• Search results for Dalith
Image Title

'മറ്റു ദൈവങ്ങളുടെ ജാതി കൂടി പറയാമോ ?'; യോഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

യോഗിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാജസ്ഥാന്‍ സര്‍വ ബ്രാഹ്മിന്‍ മഹാസഭ യുപി മുഖ്യമന്ത്രിക്കെതിരെ നിമനടപടി ആരംഭിച്ചിരുന്നു

Published on 13th December 2018

മഞ്ജു സന്നിധാനത്തേക്ക് , സുരക്ഷ ഒരുക്കുമെന്ന് പൊലീസ്, കനത്ത പ്രതിഷേധം

മരക്കൂട്ടത്ത് യുവതിയെ തടയാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്

Published on 20th October 2018

'ദൃശ്യങ്ങള്‍ വേണ്ട' ; പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒടുവില്‍ പൊലീസ് കേസെടുത്തു 

പരാതിപ്പെടാനെത്തിയ യുവതിയോട് വീട്ടില്‍ ക്യാമറ സ്ഥാപിച്ച്, തെളിവു കൊണ്ടുവരാന്‍ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചിരുന്നു

Published on 21st April 2018
sucidesdfdssd

ദളിത് ഗവേഷകവിദ്യാര്‍ത്ഥി ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്തു

ഭീം സിങ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്ന് സുഹൃത്തുകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published on 19th April 2018

'അടിമത്തം വിലപ്പോകില്ല' ; ദലിത് ജീവനക്കാരനെ മാറ്റിയതില്‍ പ്രതിഷേധവുമായി ഇടതുസംഘടനകള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്‌ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരനെ പരാതിപരിഹാര സെല്ലിലേക്ക് സ്ഥലംമാറ്റുകയായിരുന്നു

Published on 18th April 2018

സെക്രട്ടേറിയറ്റിലെ ദലിത് പീഡനം : പരാതിക്കാരനെ സ്ഥലംമാറ്റി

പരാതിയില്‍ ആരോപണമുന്നയിച്ച പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല

Published on 18th April 2018

പരാതി നല്‍കിയ ദലിത് ജീവനക്കാരനെ സ്ഥലംമാറ്റണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ ; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടന

തനിക്കെതിരെ പരാതി നല്‍കിയ ദലിത് ക്ലാര്‍ ഫോര്‍ ജീവനക്കാരനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റാന്‍ സെക്രട്ടറി നിര്‍ദേശം നല്‍കി

Published on 16th April 2018

ഔദ്യോ​ഗിക രേഖകളിൽ 'ദളിത്' എന്നുപയോ​ഗിക്കരുത് ; സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

കേന്ദ്ര സർക്കാരിന് കീഴിലുള്ള വിവിധ വ​കു​പ്പു​ക​ൾ​ക്കും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം നൽകി 

Published on 16th April 2018

ലൈം​ഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തില്ല ; ദളിത് യുവതി ആത്മഹത്യ ചെയ്തു

മു​സാ​ഫ​ർ​ന​ഗ​റി​ലെ റാ​യ്പു​രി​ലാ​യി​രു​ന്നു സം​ഭ​വം

Published on 14th April 2018

'പാത്രം കഴുകിക്കും, എച്ചിലെടുപ്പിക്കും' ; സെക്രട്ടേറിയറ്റില്‍ 'ദളിത് പീഡന'മെന്ന് ഐഎഎസ് ഓഫീസര്‍ക്കെതിരെ പരാതി

പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് പരാതി

Published on 14th April 2018

'ചിത്രലേഖ'യെ 'ചന്ദ്രലേഖ'യാക്കി ബിജെപി ; അമളി തിരിച്ചറിഞ്ഞപ്പോള്‍ വെള്ളക്കടലാസ് കൊണ്ട് മറച്ചു

ചിത്രലേഖയ്ക്ക് പിന്തുണ അര്‍പ്പിച്ച് ബിജെപി കളക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനായി തയ്യാറാക്കിയ ബാനറിലാണ് അക്ഷരപ്പിശക് വിനയായത് 

Published on 10th April 2018
cpm_98

ദളിത് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നു ; കേന്ദ്രത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ മാര്‍ച്ച് 

തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും, മറ്റു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമാണ് പ്രതിഷേധമാര്‍ച്ച് നടത്തുക

Published on 10th April 2018

ദളിതര്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് ആന്റണി ; ഹര്‍ത്താലിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസും ബിജെപിയും

ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രമേശ് ചെന്നിത്തലയും കുമ്മനം രാജശേഖരനും
 

Published on 9th April 2018

ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ : ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കേണ്ടി വരുമെന്ന് ഗീതാനന്ദന്‍

നാളത്തെ ഹര്‍ത്താലിന് മുപ്പതോളം ദളിത് സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഗീതാനന്ദന്‍
 

Published on 8th April 2018

മോദി സർക്കാർ രാജ്യത്തെ 30 കോടി ദളിതർക്കായി ഒന്നും ചെയ്തിട്ടില്ല ; പ്രധാനമന്ത്രിക്ക് ദളിത് ബിജെപി എംപിയുടെ കത്ത്

ഉത്തർപ്രദേശിൽ നിന്നുള്ള ദളിത് ബിജെപി എംപി യശ്വന്ത് സിം​ഗാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്

Published on 7th April 2018

Search results 1 - 15 of 33