• Search results for Cyclone
Image Title
kerala rain

തണുപ്പ് കൂടും; അഞ്ചു ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ആന്‍ഡമാന്‍ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നു

ഡിസംബര്‍ എട്ടിന് തീവ്ര ന്യൂനമർദ്ദം തമിഴ്‌നാട്  പുതുച്ചേരി തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

Published on 2nd December 2022
kerala rain update

ചക്രവാതച്ചുഴി സജീവം; സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 29th November 2022
sitrang

ന്യൂനമര്‍ദം ചുഴലിക്കാറ്റായി; സിത്‌രംഗ് ബംഗ്ലാദേശ് തീരത്തേക്ക്

'സിത്‌രംഗ് 'എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published on 23rd October 2022
cyclone

'സിട്രാങ്' വരുന്നു, ന്യൂനമർദം നാളെ പുലർച്ചെ ചുഴലിക്കാറ്റാകും; ബംഗാളിലും ഒഡീഷയിലും കനത്ത മഴ, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ഇന്നു പുലർച്ചെയോടെ വടക്കു പടിഞ്ഞാറൻ ദിക്കിലേക്കു നീങ്ങുന്ന ന്യൂനമർദം ബംഗാൾ ഉൾക്കടലിലെത്തുമ്പോൾ  ശക്തമാകും. നാളെ പുലർച്ചെയോടെ ചുഴലിയായി മാറും

Published on 23rd October 2022
A_N_Shamseer

സ്പീക്കർ എ എൻ ഷംസീർ ആശുപത്രിയിൽ 

തലശേരി സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് 

Published on 21st October 2022
modi

പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍;  മറ്റന്നാള്‍ 75000 പേര്‍ക്ക് നിയമനം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഓക്ടോബര്‍ 22ന്‌ 75,000 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. 

Published on 20th October 2022
supreme_court

വ്യക്തിസ്വാതന്ത്ര്യം വിലപ്പെട്ടത്; താല്‍ക്കാലികമായിപ്പോലും അന്യായമായി തടസ്സപ്പെടുത്തരുത്: സുപ്രീം കോടതി

കൃത്യമായ രേഖകളുടെ പിന്‍ബലമില്ലാതെ പുറപ്പെടുവിക്കുന്ന തടങ്കല്‍ ഉത്തവരുകള്‍ നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി

Published on 20th October 2022
cyclone
rain

കനത്തമഴ മുന്നറിയിപ്പ്: മലയോര മേഖലയില്‍ രാത്രി യാത്രാനിരോധനം 

കനത്തമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോരമേഖലയില്‍ രാത്രി യാത്രാനിരോധനം

Published on 18th October 2022
DROWN

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

Published on 18th October 2022
cyclone

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ്; ശനിയാഴ്ച വരെ വ്യാപക മഴ, ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 18th October 2022
cyclone

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി  

ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്

Published on 12th September 2022
liquor policy

ഉത്രാടദിനത്തില്‍ റെക്കോർഡ് മദ്യവില്‍പ്പന; കുടിച്ചത് 117 കോടിയുടെ മദ്യം; ആശ്രാമം ഒന്നാമത്

ഉത്രാടദിനം വരെയുള്ള ഏഴുദിവസത്തെ മദ്യവില്‍പ്പന 624 കോടി രൂപയാണ്

Published on 9th September 2022
cyclone_thrissur

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; വ്യാപകനാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി ( വീഡിയോ)

വരന്തരപ്പള്ളി, നന്തിപുരം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി വീശിയത്

Published on 9th September 2022
kochi_rain1

48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ചുദിവസം പരക്കെ മഴ, മുന്നറിയിപ്പ്

തെക്കന്‍ കര്‍ണാടകക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 7th September 2022

Search results 1 - 15 of 228