• Search results for DMK
Image Title

സാമ്പത്തിക സംവരണം : കേന്ദ്രത്തിന് മദ്രാസ് ഹൈക്കോടതി നോട്ടീസ് ; ഫെബ്രുവരി 18 നകം മറുപടി നല്‍കണം

നിയമഭേദഗതി ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ എം പി ആര്‍ എസ് ഭാരതി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്

Published on 21st January 2019

'മോദിയുമായി ഒരു കൂട്ടുകെട്ടിനുമില്ല' ; ബിജെപി സഖ്യത്തില്‍ നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍

മോദി നയിക്കുന്ന ബിജെപിയുമായി ഒരു സഖ്യം ആലോചിക്കാന്‍ പോലും സാധ്യമല്ല

Published on 11th January 2019
balakrishna-reddy1

20വർഷം മുമ്പത്തെ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019
balakrishna-reddy

20വർഷം മുമ്പത്തേ കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ; തമിഴ്നാട് കായിക മന്ത്രി രാജിവച്ചു 

മുഖ്യമന്ത്രി പളനിസ്വാമിക്ക് കൈമാറിയ രാജിക്കത്ത് ​ഗവർണർ അം​ഗീകരിച്ചു

Published on 8th January 2019
dmk-rajkumar

വീട്ടില്‍ സഹായത്തിന് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു; മുന്‍ എംഎല്‍എയ്ക്ക് പത്ത് വര്‍ഷം തടവുശിക്ഷ

പെരുംമ്പലൂര്‍ എംഎല്‍എയായിരിക്കെ തമിഴ്‌നാട്ടില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നത്

Published on 28th December 2018

'ആ പ്രഖ്യാപനത്തിന് പിന്നില്‍ ശക്തമായ കാരണമുണ്ട്' ; രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയർത്തിക്കാട്ടിയതിനെ ന്യായീകരിച്ച് സ്റ്റാലിന്‍  

മൂന്നു സംസ്ഥാനങ്ങളിലെ ബിജെപിയുടെ കോട്ട തകര്‍ത്തതിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസ് അധ്യക്ഷനുള്ളതാണ്

Published on 18th December 2018

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം; നിര്‍ദ്ദേശവുമായി സ്റ്റാലിന്‍

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി താന്‍ നിര്‍ദ്ദേശിക്കുന്നു - തമിഴ്‌നാട്ടില്‍ നിന്ന് ജനവിധി തേടാനും ക്ഷണം - മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ രാഹുലിന് കഴിയും
 

Published on 16th December 2018

കോമളവല്ലിയെ മാറ്റണം ; സര്‍ക്കാരിനെതിരെ പ്രതിഷേധം, പോസ്റ്ററുകളും ബാനറുകളും നശിപ്പിച്ചു

ഇളയദളപതി വിജയിന്റെ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എഐഎഡിഎംകെ

Published on 8th November 2018
dinakaran-p

വിധി തിരിച്ചടിയല്ല ; അപ്പീലില്‍ തീരുമാനം പിന്നീട്, ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്ന് ടിടിവി ദിനകരന്‍ 

18 എംഎല്‍എമാരുമായി കൂടിയാലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും

Published on 25th October 2018

എടപ്പാടി സർക്കാരിന് ആശ്വാസം ; 18 എംഎൽഎമാരുടെ അയോ​ഗ്യത മദ്രാസ് ഹൈക്കോടതി ശരിവെച്ചു

അയോ​ഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള എംഎൽഎമാരുടെ ഹർജി ജസ്റ്റിസ് എം സത്യനാരായണ തള്ളി

Published on 25th October 2018

എടപ്പാടി സർക്കാരിന് നിർണായകം ; 18 എംഎൽഎമാരുടെ അയോ​ഗ്യതാ കേസിൽ നിർണായക വിധി ഇന്ന്

കൂറുമാറ്റം തടയാനായി ദിനകര പക്ഷത്തെ എംഎൽഎമാരെ സുരക്ഷിതമായി കുറ്റാലത്തെ റിസോർട്ടുകളിലേക്ക് മാറ്റി

Published on 25th October 2018

എംഎല്‍എയുടെ പ്രസംഗം നീണ്ടു ; കലി പൂണ്ട് ഗവര്‍ണര്‍, വേദിയില്‍ വാക് പോര് ( വീഡിയോ )

എംഎല്‍എയുടെ പ്രസംഗം അനന്തമായി നീണ്ടപ്പോഴാണ് ഗവര്‍ണര്‍ പരസ്യമായി രോഷം പ്രകടിപ്പിച്ചത്‌
 

Published on 2nd October 2018

പളനിസ്വാമിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; എംഎല്‍ എ കരുണാസ് അറസ്റ്റില്‍

ജയില്‍ പുതിയ അനുഭവമല്ല, ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വീര പാണ്ഡ്യന്‍മാരുടെ പാരമ്പര്യമാണ് തനിക്കുള്ളതെന്നും നിയമപരമായി നേരിടുമെന്നും കരുണാസ്

Published on 23rd September 2018

ബ്യൂട്ടിപാര്‍ലറില്‍ യുവതിയെ കയ്യേറ്റം ചെയ്ത് ഡിഎംകെ നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, അറസ്റ്റ്, സസ്‌പെന്‍ഷന്‍ 

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് സ്ത്രീയെ അതിക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 13th September 2018

സ്റ്റാലിന്റെ കാലില്‍ പിടിക്കരുത്, ഹാരങ്ങള്‍ അര്‍പ്പിക്കരുത്;  'വണക്കം' തന്നെ ധാരാളം: പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെ നിര്‍ദേശം

തിയ പാര്‍ട്ടി തലവന്‍ എം.കെ സ്റ്റാലിന്റെ പാദങ്ങള്‍ തൊട്ട് നമസ്‌കരിക്കരുതെന്നും ഹാരങ്ങള്‍ അര്‍പ്പിക്കരുതെമന്നും പാര്‍ട്ടി അണികള്‍ക്ക് ഡിഎംകെയുടെ നിര്‍ദേശം

Published on 1st September 2018

Search results 1 - 15 of 64