• Search results for Dalits
Image Title
Bulldozer

വംശീയ ഉന്മൂലനത്തിന്റെ നിന്ദ്യമായ മാതൃക

വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരി, രഘുബീര്‍നഗര്‍, പശ്ചിമ ഡല്‍ഹി, സുന്ദര്‍നഗരി, സീലംപൂര്‍ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വഴിയോര-തെരുവു കച്ചവടക്കാരുണ്ട്

Published on 8th May 2022
hameed

ബിഷപ്പ് പറഞ്ഞാല്‍പ്പിന്നെ അപ്പീലില്ല, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നു ബിഷപ്പ്!

ഇക്കാലത്ത് മതയാഥാസ്ഥിതിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പോലും പരസ്യമായി പറയാന്‍ മടിക്കുന്ന കാര്യമാണ് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞത്

Published on 5th May 2022
satheesh

'ഞങ്ങള്‍ ദളിതര്‍ക്ക് ഇനി അതാവര്‍ത്തിക്കാന്‍ മനസ്സില്ല'

ക്വാറിക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന എതിര്‍പ്പും ജലവിതരണത്തിലെ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്ന് കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് പറയുന്നു

Published on 5th May 2022
yuoth_attacked

അനുകൂലമായി വോട്ട് ചെയ്തില്ല; നിലത്ത് നിന്ന് തുപ്പല്‍ നക്കിച്ചു; യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം; വീഡിയോ

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്യാത്തതിന് യുവാക്കള്‍ക്ക് സ്ഥാനാര്‍ഥിയുടെ ക്രൂരമര്‍ദ്ദനം
 

Published on 13th December 2021
CASE AGAINST meera

ദളിത് സമുദായങ്ങളിലുള്ളവരെല്ലാം ക്രിമിനലുകൾ, സിനിമയിൽ നിന്ന് പുറത്താക്കണം; നടി മീര മിഥുനെതിരെ കേസ്

ദളിത് വിഭാ​ഗത്തിലുള്ള സംവിധായകരേയും ആളുകളേയും തമിഴ് സിനിമയിൽ നിന്ന് പുറത്താക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു

Published on 9th August 2021
Yuvraj-Singh-and-Yuzvendra-Chahal

ചഹലിനെതിരെ യുവരാജിന്റെ ജാതി അധിക്ഷേപം, യുവി മാപ്പ് പറയണമെന്ന മുറവിളിയുമായി ആരാധകര്‍

ചഹലിന്റെ ടിക് ടോക് വീഡിയോകളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ് യുവിയില്‍ നിന്ന് വിവാദ പരാമര്‍ശം ഉണ്ടായത്

Published on 2nd June 2020
wall

'ജാതിമതില്‍' ഇടിഞ്ഞു വീണ് 17 പേര്‍ മരിച്ചിട്ടും നടപടിയില്ല; 3000 ദളിതര്‍ ഇസ്ലാം മതത്തിലേക്ക്

ശിവസുബ്രമണ്യന്‍ എന്നയാള്‍ സ്ഥാപിച്ച ജാതിമതില്‍ കനത്ത മഴയില്‍ പൊളിഞ്ഞ് വീണ് 17 പേരാണ് മരിച്ചത്

Published on 25th December 2019

'ബഗുസരായില്‍ പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മേവാനിക്ക് മര്‍ദനം'; സംഘപരിവാറിന്റെ വ്യാജ പ്രചാരണം

ബഗുസരായില്‍ കനയ്യകുമാറിന് വേണ്ടി പ്രചാരണത്തിന് എത്തിയ ഗുജറാത്ത് എംഎല്‍എയും ദലിത് പ്രക്ഷോഭ നേതാവുമായ ജിഗ്നേഷ് മേവാനിയെ നാട്ടുകാര്‍ മര്‍ദിച്ചു എന്ന് സംഘപരിവാറിന്റെ വ്യാജ പ്രചാരണം
 

Published on 1st April 2019

ബിജെപി നേതാവ് മാലയിട്ടു ; അംബേദ്കര്‍ പ്രതിമയില്‍ 'ഗംഗാജലം തളിച്ച് ശുദ്ധിയാക്കി' ദലിത് അഭിഭാഷകര്‍

ബിജെപി നേതാവ് ഹാരാര്‍പ്പണം നടത്തിയ അംബേദ്കര്‍ പ്രതിമ ശുദ്ധിയാക്കി ഒരു സംഘം ദലിത് അഭിഭാഷകര്‍

Published on 11th August 2018

രാവിലെ മൂക്കുമുട്ടെ ശാപ്പാട്, ശേഷം നിരാഹാരം; കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് ബിജെപി നേതാവ് 

ദളിതര്‍ക്ക് നേരെയുളള അതിക്രമത്തില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

Published on 9th April 2018

ദലിതുകള്‍ എന്നും താഴെത്തട്ടില്‍ മതിയെന്നാണ് ബിജെപിയും ആര്‍എസ്എസും ആഗ്രഹിക്കുന്നത്: രാഹുലിന്റെ വിമര്‍ശനം

ഇന്ത്യന്‍ സമൂഹത്തില്‍ ദലിതുകളുടെ സ്ഥാനം എപ്പോഴും താഴെത്തട്ടില്‍ തന്നെയായിരിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഫാസിസ്റ്റ് മുഖമാണ് ഇത് വ്യക്തമാക്കുന്നതെന്നും രാഹുല്‍

Published on 2nd January 2018
Kamal_Hassan5678

അബ്രാഹ്മണ ശാന്തിമാര്‍: പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കേരളത്തിന്റെ നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നതിനെതിരെ ബ്രാഹമണ സംഘടനകളില്‍നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്.

Published on 9th October 2017

Search results 1 - 12 of 12