• Search results for Deepika Padukone
Image Title
sushant

മികച്ച നടന്‍ ആരെന്ന ചോദ്യത്തിന് സുശാന്തെന്ന് മറുപടി; ദീപികയ്ക്ക് കഠിനാധ്വാനത്തിന്റെ വില അറിയാമെന്ന് ആരാധകര്‍; വിഡിയോ വൈറല്‍

ആലിയയ്ക്ക് കിട്ടിയതുപോലെ ചീത്തവിളിയല്ല കയ്യടിയാണ് ദീപികയെ തേടിയെത്തുന്നത്

Published on 20th June 2020
deepika

രണ്‍വിര്‍ അല്ല, എക്കാലത്തെയും മികച്ച ഓഫ് സ്‌ക്രീന്‍ ഹീറോയ്ക്ക് ദീപികയുടെ ആശംസ

പ്രകാശ് പദുക്കോണിന് ജന്മദിനാശംസകളുമായി ബോളുവിഡ് നടി ദീപിക പദുക്കോണ്‍

Published on 10th June 2020
deepika

ദീപിക ചീത്തപറഞ്ഞു, ബോളിവുഡ് താരവുമായുള്ള വിഡിയോ ചാറ്റ് കട്ട് ചെയ്ത് രണ്‍വീര്‍ സിങ്

കുറച്ചുകഴിഞ്ഞാണ് ദീപിക ചീത്തപറയുകയാണെന്നും ഞാന്‍ പോവുകയാണെന്നും രണ്‍വീര്‍ പറഞ്ഞത്

Published on 7th June 2020
deepika

മുൻ കാമുകനൊപ്പമുള്ള ഓർമ പങ്കുവെച്ച് ദീപിക പദുക്കോൺ; ക്യൂട്ട് എന്ന് രൺവീർ സിങ്

സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് 'യേ ജവാനി ഹേ ദീവാനി' എന്ന സിനിമയെക്കുറിച്ച് ദീപിക പങ്കുവെച്ച പോസ്റ്റാണ്

Published on 1st June 2020
deepika

സാരിയുടുത്ത് മലയാളി വധുവായി ദീപിക പദുക്കോണ്‍; പത്ത് വര്‍ഷത്തോളം പഴക്കമുള്ള പരസ്യങ്ങള്‍, കുത്തിപ്പൊക്കി ആരാധകര്‍ 

നടിയുടെ കടുത്ത ആരാധകര്‍ പോലും ഈ പരസ്യങ്ങള്‍ കണ്ടിട്ടുണ്ടാകില്ലെന്ന് കുറിച്ചാണ് ഇവ വൈറലാകുന്നത്

Published on 29th May 2020
DEEPIKA_AAMIR
DEEPIKA

'തിരിച്ചുവരൂ ഇർഫാൻ'; പ്രിയ സുഹൃത്തിന്റെ വേർപാട് മറക്കാനാകാതെ ദീപിക, വിഡിയോ 

ഇരുവരും ഒന്നിച്ച് ടെന്നീസ് കളിക്കുന്ന വീഡിയോയാണ് ഏറ്റവുമൊടുവിൽ ദീപിക പങ്കുവച്ചിരിക്കുന്നത്

Published on 9th May 2020
deepika

രണ്‍വീറിനായി ഗംഭിര പാചക പരീക്ഷണങ്ങളുമായി ദീപിക; മാസ്റ്റര്‍ ഷെഫ് 

തായ് സാലഡ്, തായ് ഗ്രീന്‍ കറി, വെജിറ്റബിള്‍ ടോംയം സൂപ്പ് പിന്നെ ചോറും ആയിരുന്നു വിഭവങ്ങള്‍

Published on 4th April 2020
sania

പരിനീതിക്ക് തൻ്റെ ആത്മകഥയിൽ നായികയാകാൻ കഴിയില്ലെന്ന് സാനിയ, കാരണമിതാണ്; ഉറ്റ സുഹൃത്തിനു പകരം നിർദേശിച്ചത് ഈ നാലു പേരുകൾ 

തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന വേറെയും താരങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ സാനിയ നാല് ബോളിവുഡ് നടിമാരുടെ പേരുകള്‍ പങ്കുവയ്ക്കാനും മടിച്ചില്ല

Published on 27th March 2020
deepika

കൊറോണ കാലത്തും ദീപിക തിരക്കിലാണ്; കിടിലന്‍ ഐഡിയ എന്ന് ആരാധകര്‍ 

കൊറോണ കാലം ഫലപ്രദമായി ഉപയോഗിക്കുകയാണ് താനെന്ന് പറയുകയാണ് ദീപിക പദുക്കോണ്‍

Published on 16th March 2020
deepika

'അയാൾ കേണപേക്ഷിച്ചപ്പോൾ രണ്ടാമതൊരു അവസരം നൽകി, എന്നിട്ടും വഞ്ചിച്ചു': മുൻ കാമുകനെക്കുറിച്ച് ദീപിക പദുക്കോൺ

തന്റെ ചുറ്റുമുള്ളവർ അയാൾ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കയ്യോടെ പിടിച്ചു എന്നുമാണ് താരം പറയുന്നത്

Published on 13th March 2020
deepika

ഗ്ലാമര്‍ ചിത്രങ്ങളില്‍ ദീപിക; കടല്‍തീരത്ത് തിളങ്ങി താരസുന്ദരി, ഫോട്ടോഷൂട്ട് വൈറല്‍ 

പേസ്റ്റല്‍ നിറങ്ങള്‍ ചേര്‍ന്ന വേഷത്തിലും സ്വിം സ്യൂട്ടിലുമാണ് താരത്തെ ചിത്രങ്ങളില്‍ കാണാനാകുക

Published on 9th March 2020
collection

ചപ്പാക്കിന് 4.75 കോടി, തന്‍ഹാജി വാരിയത് 15.10 കോടി; ദീപികയെ മലര്‍ത്തിയടിച്ച് അജയ് ദേവ്ഗണ്‍; ജെഎന്‍യു ഇഫക്ട്

ദീപികയുടെ എതിരാളിയായി എത്തിയ അജയ് ദേവ്ഗണിന്റെ തന്‍ഹാജി: ദി അണ്‍സങ് വാരിയര്‍ ആദ്യ ദിവസം വന്‍ കുതിപ്പാണ് നടത്തിയത്

Published on 11th January 2020
deepika

ജെഎന്‍യു സന്ദര്‍ശനം: ദീപിക അഭിനയിച്ച സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ വിഡിയോ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്  

ബുധനാഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന വിഡിയോ ജെഎന്‍യു സംഭവത്തോടെ മുന്നറിയിപ്പൊന്നും കൂടാതെ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്

Published on 10th January 2020
deepika padukone

'ദീപികയുടെ ജെഎന്‍യു സന്ദര്‍ശനം ജനശ്രദ്ധ പിടിച്ചു പറ്റാന്‍, പുതിയ സിനിമയ്ക്ക് നല്ല മൈലേജ് ഉണ്ടാക്കി'; സന്ദീപ് വാര്യര്‍

'ദീപിക ഇന്ത്യയില്‍ ഏറ്റവുമധികം നികുതിയടയ്ക്കുന്ന നടിയാണ്. അതായത് അവര്‍ക്ക് നികുതിയെ കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്'

Published on 8th January 2020

Search results 1 - 15 of 97