ്ഥാപകദിനം ആഘോഷിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ | |
വല ചലിപ്പിച്ചത് നാല് തവണ; 500 ഗോളുകള്‍! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മറ്റൊരു നേട്ടംഅഞ്ച് വ്യത്യസ്ത ലീഗുകളില്‍ കളിച്ച ക്രിസ്റ്റിയാനോ അഞ്ച് വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് ഇത്രയും ഗോളുകള്‍ നേടിയത് | ||
![]() | മെസിയേയും റൊണാൾഡോയേയും കണ്ട് ബിഗ് ബി; വൈറലായി വിഡിയോസൗദി അറേബ്യയിലെ റിയാദില്‍ വച്ചു നടന്ന മത്സരത്തിലെ മുഖ്യാതിഥിയായി എത്തിയത് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനാണ് | |
![]() | മെസിക്കെതിരെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോ; ഏറ്റുമുട്ടുന്നത് രണ്ട് വര്‍ഷത്തിന് ശേഷം; ആവേശം തീര്‍ക്കാന്‍ ആരാധകര്‍2020 ഡിസംബറിന് ശേഷം രണ്ട് ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് ഇതാദ്യമാണ്. | |
മെസിയും സൗദിയിലേക്ക്? റെക്കോര്‍ഡ് തുകയില്‍ സ്വന്തമാക്കാന്‍ അല്‍ ഹിലാല്കരാര് 2024 വരെ നീട്ടാനുള്ള ഓഫര്‍ മെസിക്ക് മുന്‍പില്‍ പിഎസ്ജി വെച്ചതായാണ് വിവരം | ||
'എത്ര ക്ലബുകള്‍ എന്റെ പിന്നാലെ വന്നു, ആര്‍ക്കുമറിയില്ല അത്'; ക്രെഡിറ്റ് അല്‍ നസറിനെന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോയൂറോപ്പിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും യുഎസിലും എനിക്ക് അവസരങ്ങള്‍ തുറന്നിരുന്നു | ||
'സൗത്ത് ആഫ്രിക്കയിലേക്ക് എത്തിയതില്‍ സന്തോഷം'; ആദ്യ ദിനം ക്രിസ്റ്റ്യാനോയ്ക്ക് പിണഞ്ഞ അബദ്ധം(വീഡിയോ)ക്ലബിലേക്ക് എത്തിയ തങ്ങളുടെ സൂപ്പര്‍ താരത്തിന് വമ്പന്‍ സ്വീകരണം ഒരുക്കി അല്‍ നസറും ആരാധകരും | ||
അല്‍ നസറുമായുള്ള കരാറില്‍ 2 പ്രത്യേക വ്യവസ്ഥകള്‍; ന്യൂകാസിലിലേക്ക് ക്രിസ്റ്റ്യാനോ എത്തിയേക്കുംഅല് നസറുമായുള്ള ക്രിസ്റ്റിയാനോയുടെ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ | ||
വീണ്ടും മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; പോര് ജനുവരി 19ന്മെസിയും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാനായേക്കും | ||
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക് കളിക്കാനെത്തുമോ? വഴികള്‍ ഇങ്ങനെഏഷ്യയിലേക്ക് ക്രിസ്റ്റ്യാനോ എത്തുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്ന ചോദ്യവും ഉയരുന്നു |
Search results 1 - 15 of 229