• Search results for Delhi
Image Title
cleaning worker received the first dose

കേന്ദ്ര ആരോ​ഗ്യ മന്ത്രി സാക്ഷി; ശുചീകരണ തൊഴിലാളി ആദ്യ ഡോസ് സ്വീകരിച്ചു; രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കം (വീഡിയോ)

കേന്ദ്ര ആരോ​ഗ്യ മന്ത്രി സാക്ഷി; ശുചീകരണ തൊഴിലാളി ആദ്യ ഡോസ് സ്വീകരിച്ചു; രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് തുടക്കം (വീഡിയോ)

Published on 16th January 2021
RAPE

13 കാരനെ ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി, വര്‍ഷങ്ങളോളം കൂട്ടബലാല്‍സംഗം; ബാലന്‍ നേരിട്ടത് കൊടുംക്രൂരത ; രണ്ടുപേര്‍ പിടിയില്‍

മൂന്നു വര്‍ഷം മുന്‍പ് ഒരു നൃത്ത പരിപാടിയില്‍ വച്ചാണ് 13 വയസ്സുള്ള ബാലന്‍ പ്രതികളായ നാലു പേരെ പരിചയപ്പെടുന്നത്

Published on 16th January 2021
schools to reopen

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും

ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളാണ് തുറക്കുക

Published on 13th January 2021
crows

കാക്കകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ ; ഡല്‍ഹിയും പക്ഷിപ്പനി ഭീതിയില്‍

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

Published on 9th January 2021
farmers_protest

കര്‍ഷകസമരത്തിന് പരിഹാരമാകുമോ?; ഡല്‍ഹിയില്‍ എട്ടാംവട്ട ചര്‍ച്ച തുടങ്ങി

കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

Published on 8th January 2021
tracor march in delhi

സമരകാഹളമായി കര്‍ഷരുടെ ട്രാക്ടര്‍ മാര്‍ച്ച് ; അതിവേഗ പാത സ്തംഭിച്ചു ( വീഡിയോ) 

സമരക്കാരെ നേരിടാന്‍ പ്രധാന പാതകളിലെല്ലാം വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്

Published on 7th January 2021
police attacked

നടുറോഡില്‍ പൊലീസുകാരെ കത്തി കൊണ്ട് കുത്തി, പിസ്റ്റള്‍ തട്ടിപ്പറിക്കാന്‍ ശ്രമം, വെടിവെപ്പ് ; പേടിച്ച് ഓടി ജനം ( വീഡിയോ)

പൊലീസിനെ കണ്ട് കടന്നുകളയാന്‍ ശ്രമിച്ച സാഗര്‍ ചാമ്പയെ മുകേഷ് തടഞ്ഞു

Published on 7th January 2021
farmers protest

2500 ട്രാക്ടറുകള്‍ രാജ്യ തലസ്ഥാനത്തേക്ക് ; സമരം കടുപ്പിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഇന്ന്

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സമാന്തര പരേഡിന്റെ റിഹേഴ്‌സലും ഇന്നുണ്ടാകും

Published on 7th January 2021
charges of cruelty against animal

ദേഹത്ത് മുട്ടിയതില്‍ 'അരിശം', പശുക്കിടാവിനെ ഇഷ്ടിക കൊണ്ട് ഇടിച്ചു, മിണ്ടാപ്രാണിയോട് ക്രൂരത, പ്രതിഷേധം, അറസ്റ്റ് ( വീഡിയോ)

രാജ്യതലസ്ഥാനത്ത് പശുക്കിടാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

Published on 6th January 2021
girl raped
farmers protest

ഡല്‍ഹിയില്‍ കനത്തമഴ; ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുന്നു (വീഡിയോ)  

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ

Published on 3rd January 2021
Union Health Minister Harshavardhan

രാജ്യം മുഴുവന്‍ കോവിഡ് വാക്‌സിന്‍ സൗജന്യം; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി (വീഡിയോ)

ഡല്‍ഹിയില്‍ വാക്‌സിന്റെ ഡ്രൈ റണ്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published on 2nd January 2021
delhi fog

തണുത്ത് മരവിച്ച് തലസ്ഥാനം; തുടര്‍ച്ചയായ നാലാംദിവസവും ശീതതരംഗം; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പ് ( വീഡിയോ)

15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്

Published on 1st January 2021
police security

കൂടുതല്‍ സംസ്ഥാനങ്ങളില്‍ രാത്രി കര്‍ഫ്യൂ, മെട്രോ നഗരങ്ങളില്‍ കര്‍ശന സുരക്ഷ, പുതുവര്‍ഷാഘോഷങ്ങളില്‍ അതീവ ജാഗ്രത

കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും പുതുവല്‍സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Published on 31st December 2020
sixth round talk between farmers and govt continues

കര്‍ഷകര്‍ കൊണ്ടുവന്ന ഭക്ഷണം പങ്കിട്ട് മന്ത്രിമാര്‍; 'സൗഹൃദാന്തരീക്ഷം'; ആറാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷക സംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തുന്ന ആറാംവട്ട ചര്‍ച്ച പുരോഗമിക്കുന്നു

Published on 30th December 2020

Search results 1 - 15 of 641