• Search results for DAVID WARNER
Image Title
shane_warne

'ഒന്നിച്ചിരുന്നു ബിയര്‍ അടിക്കൂ, എന്നിട്ട് കളി തുടരൂ'; വാര്‍ണറിനും ക്യുന്റനും ഷെയിന്‍ വോണിന്റെ ഉപദേശം

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇടയിലാണ് വാര്‍ണറും ക്യുന്റനും ഏറ്റുമുട്ടിയത്.

Published on 6th March 2018
Warner1

10 കോടി രൂപ ധനസഹായം നല്‍കി സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌, കയ്യടിച്ച്‌ ഡേവിഡ്‌ വാര്‍ണര്‍

സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ, കേന്ദ്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണോ ധനസഹായം നല്‍കിയത്‌ എന്ന്‌ എസ്‌ആര്‍എച്ച്‌ വ്യക്തമാക്കിയില്ല

Published on 9th April 2020
david_warner58

അനുഷ്‌ക ടിക് ടോക് അക്കൗണ്ട് തുടങ്ങി തരും, കോഹ്‌ലിയെ ഡ്യുയറ്റിന് ക്ഷണിച്ച് വാര്‍ണര്‍

ടിക് ടോക്കില്‍ വാര്‍ണറെ കൊണ്ട് ഒരു രക്ഷയുമില്ലെന്ന് പറഞ്ഞു തുടങ്ങി ആരാധകര്‍

Published on 23rd May 2020
steve

അന്ന് നാണക്കേട് സമ്മാനിച്ചവര്‍, ഇന്നവരെ സ്വീകരിച്ചത് വാരിപ്പുണര്‍ന്ന്; സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍

ദുബൈ വേദിയാവുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നത്

Published on 17th March 2019
warnerrohit123

ആര് 400 കടക്കും? ഇന്ത്യന്‍ താരത്തിന്റെ പേര് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍ 

400ന് തൊട്ടടുത്തെത്തിയ വാര്‍ണര്‍ പറയുന്നത് ഒരു ഇന്ത്യന്‍ താരത്തിനാണ് ലാറയുടെ നേട്ടത്തിനൊപ്പം എത്താനാവുക എന്നാണ്

Published on 1st December 2019
warner

ഇടങ്കയ്യന്‍ വലങ്കയ്യനായി, പിന്നെ തകര്‍പ്പനടിയും; ക്രിസ് ഗെയ്‌ലിനെ പറപറത്തി വാര്‍ണര്‍

പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന്റെ കാലാവധി രണ്ട് മാസത്തിനുള്ളില്‍ തീരുമെന്നിരിക്കെ തകര്‍പ്പന്‍ കളിയുമായി ഡേവിഡ് വാര്‍ണര്‍

Published on 17th January 2019
Allu arjun david warner

ഇത്തവണ ബുട്ടബൊമ്മ...അല്ലു അര്‍ജുന്‍ ചിത്രത്തിലെ പാട്ടിന്‌ ചുവടുവെച്ച്‌‌ ഡേവിഡ്‌ വാര്‍ണര്‍

അല്ലു അര്‍ജുന്റെ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ ബുട്ടബൊമ്മ എന്ന പാട്ടിനാണ്‌ ചുവര്‍ണര്‍ ചുവടുവെക്കുന്നത്

Published on 30th April 2020
smith15

ഇനി ആശങ്ക വേണ്ട, സ്മിത്തും വാര്‍ണറും ഇന്ത്യയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

തോളിനേറ്റ പരിക്കില്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ സ്മിത്ത് പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു

Published on 8th March 2019
warner44

ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്

Published on 31st March 2018
SMITHWARNER

ഐപിഎല്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി; ഓസീസ് ലോകകപ്പ് സംഘത്തിലെ ഇവര്‍ മടങ്ങുന്നു

മെയ് രണ്ടിനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ട്രെയിനിങ് ക്യാംപ് ആരംഭിക്കുന്നത്

Published on 15th April 2019
david_Warner

ഒടുവില്‍ പ്രതികരണവുമായി വാര്‍ണര്‍; വരും ദിവസങ്ങളില്‍ നിങ്ങള്‍ എന്നെ കേള്‍ക്കും

ക്രിക്കറ്റിന് ക്ഷതം വരുത്തുന്ന തെറ്റാണ് ചെയ്തത്. അതില്‍ മാപ്പ് പറയുകയും അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കുകയും ചെയ്യുന്നു

Published on 29th March 2018
australias-david-warner-with-team-mates

ഓസ്ട്രേലിയക്ക് ഞെട്ടൽ; സൂപ്പർ താരം നാളെ കളിക്കാനിറങ്ങിയേക്കില്ല

ലോകകപ്പില്‍ വിജയത്തുടക്കമിട്ട് ആറാം ലോക കിരീടത്തിലേക്കുള്ള യാത്ര തുടങ്ങാനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി

Published on 31st May 2019
david_warner

കുടുംബത്തിനൊപ്പം വാര്‍ണറുടെ കാര്‍ റേസ്, കുഞ്ഞിപ്പെണ്ണിന്റെ പോക്ക് കണ്ട് ചിരി നിര്‍ത്താതെ ആരാധകര്‍

ലോക്ക്ഡൗണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവും കൂടുതല്‍ രസിപ്പിച്ചവരില്‍ മുന്‍പിലുണ്ട് ഡേവിഡ് വാര്‍ണറും കുടുംബവും

Published on 14th May 2020
finch_david_warner

കൊറോണ വൈറസ്; സര്‍ക്കാരിന്റെ പ്രതിരോധ നടപടികള്‍ ചോദ്യം ചെയ്ത് ഫിഞ്ചും വാര്‍ണറും

ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 14 ദിവസം സെല്‍ഫ് ഐസൊലേഷന് വിധേയമാവണം എന്നാണ് ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞത്

Published on 15th March 2020
MS-Dhoni-Virat-Kohli

നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളു

Published on 23rd September 2017

Search results 1 - 15 of 27