• Search results for Dalit
Image Title
Hijab123

2021 വരെ ഒരാളും ഹിജാബ് ധരിച്ചു വന്നില്ല; വിവാദത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; കര്‍ണാടക സുപ്രീം കോടതിയില്‍

കഴിഞ്ഞ വര്‍ഷം വരെ ഒരു പെണ്‍കുട്ടിയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചു വന്നിരുന്നില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published on 21st September 2022
accident

റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; നാലു മരണം; രണ്ടുപേര്‍ക്ക് ഗുരുതരപരിക്ക്

അപകടമുണ്ടാക്കിയ വാഹനം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

Published on 21st September 2022
bell

ക്ഷേത്രത്തിൽ കയറി വിഗ്രഹം തൊട്ടു; ദളിത് കുടുംബത്തിന് 60,000 രൂപ പിഴ; ​ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

ഘോഷയാത്രയ്ക്ക് കൊണ്ടുപോകാൻ തയാറാക്കി വച്ച വിഗ്രഹത്തിൽ ദളിത് ബാലൻ സ്പർശിച്ചെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്

Published on 20th September 2022
Capture

ദലിത്, മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കില്ല; സ്ത്രീക്ക് എതിരെ കേസ്

ഫ്‌ലാറ്റ് കാണാനെത്തിയ മധുരൈ വീരനോട് ലക്ഷ്മി ജാതി ചോദിച്ചു

Published on 20th September 2022
RAHUL_GANDHI

മോദി രാജ്യത്ത് വെറുപ്പിന്റെ ഭീതി പടര്‍ത്തുന്നു; ഗുണം രണ്ടു പേര്‍ക്ക് മാത്രം; രാഹുല്‍

വെറുപ്പിന്റേയും ഭയത്തിന്റേയും ഗുണം ലഭിക്കുന്നത് രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്

Published on 4th September 2022
death

പ്രണയബന്ധം; യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ കൊന്ന് കെട്ടിത്തൂക്കി?; അന്വേഷണം

മുസ്ലീം സമുദായത്തില്‍ പെട്ടവരാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Published on 4th September 2022
pooppara gangrape case

14കാരിയുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; ബലാത്സം​ഗത്തിന് ഇരയായി; ​ഗർഭിണിയെന്ന് ബന്ധുക്കൾ

പ്രതി അര്‍മാന്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കെട്ടിട നിര്‍മാണ തൊഴിലാളിയാണ്

Published on 4th September 2022
stalin_meeting

അതിവേഗ റെയില്‍പാതയ്ക്കായി എം കെ സ്റ്റാലിന്‍; അയല്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന റെയില്‍ ഇടനാഴി വേണം

തൂത്തുക്കുടി, മധുര, കോയമ്പത്തൂര്‍, ചെന്നൈ പാത വേണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു

Published on 3rd September 2022
SupremeCourtofIndia

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ പാടില്ല; വ്യക്തമാക്കി സുപ്രീം കോടതി

ഇന്ത്യന്‍ ശിക്ഷാ നിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

Published on 3rd September 2022
arrested

ദലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിഞ്ഞു; സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരന്‍ അറസ്റ്റില്‍ 

ലിത് ബാലിക വിളമ്പിയ ഭക്ഷണം വലിച്ചെറിയാന്‍ കുട്ടികളോടു നിര്‍ദേശിച്ച സര്‍ക്കാര്‍ സ്‌കൂള്‍ പാചകക്കാരന്‍ അറസ്റ്റില്‍

Published on 3rd September 2022
bjp_leader

നാവുകൊണ്ട് ശുചിമുറി വൃത്തിയാക്കിച്ചു; ​ഗോത്രവർ​ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത; ബിജെപി നേതാവ് അറസ്റ്റിൽ

താൻ നേരിട്ട ക്രൂരതകളെക്കുറിച്ച് സുനിത പറയുന്നതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം ചർച്ചയായത്

Published on 31st August 2022
TOWER

വെറും അഞ്ച് സെക്കൻഡ്; നോയിഡയിലെ കൂറ്റൻ ഇരട്ട ടവർ നിലംപൊത്തി (വീഡിയോ)

മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നല്‍കിയ എഡിഫൈസ് എന്‍ജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നല്‍കിയത്

Published on 28th August 2022
TRANSFOMER_BLAST

ട്രാന്‍സ്‌ഫോമര്‍ പൊട്ടിത്തെറിച്ചു; തിളച്ച ദേഹത്തേക്ക് പടര്‍ന്നു; യുവ എന്‍ജിനിയര്‍ക്ക് പരിക്ക്

സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദശത്താകെ പരിഭ്രാന്തി പടര്‍ന്നു

Published on 28th August 2022
CRIME SCENE

വിവാഹത്തിന് ഒരാഴ്ച മാത്രം, യുവതി സമയത്ത് ഭക്ഷണം നല്‍കിയില്ല; അച്ഛന്‍ കുത്തിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 22കാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ 55കാരന്‍ അറസ്റ്റില്‍

Published on 28th August 2022
BOY

പലചരക്ക് കടയില്‍ നിന്ന് 600 രൂപ മോഷ്ടിച്ചെന്ന് ഉടമ, 14കാരനെ കെട്ടിയിട്ടു; മണിക്കൂറുകള്‍ നീണ്ട മര്‍ദ്ദനം- വീഡിയോ

ഉത്തര്‍പ്രദേശില്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് 14കാരനെ ക്രൂരമായി മര്‍ദ്ദിച്ചു

Published on 28th August 2022

Search results 1 - 15 of 127