Advanced Search
Please provide search keyword(s)- Search results for DUCK
Image | Title | |
---|---|---|
ഡല്‍ഹിയില്‍ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാള്‍; തീവ്രത 6.2; വീഡിയോഉച്ചയ്ക്ക് 2.25 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. | ||
![]() | 'മറന്നു പോകല്ലേടാ മോനേ!', വാങ്ങേണ്ട പരിപ്പിന്റെ സാമ്പിൾ കവറിലാക്കി കൊടുത്തുവിട്ട് അമ്മ; കയ്യടിച്ച് സോഷ്യൽമീഡിയമറന്നു പോകാതിരിക്കാൻ മകന് അമ്മ പരിപ്പിന്റെ സാമ്പിൾ കൊടുത്തുവിട്ടു | |
![]() | 'ഡെഡ് ബോളില്‍' ക്രീസ് വിട്ട് ബെയര്‍സ്‌റ്റോ; സ്റ്റംപ് എറിഞ്ഞു വീഴ്ത്തി അലക്‌സ് കാരി; വിചിത്ര റൺ ഔട്ട്, വിവാദം (വീഡിയോ)ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവങ്ങള്‍. നിര്‍ണായക ഘട്ടത്തിലായിരുന്നു ഈ ഔട്ട് | |
ഷൊര്‍ണൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ചു, 20 പേര്‍ക്കു പരിക്ക്, രണ്ടു പേരുടെ നില ഗുരുതരംഷൊര്ണൂരില് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരുപതു പേര്‍ക്കു പരിക്കേറ്റു | ||
![]() | തെരുവു നായകളുടെ ആക്രമണം; കൊച്ചിയിൽ 65 താറാവുകളെ കടിച്ചു കൊന്നുരാവിലെ എഴുന്നേറ്റപ്പോൾ മുറ്റത്ത് രണ്ട്, മൂന്ന് താറാവുകൾ ചോര വാർന്ന് ചത്തു കിടക്കുന്നതാണ് ദിനേശൻ കണ്ടത് | |
![]() | ഒലി പോപ്പ് 205, ഡുക്കറ്റ് 182; റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബാറ്റിങ്; അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് വിജയത്തിലേക്ക്വണ്ഡൗണായി ക്രീസിലെത്തിയ ഒലി പോപ്പിന്റെ കന്നി ഇരട്ട ശതകമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. പോപ്പിന് മികച്ച പിന്തുണ നല്‍കി ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ഉജ്ജ്വല സെഞ്ച്വറിയുമായി ബാറ്റു വീശി | |
![]() | ഓപ്പണര്‍മാര്‍ കസറി, 141 റണ്‍സിന്റെ കൂട്ടുകെട്ട്; ചെന്നൈയ്ക്ക് കൂറ്റന്‍ സ്കോര്ഐപിഎല്ലില് നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 224 റണ്‍സ് വിജയലക്ഷ്യം | |
![]() | 'ക്യാപ്റ്റനും ഇല്ല, നെറ്റ് ബൗളറും ഇല്ല, എല്ലാവരും ഒരുപോലെ'- ഗുജറാത്ത് ടൈറ്റന്‍സിലെ 'നെഹ്‌റ ഇംപാക്ട്'താരങ്ങളെയെല്ലാം ഒരേ പോലെ കാണുന്ന, അവരോട് തുല്ല്യ നിലയ്ക്ക് പെരുമാറുന്ന നെഹ്‌റയുടെ മനോഭാവമാണ് ടീമിന്റെ ആണിക്കല്ലെന്ന് വിജയ് പറയുന്നു | |
![]() | 12 വര്‍ഷത്തെ കാത്തിരിപ്പ്; ന്യൂസിലന്‍ഡിനെ വീഴ്ത്തി പാകിസ്ഥാന് ഏകദിന പരമ്പരവിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡിന്റെ വാലറ്റം പൊരുതാന്‍ നില്‍ക്കാതെ ക്ഷണം കീഴടങ്ങിയത് പാകിസ്ഥാന്‍ കാര്യങ്ങള്‍ എളുപ്പമാക്കി | |
![]() | 'റോയല്‍ സഞ്ജു 3,000'- ഐപിഎല്ലില്‍ മലയാളി താരത്തിന് മറ്റൊരു നേട്ടംതുടര്ച്ചയായി രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ് | |
![]() | 'രണ്ട് മുട്ടകൾ ചേർത്ത ഓംലെറ്റ് കഴിച്ചു, ഇനി റൺസെടുക്കാം'- പറഞ്ഞ വാക്കുകൾ ക്രീസിൽ നടപ്പാക്കി സഞ്ജുടോസ് നേടിയതിന് പിന്നാലെ സഞ്ജു ഡാനി മോറിസണിനോട് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറലായി മാറി | |
![]() | അത്യുഗ്രന്‍ ഫ്രീകിക്ക്, മെസിക്ക് മറ്റൊരു നേട്ടം, 800 ഗോളുകള്‍ തികച്ചു; പാനമയെ തോല്‍പ്പിച്ച് അര്‍ജന്റീന -വീഡിയോഅര്ജന്റീനയ്ക്ക് ലോകകപ്പ് നേടി കൊടുത്ത് ഫുട്‌ബോളിന്റെ ഉയരങ്ങള്‍ കീഴടക്കിയ മെസിക്ക് മറ്റൊരു നേട്ടം | |
'സഞ്ജു മികച്ച ബാറ്റര്‍, സൂര്യക്ക് പകരം മൂന്നാം ഏകദിനത്തില്‍ കളിപ്പിക്കണം'- വസിം ജാഫര്സൂര്യകുമാറിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞതായി മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസറും പറയുന്നു | ||
ഇഞ്ച്വറി ടൈമിലെ നാടകീയത; കെസ്സിയുടെ നിര്‍ണായക ഗോള്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണകളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്‌സ തുടങ്ങിയത് | ||
![]() | 'സൂര്യകുമാർ വേണ്ട, സഞ്ജുവിനെ ടീമിലേക്ക് വിളിക്കു'- ട്വിറ്ററിൽ ട്രെൻഡിങ്ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ഗോൾഡൻ ഡക്കായി |
Search results 1 - 15 of 16