• Search results for Curriculum
Image Title
study

പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കും, 2007ന് ശേഷം ആദ്യം; നാലു മേഖലകളില്‍ ചട്ടക്കൂട്

 സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Published on 15th June 2022
sivankutty

പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു; അക്ഷരമാല ഉള്‍പ്പെടുത്തും; കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

പാഠപുസ്തകം തയ്യാറാക്കുമ്പോള്‍ സമൂഹത്തിന്റെ അഭിപ്രായവും തേടുമെന്ന് മന്ത്രി അറിയിച്ചു

Published on 12th March 2022
students

'ദേശഭക്തി' പാഠ്യപദ്ധതി: സെപ്റ്റംബർ 27 മുതൽ തുടങ്ങുമെന്ന് അരവിന്ദ് കെജ്രിവാൾ 

സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചാണ് പ്രഖ്യാപനം

Published on 15th August 2021
ramesh_pokhriyak_nishank

സിബിഎസ്ഇ പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ് നാലിന് തുടങ്ങും, ജൂണ്‍ പത്തിനകം പൂര്‍ത്തിയാക്കും

ബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

Published on 31st December 2020
court

ഭഗവത് ഗീത സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി  

ബ്രഹ്മ ശങ്കര്‍ ശാസ്ത്രി എന്ന വ്യക്തി നൽകിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി തള്ളിയത്

Published on 28th November 2020
coronaa

കൊറോണ വൈറസ്; ഹോമിയോ മരുന്ന് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം, വിമര്‍ശനം 

ഹോമിയോപതി, യുനാനി മെഡിസിന്‍ പഠിക്കുന്ന വിദ്യാര്‍ഥിക്ക് മൈക്രോബയോളജി പാഠ്യപദ്ധതിയിലുണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് വിദഗ്ധരുള്‍പ്പെടെ രംഗത്തെത്തുന്നത്

Published on 30th January 2020

Search results 1 - 6 of 6