• Search results for DAM
Image Title

ഞെട്ടിപ്പോകും ഈ ദൃശ്യങ്ങള്‍!; ഒറ്റയിരിപ്പിന് കുപ്പി ചില്ലുകള്‍ അകത്താക്കുന്ന വീഡിയോ പുറത്ത്, അതും 45 കൊല്ലം

മധ്യപ്രദേശില്‍ നിന്നുളള ദയാറാം സാഹുവാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്

Published on 14th September 2019
P-Chidambaram

ഇനി പതിന്നാലുദിവസം, ഏഴാം നമ്പര്‍ ജയിലിൽ; ചിദംബരത്തിന് പ്രത്യേക സെല്ലും സുരക്ഷയും 

കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകൾ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്

Published on 6th September 2019
post_image_b9307e0

'ചില കാര്യങ്ങള്‍ മാറില്ല, നിങ്ങള്‍ക്ക് ബുദ്ധിവയ്ക്കാത്തത് പോലെ'; ഗില്‍ക്രിസ്റ്റിന് ഹര്‍ഭജന്റെ മറുപടി

അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നു എങ്കില്‍ ഹര്‍ഭജന് ഹാട്രിക് ലഭിക്കുമായിരുന്നില്ലെന്ന ധ്വനിയില്‍ ഗില്‍ക്രിസ്റ്റ് സംസാരിച്ചത് ഹര്‍ഭജനെ പ്രകോപിപ്പിക്കുകയായിരുന്നു

Published on 5th September 2019

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രണ്ടിഞ്ച് കൂടി ഉയര്‍ത്തിയേക്കും; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്.

Published on 5th September 2019

സിബിഐ കസ്റ്റഡിയിലും മോദി സര്‍ക്കാരിനെ വിടാതെ ചിദംബരം; അഞ്ചുശതമാനം ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം, (വീഡിയോ)  

കേസില്‍ ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി രണ്ടുദിവസം കൂടി നീട്ടിയതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുമ്പോഴാണ് ചിദംബരത്തിന്റെ പ്രതികരണം

Published on 3rd September 2019

ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'; പ്രതികരണവുമായി ഇന്ദ്രാണി മുഖര്‍ജി

ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'യാണെന്ന് ഐ എന്‍ എക്‌സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി

Published on 29th August 2019
indiaa

'ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ'? കിവീസ് താരത്തോട് പാകിസ്ഥാനി നടി

ഇമോജീസിന്റെ ആവശ്യമില്ലെന്നാണ് എനിക്ക് തോന്നിയത് എന്നായിരുന്നു കിവീസ് താരത്തിന്റെ മറുപടി

Published on 29th August 2019
sunil

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസിന് പുതിയ പദവി; പരിഹാസവുമായി കോണ്‍ഗ്രസ്

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി രണ്ടുദിവസത്തിനകം ജസ്റ്റിസ് ഗൗര്‍ ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ചിരുന്നു

Published on 29th August 2019
chidambaram2

ഇന്ന് നിര്‍ണായകം; പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍

ഇന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി തീരുമാനം. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക

Published on 28th August 2019
DILEEP_GHOSH

'പൊലീസുകാരെ ന​ഗ്നരാ​ക്കി പ​ര​സ്യ​മാ​യി ത​ല്ലും, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ യ​ഥാ​ർ​ഥ ബി​ജെ​പി​ക്കാ​ര​ന​ല്ല', ബി​ജെ​പി അ​ധ്യ​ക്ഷ​നെതിരെ കേസ് 

പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​ലീ​സി​നു​മെ​തി​രെ അ​ക്ര​മ​ത്തി​നു പ്രേ​രി​പ്പി​ച്ചെ​ന്നാ​രോ​പിച്ച് കേസെ​ടു​ത്തു

Published on 28th August 2019
shaun

'ഇത് കണ്ടാൽ പറയോ കമ്മട്ടിപ്പാടത്തിൽ അഭിനയിച്ച കൊച്ചാണെന്ന്?' ഷോൺ റോമിയെ കണ്ട് ആരാധകർ ചോദിക്കുന്നു 

സ്വിം സ്യൂട്ട് ധരിച്ചുള്ള ഒരു ഫോട്ടോയാണ് ഷോൺ പങ്കുവച്ചിരിക്കുന്നത്

Published on 27th August 2019
EARTH_ROTA

ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്ന് കണ്ടിട്ടുണ്ടോ? ഈ വീഡിയോയില്‍ കാണാം

ക്ഷീരപഥത്തിന്റെ ടൈംലാപ്‌സ് വീഡിയോയാണ് ഭുമിയുടെ കറക്കം നമുടെ കണ്ണുകളിലേക്ക് എത്തിക്കുന്നത്

Published on 24th August 2019
KARTHI

'ബിജെപിയാണ് ഇതെല്ലാം ചെയ്തത്, നിങ്ങളെന്ത് കരുതി ട്രംപ് ആണെന്നോ?'; രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം

അച്ഛനെതിരേ നടന്നത് രാഷ്ട്രീയ വേട്ടയാടലാണെന്നും കാര്‍ത്തി ട്വിറ്ററില്‍ കുറിച്ചു

Published on 22nd August 2019
chidambaram2

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു; നാളെ കോടതിയില്‍ ഹാജരാക്കും

ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് രാത്രി പത്ത് മണിയോടെ സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്

Published on 21st August 2019
Chidambaram1

മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രം​ഗങ്ങൾ (വിഡിയോ)  

ചി​ദം​ബ​രത്തിന്റെ  ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു

Published on 21st August 2019

Search results 1 - 15 of 286