• Search results for DAUGHTER
Image Title
NEENA

'വിവാഹത്തിന് മുന്‍പ് എനിക്ക് കുഞ്ഞ് വേണ്ടായിരുന്നു, എന്റെ മകള്‍ ഒരുപാട് കഷ്ടപ്പെട്ടു'; തുറന്നുപറഞ്ഞ് നീന ഗുപ്ത

കുട്ടികള്‍ക്ക് അച്ഛനും അമ്മയും വേണമെന്നും തന്റെ മകള്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും നാന ഗുപ്ത തുറന്നു പറയുന്നു

Published on 15th January 2020
REVATHY

മകള്‍ക്കൊപ്പം നടി രേവതിയുടെ കയാക്കിങ്, കുഞ്ഞു മഹിയുമായി തോണിയില്‍ തുഴഞ്ഞത് 40 കിലോമീറ്റര്‍

മകള്‍ മഹിയ്‌ക്കൊപ്പം തോണി തുഴയാന്‍ രേവതി എത്തിയത് ഇങ്ങ് കൊച്ചിയിലാണ്

Published on 8th January 2020
nanny_ad

18കാരിയായ മകളെ നോക്കാന്‍ ഒരു നാനിയെ വേണം; പരസ്യം നല്‍കി അമ്മ; പരിഹസിച്ച് സൈബര്‍ ലോകം

പാചകം ചെയ്യാനും, വീടുവൃത്തിയാക്കാനും, വസ്ത്രങ്ങള്‍ അലക്കാനുമാണ് മകള്‍ക്ക് നാനിയെ വേണ്ടത്

Published on 5th January 2020
anuradha

ഗായിക അനുരാധ പഡ്‌വാൾ എന്റെ അമ്മ, സം​ഗീത തിരക്കുകാരണം കുടുംബസുഹൃത്തിനെ നോക്കാനേൽപ്പിച്ചു; വർക്കല സ്വദേശിനി കുടുംബകോടതിയിൽ 

മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാൽ 50 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ഹർജി

Published on 2nd January 2020
gift

അച്ഛന്‍ നല്‍കിയ സമ്മാനപ്പൊതിയില്‍ വാഴപ്പഴം, സന്തോഷം കൊണ്ട് തുള്ളിച്ചാടി കുഞ്ഞ്; മനസു നിറയ്ക്കും ഈ വിഡിയോ

മകള്‍ പഴം കണ്ട് നിരാശയാകുമെന്ന് കരുതിയ അച്ഛനും അമ്മയും അവളുടെ സന്തോഷം കണ്ട് അമ്പരന്നു

Published on 24th December 2019
VINEETH

'ഞങ്ങളുടെ കുഞ്ഞിപ്പെണ്ണ്', മകൾക്ക് പേരിട്ട് വിനീത് ശ്രീനിവാസൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഭാര്യ ദിവ്യയുടെ പേരു കൂടി ചേർത്താണ് കുഞ്ഞിന് പേരുനൽകിയിരിക്കുന്നത്

Published on 22nd December 2019
sana_ganguly

'രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായിട്ടില്ല'; മകളുടെ വിവാദ പോസ്റ്റിനെ കുറിച്ച് ഗാംഗുലി 

ഈ വിഷയങ്ങളില്‍ നിന്ന് സനയെ മാറ്റി നിര്‍ത്തൂ എന്നാണ് ഗാംഗിലി ട്വിറ്ററില്‍ കുറിച്ചത്

Published on 19th December 2019
chithra

'നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു, മിസ് ചെയ്യുന്നുണ്ട്'; മകളുടെ പിറന്നാളിന് ചിത്ര 

സ്വർ​ഗത്തിൽ മകൾക്ക് നല്ലൊരു ജന്മദിനം ആശംസിക്കുകയാണ് ചിത്ര

Published on 18th December 2019

'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി

Published on 18th December 2019
ar_rahman

റഹ്മാനൊപ്പം വേദിയില്‍ പാട്ടുപാടി പെണ്‍മക്കള്‍; ആഘോഷമാക്കി ആരാധകര്‍; വിഡിയോ

ആദ്യമായാണ് റഹ്മാനൊപ്പം പെണ്‍മക്കള്‍ സംഗീത വേദിയിലെത്തുന്നത്

Published on 17th December 2019
indrajith

'പങ്കാളി, 40കളിലേക്ക് സ്വാഗതം'; ഇന്ദ്രജിത്തിന്റെ കുട്ടിക്കളികള്‍ പങ്കുവെച്ച് പൂര്‍ണിമയുടെ ബര്‍ത്ത്‌ഡേ പോസ്റ്റ്; വിഡിയോ

തന്റെ പങ്കാളിയെ 40കളിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് പൂര്‍ണിമയുടെ പിറന്നാള്‍ ആശംസ

Published on 17th December 2019
ira_khan

'എന്താ കാഴ്ച', അമീര്‍ ഖാന്റെ മകളുടെ കിടിലന്‍ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം 

തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്‌സിയാണ് താരപുത്രി

Published on 16th December 2019
dead-body-860x573

ദത്തുപുത്രിയെ പീഡിപ്പിച്ചു; പിതാവിനെ യുവതിയും 16കാരനായ കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചുകൊന്നു; മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ നിറച്ച് കടലില്‍ തള്ളി; അറസ്റ്റ്  

മുംബൈയില്‍ രണ്ടാനച്ഛനെ മകളും കാമുകനും ചേര്‍ന്ന് വെട്ടിക്കൊന്ന് പെട്ടിയിലാക്കി കടലില്‍ തള്ളി

Published on 7th December 2019
rahul

ബിജെപി ഭരണത്തില്‍ ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറി; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മോദി എപ്പോഴും മതമാണ് പറയുന്നത്. എന്നാല്‍ മതഗ്രന്ഥങ്ങളെങ്കിലും അദ്ദേഹം വായിക്കണമെന്ന് രാഹുല്‍

Published on 7th December 2019
miya_khan

12 കിലോമീറ്റര്‍ യാത്രചെയ്ത് സ്‌കൂളില്‍, മക്കള്‍ തിരിച്ചുവരുന്നതുവരെ കാത്തിരിപ്പ്; പെണ്‍മക്കള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്‍; കയ്യടി

തന്റെ മൂന്ന് പെണ്‍മക്കളെ പഠിപ്പിക്കാന്‍ വേണ്ടി ഒരു ദിവസത്തിന് വലിയ ഭാഗമാണ് അദ്ദേഹം മാറ്റിവെക്കുന്നത്

Published on 7th December 2019

Search results 1 - 15 of 103