• Search results for DILEEP
Image Title
dileep

ദിലീപ് പരാതി നൽകി; റിമ, രേവതി, പാർവതി അടക്കമുള്ളവർക്ക് കോടതിയുടെ നോട്ടീസ് 

റിമ കല്ലിങ്കൽ, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി

Published on 25th September 2020
bhama

സിദ്ദിഖ് എന്തുകൊണ്ട് ചെയ്തെന്ന് മനസ്സിലാക്കാം, പക്ഷെ ഭാമ? 'അപമാനം'; തുറന്നടിച്ച് റിമയും രേവതിയും

സഹപ്രവർത്തകർ പോലും ഒപ്പം നിൽക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്

Published on 18th September 2020
dileep
dileepfghf

'അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തുന്നു'; മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍

നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു

Published on 17th September 2020
DILEEP

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ‌അന്വേഷണ സംഘം കോടതിയിൽ

ദിലീപിനെതിരായ പ്രോസിക്യൂഷൻ  സാക്ഷികൾ കോടതിയിൽ മൊഴി മാറ്റിയതിന് പിറകെയാണ് നടന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ് കോടതിയെ സമീപിച്ചത്

Published on 14th September 2020
vidhu_vincent

'ദിലീപുമായി ബന്ധമുള്ളവരെ ഒഴിവാക്കി സിനിമ ചെയ്യാനാവില്ല, ഡബ്ല്യൂസിസിക്ക്‌ ഇരട്ടത്താപ്പ്'; രൂക്ഷവിമർശനവുമായി വിധു വിൻസെന്റ്

ഡബ്യൂസിസിയ്ക്ക് നൽകിയ രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടാണ് സംഘടനയ്ക്കുള്ളിലെ വിവേചനത്തെക്കുറിച്ച് വിധു തുറന്നടിച്ചത്

Published on 6th July 2020
actress

നടിയെ ആക്രമിച്ച കേസ്: ആറാം പ്രതിക്ക് ജാമ്യം

പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

Published on 16th June 2020
rakshasarajavu

'ആ കൊലക്കേസിൽ നിന്നാണ് രാക്ഷസരാജാവിന്റെ ത്രെഡ് കണ്ടെത്തിയത്, പ്രോൽസാഹിപ്പിച്ചത് മമ്മുക്ക തന്നെ' 

രണ്ടു മമ്മുട്ടി ചിത്രങ്ങൾ വിജയമായതിന്റെ സന്തോഷവും വിനയൻ പങ്കുവച്ചു

Published on 15th May 2020
LAL1

‌നടിയെ ആക്രമിച്ച കേസ്: ലാലിനെയും കുടുംബത്തെയും പ്രതിഭാ​ഗം നാളെ വിസ്തരിക്കും, ഏറെ നിർണായകം 

കേസിലെ മുഖ്യസാക്ഷിയായ അഭിഭാഷകൻ ഇ എസ് പൗലോസിന്റെ വിസ്താരം ഇന്നലെ പൂർത്തിയായി

Published on 12th March 2020
bhaama

നടി ഭാമ ഇന്ന് കോടതിയില്‍; കേസില്‍ നിര്‍ണായക സാക്ഷി വിസ്താരം  

മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, റിമി ടോമി എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ സാക്ഷി പറയാനെത്തിയിരുന്നു

Published on 6th March 2020
dileep_manju

മഞ്ജുവിന്റെ മൊഴി ദിലീപിനെ തുണക്കുമോ? ഇന്ന് കോടതിയില്‍; നിര്‍ണായകം

അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്

Published on 27th February 2020
balu

ലാലിന്റെ തിരക്കഥ, 'സുനാമി'; മകൻ സംവിധായകനാകുമ്പോൾ നിർമാതാവായി മരുമകനും

ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയാണ് നിർമാണം

Published on 12th February 2020
anveshanam

മമ്മൂട്ടിയും മോഹൻലാലും മുതൽ പൃഥ്വിയും ദുൽഖറും വരെ; മിനിറ്റിനുള്ളിൻ മിന്നിമറയുന്ന താരങ്ങളും മക്കളും (വിഡിയോ)

മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങൾ ചേർത്തിരിക്കുന്നതാണ് ലിറിക് വിഡിയോയുടെ പ്രത്യേകത

Published on 19th January 2020
off123

അനാഥനായ അവനെ രക്ഷിക്കാന്‍ വൃക്ക നല്‍കിയ സീത; അഭിനന്ദനവുമായി വിവിഎസ് ലക്ഷ്മണ്‍ 

സീത ദിലീപ് എന്ന യുവതിയാണ് മരണത്തെ മുന്‍പില്‍ കണ്ട പാലക്കാട് സ്വദേശിയായ പത്തൊന്‍പതുകാരന് വൃക്ക നല്‍കിയത്

Published on 31st December 2019
Dileep

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി 

ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് വിധി

Published on 28th November 2019

Search results 1 - 15 of 618