• Search results for Delhi High COurt
Image Title

25 ലക്ഷം കെട്ടിവെക്കണം; ഡികെ ശിവകുമാറിന് ജാമ്യം

ഹവാല ഇടപാടില്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന് ജാമ്യം

Published on 23rd October 2019

വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്

Published on 21st August 2019
chidambharam

രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്

Published on 21st August 2019

ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം റിസര്‍വ് ബാങ്ക് അനുമതിയില്ലാതെ?   ഹൈക്കോടതി വിശദീകരണം തേടി

ഗൗരവമായ വിഷയമാണിതെന്ന് നിരീക്ഷിച്ച കോടതി ഈ മാസം 29 നകം വിശദീകരണം നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോടും ഗൂഗിള്‍ ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്

Published on 11th April 2019

' നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കില്‍ ഞങ്ങള്‍ നിയമിക്കാം'; കോടതികളില്‍ ജഡ്ജിമാരില്ലാത്തതിനെതിരെ സുപ്രിംകോടതി

കീഴ്‌ക്കോടതികളിലെ ജഡ്ജിമാരുടെ നിയമനം ഇനിയും വൈകിക്കാനാണ് ഉദ്ദേശമെങ്കില്‍ കേന്ദ്രീകൃത നിയമനമാക്കുമെന്ന് സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ്

Published on 1st November 2018

ലിംഗവിവേചനം അവസാനിപ്പിക്കൂ, സൈന്യത്തില്‍ പുരുഷ നഴ്‌സുമാരെ രണ്ട് മാസത്തിനകം നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

സൈന്യത്തില്‍ നഴ്‌സുമാരായി പുരുഷന്‍മാരെ നിയമിക്കുന്നതിന് ആറ്മാസത്തെ സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി വഴങ്ങിയില്ല. ഡിജിറ്റല്‍ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോ 

Published on 9th October 2018

പൊലീസ് അന്വേഷണം തൃപ്തികരമല്ല ; ആള്‍ദൈവം ദാത്തി മഹാരാജിനെതിരായ ബലാല്‍സംഗ കേസ് സിബിഐക്ക് 

25 കാരിയായ ഭക്തയെ ബലാല്‍സംഗം ചെയ്തു എന്ന കേസിലാണ് കോടതി ഉത്തരവ്

Published on 3rd October 2018

ഇന്ധനവില വര്‍ധനയില്‍ ഇടപെടാനാകില്ല,സാമ്പത്തിക നയങ്ങളുടെ ഭാഗമെന്നും ഡല്‍ഹി ഹൈക്കോടതി

ദിനംപ്രതി ഇന്ധന വിലയിലുണ്ടാകുന്ന മാറ്റത്തില്‍ ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 12th September 2018

നാഷ്ണല്‍ ഹെറാള്‍ഡ് കേസ്; ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരായ സോണിയയുടെയും രാഹുലിന്റെ ഹര്‍ജി കോടതി തള്ളി

വകുപ്പിന്  ഈ കാലയളവിലെ നികുതി രേഖകള്‍ പരിശോധിക്കാമെന്നും രാഹുലിനും സോണിയക്കും പരാതി ഉണ്ടെങ്കില്‍ ആദായ നികുതി വകുപ്പിനെ ബന്ധപ്പെടാനും കോടതി നിര്‍ദ്ദേശിച്ചു. 

Published on 10th September 2018
kanhaiya

കനയ്യ കുമാറിന്റെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം: പിഴ വിധിച്ച ജെഎന്‍യു നടപടി കോടതി റദ്ദാക്കി 

കനയ്യയ്‌ക്കെതിരായ സര്‍വകലാശാല നടപടി നിയമവിരുദ്ധവും യുക്തിരഹിതവും അനിയന്ത്രിതവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി

Published on 21st July 2018
sexjklj

നിയമപരമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള ലൈസന്‍സ് അല്ല വിവാഹം: ഡെല്‍ഹി ഹൈക്കോടതി

നിയമപരമായി ലൈംഗിക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹം എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Published on 25th February 2018

വാചകമടി നിര്‍ത്തി വസ്തുതകള്‍ നിരത്തണം; അര്‍ണാബിനോട് കോടതി 

നിങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാം. വസ്തുതകള്‍ നിരത്താം. എന്നാല്‍, ഒരാളെക്കുറിച്ച് തോന്നുന്നതെല്ലാം വിളിച്ചു പറയരുത്

Published on 29th May 2017
smrthi_irani6568

സ്മൃതി ഇറാനിയുടെ ബിരുദം; രേഖകള്‍ ഹാജരാക്കാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം

ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കുവാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.

Published on 23rd May 2017
old_citizens123

മക്കള്‍ മോശമായി പെരുമാറിയാല്‍ അവരെ വീട്ടില്‍ നിന്ന് പുറത്താക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

മോശമായി പെരുമാറുന്ന മക്കളെ രക്ഷിതാക്കള്‍ക്ക് വീട്ടില്‍ നിന്നും പുറത്താക്കാന്‍ അവകാശമുണ്ടെന്ന് ഡെല്‍ഹി ഹൈക്കോടതി.

Published on 16th March 2017

Search results 1 - 14 of 14