• Search results for DEPRESSION
Image Title
kerala rain

ന്യൂനമര്‍ദ്ദം തീവ്രമാകാന്‍ സാധ്യത, വടക്കന്‍ കേരളത്തില്‍ മഴ തുടരും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് 

വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂന മര്‍ദ്ദം ശക്തിപ്പെട്ടു

Published on 7th August 2022
rain

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

Published on 17th July 2022
pooram-vedikkettu

തൃശൂര്‍ പൂരം: വെടിക്കെട്ട് കാണാന്‍ നിയന്ത്രണം

നൂറ് മീറ്റര്‍ അകലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണം.

Published on 8th May 2022
cycle

സൈക്കിളിൽ നിന്ന് തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചെന്ന് കുട്ടി, പരാതി വ്യാജം; വഴക്ക് കേൾക്കാതിരിക്കാൻ കള്ളക്കഥ 

മാതാപിതാക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് സം​ഗതി കള്ളക്കഥയാണെന്ന് കുട്ടി വെളിപ്പെടുത്തിയത്

Published on 8th May 2022
rain in kerala
rain in kerala

വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ പരക്കെ മഴ, ജാഗ്രത

 ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published on 3rd May 2022
COVID CASES1

ആസ്ത്മ മരുന്ന് കോവിഡിനെ ചെറുക്കും, ആശുപത്രി വാസം കുറച്ചെന്ന് കണ്ടെത്തൽ; പഠനം 

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

Published on 26th April 2022
summer_depression

ഈ അലസതയും നിരാശയുമൊക്കെ നിസാരമാക്കണ്ട; വേനൽക്കാല വിഷാദം! ലക്ഷണങ്ങൾ 

ദിവസത്തിന്റെ ദൈർഘ്യം കൂടുന്നതും കഠിന ചൂടും വേനൽക്കാല വിഷാദത്തിന് കാരണമാകും

Published on 23rd April 2022
morning_walk1

ഒന്ന് നടന്ന് നോക്കിക്കേ; വിഷാദത്തോട് പൊരുതാൻ ചടുലനടത്തം പോലും ഫലപ്രദമെന്ന് പഠനം

ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ഗവേഷകർ

Published on 18th April 2022
rain in kerala

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പ് 

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്

Published on 22nd March 2022
cyclone in bay of bengal

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് സഞ്ചരിച്ച് ശക്തി പ്രാപിക്കാന്‍ സാധ്യത

Published on 18th March 2022
kerala rain today

ന്യൂനമര്‍ദ്ദം, അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ് 

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

Published on 16th March 2022
DEPRESSION

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകുന്നതിനിടെ, വേനല്‍മഴ പെയ്യുമെന്ന പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Published on 15th March 2022
rain IN KERALA

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി; കേരളത്തിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

അതിതീവ്ര ന്യൂനമർദം തമിഴ്നാടിന്റെ വടക്കൻ തീരത്തേക്ക് അടുക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 5th March 2022
rain IN KERALA

24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കും; വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് 

നിലവില്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ  മധ്യ ഭാഗത്താണ് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്

Published on 2nd March 2022

Search results 1 - 15 of 84