• Search results for DGP
Image Title
police officers arrested with 8,008 kg charas

കൂറ്റന്‍ ചരസ് വേട്ട; രണ്ട് കാറില്‍ 8,008 കിലോ ചരസ്; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

8008 കിലോ ചരസുമായി രണ്ട് പൊലീസുകാര്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍

Published on 13th June 2021
doctor

കോവിഡ് ബാധിതന്‍ മരിച്ചു; ഡോക്ടറെ അതിക്രൂരമായി വളഞ്ഞിട്ട് മര്‍ദിച്ച് ബന്ധുക്കള്‍, 24പേര്‍ അറസ്റ്റില്‍ (വീഡിയോ)

ഓക്‌സിജന്‍ കിട്ടാതെയാണ് കോവിഡ് രോഗി മരിച്ചത് എന്നാരോപിച്ചായിരുന്നു മര്‍ദനം

Published on 2nd June 2021
rajagopal_narayan

മുന്‍ ഡിജിപി രാജഗോപാല്‍ നാരായണ്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Published on 29th May 2021
CBI-3

പുതിയ സിബിഐ ഡയറക്ടറെ ഇന്നറിയാം; അന്തിമപട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും 

വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് യോ​ഗം

Published on 24th May 2021
police

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തേണ്ട; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക സംവിധാനം

അടിയന്തിരഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊലീസ് മേധാവി

Published on 9th May 2021
Former Gujarat DGP

മുൻ ​ഗുജറാത്ത് ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ

മുൻ ​ഗുജറാത്ത് ഡിജിപി ബിസിസിഐ അഴിമതി വിരുദ്ധ സമിതി അധ്യക്ഷൻ

Published on 5th April 2021
Indian_soldier_Naik_Velu

50 ദിവസം, 4300 കിലോമീറ്റര്‍, കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ഓട്ടം; 30-ാം പിറന്നാളിന് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സൈനികന്‍  

ദിവസവും 70-100 കിലോമീറ്റര്‍ ദൂരം ഓടിയാലാണ് സ്വപ്‌നം സാക്ഷാത്കരിക്കാനാകുക

Published on 3rd April 2021
sandeep nair

ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പീഡിപ്പിച്ചു എന്നാണ് പരാതി നല്‍കിയത്

Published on 29th March 2021
priya_p_varrier fell down video

നിഥിന്റെ തോളിൽ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു, പ്രിയ വാര്യർ നിലത്ത്; വിഡിയോ

ചിത്രത്തിന്റെ ​ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയക്ക് ചാട്ടം പിഴച്ചത്

Published on 25th February 2021
thachankari and sudhesh kumar

തച്ചങ്കരിയോ സുധേഷ് കുമാറോ ?; പുതിയ ഡിജിപിക്കായി ചർച്ചകൾ സജീവം

ഡിജിപി പദവിയിലേക്ക് ടോമിൻ ജെ തച്ചങ്കരിയും സുധേഷ് കുമാറുമാണ് രം​ഗത്തുള്ളത്

Published on 8th February 2021
Two Men Cut Cake With Pistol

തോക്ക് കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ചു; വീഡിയേ ഫെയ്‌സ്ബുക്കിലിട്ടു; യുവാക്കളെ കൈയോടെ പൊക്കി പൊലീസ്

തോക്ക് ഉപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

Published on 15th January 2021
Ambili_Rajan_death_Neyyatinkara_Kerala

നെയ്യാറ്റിന്‍കര ദമ്പതികളുടെ മരണം : അന്വേഷണം ക്രൈംബ്രാഞ്ചിന് ; പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയില്‍

പൊലീസുകാര്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്

Published on 1st January 2021

'ഇക്കാര്യം ആരോടും പറയരുത്; കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ കളിച്ചത് നരേന്ദ്ര മോദി തന്നെ'- വെളിപ്പെടുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി

'ഇക്കാര്യം ആരോടും പറയരുത്; കമൽനാഥ് സർക്കാരിനെ വീഴ്ത്താൻ കളിച്ചത് നരേന്ദ്ര മോദി തന്നെ'- വെളിപ്പെടുത്തി ബിജെപി ദേശീയ ജനറൽ സെക്രട്ടറി

Published on 17th December 2020

മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍

ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്

Published on 18th September 2020

''അവിടെ വല്ല അധോലോക സംഘത്തിലും ചേരും സാര്‍''

പൊലീസുദ്യോഗസ്ഥര്‍ക്ക്  പലപ്പോഴും ഇടപെടേണ്ടിവരുന്നത് സംഘര്‍ഷാത്മകമായ സാമൂഹ്യസന്ദര്‍ഭങ്ങളിലാണ്. അത്തരം ഇടപെടലുകളില്‍ സുഖകരമല്ലാത്ത പ്രതികരണങ്ങളും പൊലീസിനു നേര്‍ക്കുണ്ടാകാം

Published on 21st July 2020

Search results 1 - 15 of 173