• Search results for Dancing
Image Title
KAREENA

തകർപ്പൻ നൃത്തവുമായി കരീനയും കരിഷ്മയും; വേദി വിട്ടുകൊടുക്കാതെ ഷാറൂഖ് ഖാനും ഭാര്യയും  

കഭി ഖുശി കഭി ഗമ്മിലെ 'ബോല്‍ ചൂഡിയാ' എന്ന ഗാനത്തിനാണ് സഹോദരിമാർ ചുവടുവച്ചത്

Published on 5th February 2020
ganguly_harbhajan

ആദ്യം മനസില്ലാ മനസോടെ, പിന്നാലെ ഫോമിലേക്കെത്തി ഗാംഗുലിയുടെ തകര്‍പ്പന്‍ ഡാന്‍സ് 

സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കയ്ഫ്, ലക്ഷ്മണ്‍, അശ്വിന്‍ എന്നീ താരങ്ങളും ഗാംഗുലിക്കും ഹര്‍ഭജനും ഒപ്പമുണ്ടായി

Published on 13th January 2020

പ്രചാരണ ഗാനത്തില്‍ മനോജ് തിവാരിയുടെ നൃത്തം ; എഎപിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ; 500 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

എഎപിയുടെ പ്രചാരണഗാനത്തില്‍ മനോജ് തിവാരിയുടെ ആല്‍ബത്തിലെ രംഗം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു എന്നാണ് പരാതി

Published on 13th January 2020

തോക്ക് കയ്യിലേന്തി നൃത്തം ചെയ്ത് യുവാക്കളുടെ അതിരുവിട്ട ആഘോഷം; അന്വേഷിക്കുമെന്ന് പൊലീസ് ( വീഡിയോ)

തോക്ക് കയ്യിലേന്തി ഒരു സംഘം യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു

Published on 30th November 2019
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019
navya

നൃത്തം ചെയ്ത് തളർന്നെത്തിയ നവ്യയ്ക്ക് മകൻ ഒരുക്കിയ സർപ്രൈസ്; റോസാപ്പൂ ഇതളുകളിൽ വിരിഞ്ഞ സ്നേഹം  

നവ്യക്ക് ലഭിച്ച പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ടാണ് സായിയുടെ വക സർപ്രൈസ്

Published on 27th July 2019

എഴുപത്തിയാറാം വയസിലും ഹിന്ദുസ്ഥാനി സംഗീതത്തിലെ അഭംഗുരമായ ശ്രുതിപോലെ: മനോഹര്‍ കെസ്‌കറിനെക്കുറിച്ച്

ഈ ഇടവഴിയിലൂടെ നടന്നുപോകുന്ന ഒരാള്‍ക്ക് മിക്കപ്പോഴും ഷഡ്ജപഞ്ചമങ്ങള്‍ അനുരണനം ചെയ്യുന്നത് കേള്‍ക്കാനാകും.

Published on 26th July 2019

ജിമ്മിനുള്ളില്‍ ബെല്ലി ഡാന്‍സ്: ജാന്‍വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍, വീഡിയോ കാണാം

വെള്ളനിറത്തിലുള്ള ഷോട്ട്‌സും പിങ്ക് ടോപ്പും ധരിച്ച് അതിമനോഹരിയായാണ് ജാന്‍വി ചുവടുവയ്ക്കുന്നത്.

Published on 16th June 2019
katrina
bumblebbe

ഒളിംപിക്‌സിലേക്ക് ബ്രേക്ക്ഡാന്‍സും? നിര്‍ണായക തീരുമാനം വരുന്നു

രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയിലെ അംഗരാജ്യങ്ങള്‍ ചര്‍ച്ചയ്‌ക്കെത്തുന്ന ജൂണില്‍ ഈ വിഷയത്തില്‍ തീരുമാനമാകും

Published on 28th March 2019
ca

ഇനിയെന്ത് ഗെയ്ല്‍ ഡാന്‍സ്; ആടിത്തകര്‍ത്ത് ആംബ്രോസ്; പെര്‍ഫക്ടെന്ന് ആരാധകര്‍ (വീഡിയോ)

ഇതിഹാസ താരമായ മുന്‍ പേസര്‍ കര്‍ട്‌ലി ആംബ്രോസാണ് ഈ വീഡിയോയിലെ താരം. 55കാരനായ മുന്‍ കരീബിയന്‍ താരത്തിന്റെ നൃത്തമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്

Published on 19th February 2019

മകളുടെ വിവാഹത്തില്‍ ആടി പാടി തലൈവര്‍; 'ഒരുവന്‍ ഒരുവന്‍ മുതലാളി' വിഡിയോ വൈറല്‍ 

നടന്‍ രജനികാന്തിന്റെ മകളും നിര്‍മാതാവും സംവിധായകയുമായ സൗന്ദര്യ രജനികാന്തിന്റെ പ്രി വെഡ്ഡിങ് റിസപ്ഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്

Published on 10th February 2019

എല്ലാം മറന്ന് തണുത്തുറഞ്ഞ മഞ്ഞിൽ ആടിപ്പാടി സൈനികർ; സെവാ​ഗ് പങ്കിട്ട വീഡിയോ വൈറൽ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവച്ച ഒരു ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോൾ നേടുന്നത്

Published on 13th November 2018
sabarimala_madhavan

ഈഴവനെ ഒഴിവാക്കാന്‍ ആചാരം തടസ്സമായില്ല; ശബരിമലയില്‍ മേല്‍ജാതി ആധിപത്യവുമുണ്ടെന്ന് എന്‍എസ് മാധവന്‍ 

ഈഴവനെ ഒഴിവാക്കാന്‍ ആചാരം തടസ്സമായില്ല; ശബരിമലയില്‍ മേല്‍ജാതി ആധിപത്യവുമുണ്ടെന്ന് എന്‍എസ് മാധവന്‍ 

Published on 29th September 2018

Search results 1 - 15 of 25