• Search results for DYFI
Image Title
kanam rajendran

'അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുത്'; ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി സിപിഐ

ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത്

Published on 25th January 2022
veena

'അഗ്നിയില്‍ സ്ഫുടം ചെയ്ത രാഷ്ട്രീയ ജീവിതം, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല' 

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

Published on 13th June 2022
shafi parambil

'അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു..'

ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ?

Published on 11th November 2021

'അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് ശഠിച്ചു'; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ആകാശിന്റെ മൊഴി

ഭരണമുള്ളതിനാല്‍ പേടിക്കേണ്ടെന്നും, ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്നും നേതൃത്വം ഉറപ്പുനല്‍കി
 

Published on 21st February 2018
Laya_Maria_Jaison_dyfi

'അഭിമാനം വാനോളം'; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ 

ലയ മരിയ ജയ്സൻ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത്

Published on 26th March 2022
hilal

'ആ ഫോട്ടോ സത്യമാണ്, എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ല'

ഹിലാല്‍ ബിജെപിയല്‍ ചേര്‍ന്നെന്ന് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണം

Published on 11th September 2017
dyfi youth congress protest

'ആര്‍എസ്എസിനെപ്പോലെ അസഹിഷ്ണുതയുടെ കേന്ദ്രമായി കോണ്‍ഗ്രസ്സ് മാറി'; സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ഡിവൈഎഫ്‌ഐ

ചിത്രീകരണ അനുമതി ലഭിച്ച സിനിമയുടെ ചിത്രീകരണം തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല

Published on 8th November 2021

'ഇത് കേരളമാണ്, ഇവിടെ ചോദിക്കാനും പറയാനും ആളുണ്ട്; ഡല്‍ഹിയെ കണ്ട് പിണറായിയോട് പഠിക്കാന്‍ പറഞ്ഞവര്‍ക്കാണ് തെറ്റിയത്'

കേരളത്തില്‍ മതവിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി കെ ടി ജലീല്‍.

Published on 26th February 2020
rahim

'ഇത് വ്യക്തിപൂജയോ പി ആര്‍ വര്‍ക്കോ?'; എ എ റഹിമിന് വിമര്‍ശനം

ജില്ലയിലെ  പൊലീസ് സ്റ്റേഷനുകള്‍ ആര്‍എസ്എസ് ശാഖകളായി മാറിയെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു

Published on 20th March 2022
thaha_madayi_copy

'ഇവിടെയുണ്ട്' എന്നല്ല, 'ഇവിടെത്തന്നെയുണ്ട്' എന്ന ഉറപ്പ് 

ഡി.വൈ.എഫ് ഓര്‍മ്മയുടെ തല്‍സമയ ഇടപെടലാണ്. 'മറന്നു പോയി' എന്നു പറയില്ല

Published on 13th April 2022
aiyf_pc_george

'ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗം', കേരളത്തിന് അപമാനം; പി സി ജോര്‍ജിന് എതിരെ കേസെടുക്കണം: എഐവൈഎഫ്

മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് എഐവൈഎഫ്

Published on 30th April 2022
dyfi

'എംപിയാണെന്ന് പറഞ്ഞിട്ടും വലിച്ചിഴച്ചു'; ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം, എ എ റഹീം അറസ്റ്റില്‍

പൊലീസ് നടപടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമമുണ്ടായി

Published on 19th June 2022
salim-kumar about dowry issue

'എന്റെ മക്കൾക്കുള്ള സ്ത്രീധനം തൂക്കാനും തുലാസ് വാങ്ങി വെച്ചിരുന്നു, ഇന്ന് അത് ഒഴിവാക്കുകയാണ്'; സലിംകുമാർ

വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും അവരുടെ ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയ്ക്ക് അതേ ഉത്തരവാദിത്തമാണ് തനിക്കുമുള്ളതെന്നും താരം പറഞ്ഞു

Published on 26th June 2021
dyfi_protest_against_youth_congress

'കണ്ണേ കരളേ പിണറായി ലക്ഷം ലക്ഷം പിന്നാലെ'; തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം, കോണ്‍ഗ്രസ് ഫ്‌ലക്‌സുകള്‍ നശിപ്പിച്ചു

യൂത്ത് കോണ്‍ഗ്രസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഡിവൈഎഫ്‌ഐ മാര്‍ച്ചിലുയര്‍ന്നു

Published on 13th June 2022
ep-jayarajan

'കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമം'; ഇപി ജയരാജനെതിരെ പരാതി

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് ഡിജിപിക്ക് പരാതി നല്‍കിയത്.

Published on 14th June 2022

Search results 1 - 15 of 154