• Search results for DEATH
Image Title
kollam

അച്ഛന് പിന്നാലെ മകനും പനി ബാധിച്ച് മരിച്ചു; മൂത്ത മകന്‍ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍; ആശങ്ക

ശങ്കരമംഗലം എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരുന്ന ജ്യോതിഷ് രാവിലെ സ്‌കൂളില്‍ വെച്ച് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ബോധംകെട്ട് വീഴുകയുമായിരുന്നു

Published on 18th September 2019
sathar

'മമ്മൂട്ടിയും മോഹന്‍ലാലും എനിക്ക് ശേഷം വന്നവരാണ്, ഞാന്‍ ചെറുവേഷങ്ങളില്‍ ഒതുങ്ങിപ്പോയത് അധ്വാനിക്കാനുള്ള മടികൊണ്ട്' 

ആദ്യം നായകനായും പിന്നീട് കരുത്തുറ്റ വില്ലനായും മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടനായിരുന്നു സത്താര്‍

Published on 17th September 2019
rao

റാവുവിനെ കൊലപ്പെടുത്തിയത് മൂത്തമകനെന്ന് അനന്തിരവന്‍; അച്ഛന്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്ന് മകള്‍; വിവാദം

ഇന്നലെ രാവിലെയാണ് വീട്ടിലെയാണ് റാവുവിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

Published on 17th September 2019

റാഫ്റ്റിം​ഗിനിടെ അപകടം: കുളുവിൽ മലയാളിക്ക് ദാരുണാന്ത്യം

ര​ഞ്ജി​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന എ​ട്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി കു​ളു പൊലീ​സ് സൂ​പ്ര​ണ്ട് ഗൗ​ര​വ് സിം​ഗ് അ​റി​യി​ച്ചു.

Published on 16th September 2019
kakkanadan

കാക്കനാടന്റെ ഭാര്യ അമ്മിണി കാക്കനാടന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്

സംസ്‌കാരം ഇന്നു നാലിന് തേവള്ളി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട്ടില്‍ നടക്കും

Published on 16th September 2019

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കിടന്ന രണ്ടര വയസ്സുകാരന്‍ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

പെര്‍ള കജംപാടി സ്‌കൂളിനു സമീപത്തെ  കാന്തപ്പയുടെ മകന്‍ ദീപക്കാണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്

Published on 15th September 2019
oral_sex

ബിസിനസ് ട്രിപ്പിനിടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ടയാള്‍ മരിച്ചു; ജോലി സ്ഥലത്തെ അപകടമായി കണക്കാക്കി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അപരിചിതയായ ഒരാളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അതിനിടെ ഹൃദയാഘാതം വന്ന് ഇയാള്‍ മരിക്കുകയുമായിരുന്നു

Published on 13th September 2019

വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

ഏര്‍വാടി തീര്‍ഥാടനത്തിനു പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.

Published on 13th September 2019
septic

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ദാരുണം 

കുടുംബാ​ഗങ്ങൾക്ക് നാല് ലക്ഷം രൂപവീതം ധനസഹായം

Published on 10th September 2019
yuvathi

മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാ ചന്ദ്രന്‍(40) ആണ് മരിച്ചത്

Published on 10th September 2019

ഇനി കുടുംബത്തിനൊപ്പം നിൽക്കണം; പ്രസിദ്ധ ഗായിക സംഗീതം മതിയാക്കി

പ്രശ്​സ്​ത അമേരിക്കൻ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തിൽ നിന്നും വിരമിച്ചു

Published on 6th September 2019
do

തേയിലത്തോട്ടം തോഴിലാളികളുടെ മർദ്ദനമേറ്റ് ഡോക്ടർക്ക് ദാരുണാന്ത്യം; 21 പേർ അറസ്റ്റിൽ

തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് ഡോക്ടര്‍ മരിച്ചു. അസമിലാണ് ദാരുണ സംഭവം അരങ്ങേറിയത്

Published on 1st September 2019
student

'രാവിലെ പത്ത് മണിക്ക് ഞാന്‍ മരിച്ചു'; സ്വന്തം മരണത്തിന് ലീവിന് അപേക്ഷിച്ച് എട്ടാം ക്ലാസുകാരന്‍; കണ്ണുംപൂട്ടി സമ്മതിച്ച് അധ്യാപകന്‍

സ്വന്തം മരണത്തിന് ലീവ് ചോദിച്ച് അപേക്ഷ നല്‍കിയിരിക്കുകയാണ് എട്ടാം ക്ലാസുകാരന്‍

Published on 1st September 2019

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ; എട്ടുമരണം 

അപകടസമയത്ത് നൂറോളം ജീവനക്കാര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു.

Published on 31st August 2019

Search results 1 - 15 of 813