• Search results for DICE
Image Title
images_(4)

'അജയ്യമായ ഇച്ഛയാണ് കരുത്ത്'; ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് മഹാത്മാ ഗാന്ധിയെ ഉദ്ധരിച്ച് ഭാര്യയുടെ പ്രശംസ 

ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വാര്‍ണര്‍ക്ക് ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പിലൂടെ ആശംസയും പിന്തുണയും നല്‍കിയിരിക്കുകയാണ് ഭാര്യ കാന്‍ഡിസ് വാര്‍ണര്‍

Published on 2nd December 2019
dawid_warner585

ഡേവിഡ് വാര്‍ണറുടെ മകളായിരിക്കും, പക്ഷേ ഞാന്‍ കോഹ് ലിയാണ്, ഞാനാണ് കോഹ് ലി!

'പന്ത് ഫേസ് ചെയ്യാന്‍ നില്‍ക്കുന്നതിന് ഇടയില്‍ അവള്‍ തുടരെ പറയുന്നുണ്ട്...ഞാന്‍ വിരാട് കോഹ് ലിയാണ് എന്ന്'

Published on 10th November 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
wa

'ഞാനും നമ്മുടെ പെണ്‍കുട്ടികളും നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു'; വാര്‍ണറെ അഭിനന്ദിച്ച് ഭാര്യയുടെ വികാര നിര്‍ഭരമായ കുറിപ്പ്

12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയുമടക്കം 69.20 റണ്‍സ് ശരാശരിയിലാണ് താരത്തിന്റെ മിന്നും പ്രകടനം

Published on 30th April 2019
justin-bieber

ഭാര്യ ഗര്‍ഭിണിയെന്ന് ജസ്റ്റിന്‍ ബീബര്‍, ഒടുവില്‍ മാപ്പ് പറച്ചില്‍ 

ഏപ്രില്‍ ഒന്നിന് അള്‍ട്രാസോണോഗ്രഫിയുടെ റിസള്‍ട്ടിലന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് പ്രാങ്ക് തുടങ്ങിയത്

Published on 3rd April 2019
achin_terror_strikes

ഞങ്ങളുടെ മര്യാദയെ ദൗര്‍ബല്യമായി കാണരുത്;  വ്യോമാക്രമണത്തെ പിന്തുണച്ച് സച്ചിന്‍

ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രഹാനെ, സുരേഷ് റെയ്‌ന, ചഹല്‍ എന്നിവരും വ്യോമസേനയുടെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അഭിനന്ദിച്ച് മുന്നോട്ടു വന്നിരുന്നു

Published on 26th February 2019

വര്‍ണ്ണവിവേചനകാലത്തിന്റെ ഗ്രീന്‍ബുക്ക്; മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ചിത്രത്തെക്കുറിച്ച്


മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ഗ്രീന്‍ ബുക്കിനെക്കുറിച്ച് സുരേഷ് നെല്ലിക്കോട് എഴുതിയ ലേഖനം
 

Published on 25th February 2019

വര്‍ണ്ണവിവേചനകാലത്തിന്റെ ഗ്രീന്‍ബുക്ക്

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ  മദ്ധ്യത്തില്‍പ്പോലും അമേരിക്കയില്‍ പല സ്ഥലത്തും വര്‍ണ്ണവിവേചനത്തിന്റെ 'സ്മാരകങ്ങള്‍' കാണാമായിരുന്നു.

Published on 18th November 2018
kammara-sambhavam

'കേരളം എന്ന കോണക കീറിലെ കിളിത്തട്ടു കളിക്ക് നില്‍ക്കരുതായിരുന്നു, എടുക്കേണ്ടിയിരുന്നത് ഹിന്ദിയിലോ തമിഴിലോ'

BRAND ചെയ്തു പണ്ടാരമടക്കി നിര്‍വൃതി കൊള്ളുന്ന ഉത്പതിഷ്ണുക്കള്‍ ഇതൊന്നും അര്‍ഹിക്കുന്നില്ല

Published on 16th April 2018
waterspout

വേളി കായലില്‍ കണ്ടതുപോലെയുള്ള നീര്‍ചുഴിസ്തംഭം ഇറ്റലിയിലും; തുടര്‍ന്നുണ്ടായ ചുഴലിക്കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം

നീര്‍ചുഴിസ്തംഭത്തിനെത്തുടര്‍ന്നുണ്ടയ ചുഴലിക്കൊടുങ്കാറ്റ് ഇറ്റലിയില്‍ വലിയ നാശനഷ്ടമാണുണ്ടാക്കിയത്

Published on 5th December 2017
MADHAVAN

ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനത്തിനു പഠിക്കുകയാണോ?: എന്‍എസ് മാധവന്‍

അന്വേഷണത്തിലൂടെ വ്യക്തത വരുത്താത്ത, അവഹേളനപരമായ അനുബന്ധങ്ങള്‍ അനാവശ്യവും അതുകൊണ്ടുതന്നെ അപകീര്‍ത്തികരവുമാണ്

Published on 9th November 2017
dc-Cover-5dqfh2daejrp44usmb61gdmti2-20170901110937

ആര്‍മാദിച്ച് ഫിറ്റായോ? കമ്പനി നിങ്ങള്‍ക്ക് 'ഹാങ്ങ്ഓവര്‍ ലീവ്' തരും

ഹാങ് ഓവര്‍ വിട്ടുമാറാതെ ജോലിക്ക് പോകണമല്ലോ എന്ന് വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്

Published on 1st September 2017

Search results 1 - 12 of 12