• Search results for Delhi Police
Image Title
dead body

ചപ്പാത്തി നല്‍കിയില്ല; ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു; പാര്‍ക്കില്‍ ഉറങ്ങിക്കിടന്ന പ്രതി അറസ്റ്റില്‍

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Published on 28th July 2022
rahul_police

സോണിയ ഇഡിക്ക് മുന്നില്‍, പ്രതിഷേധിച്ച് കോണ്‍ഗ്രസ്, സംഘര്‍ഷം; നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

പ്രതിപക്ഷ നേതാക്കളെ നശിപ്പിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും ഗൂഢാലോചന നടത്തുകയാണെന്ന് ഖാർ​ഗെ ആരോപിച്ചു

Published on 26th July 2022
subham_malhotra

മലാനയില്‍ നിന്ന് എത്തിക്കും; സര്‍വകലാശാലയില്‍ വില്‍പ്പന; ഒരു കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മോഡലും കാമുകിയും അറസ്റ്റില്‍

ജൂലായ് 12ാം തീയതി ശുഭം മല്‍ഹോത്ര മലാനയിലുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളില്‍ അവിടെ നിന്നും രാവിലെ ആറിനും ഏഴിനും ഇടയില്‍ തിരിക്കുമെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.

Published on 19th July 2022
SUBAIR

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം

ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഒരു കേസില്‍ കൂടി ജാമ്യം

Published on 15th July 2022
Mohd_Zubair

വിദേശ ഫണ്ട്, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന; മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ വകുപ്പുകള്‍

തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്

Published on 2nd July 2022
srinivas

അറസ്റ്റു ചെയ്യാന്‍ പൊലീസെത്തി; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ 'ഓടെടാ ഓട്ടം', വൈറല്‍ ( വീഡിയോ)

കാറില്‍ നിന്നും ശ്രീനിവാസിനെ വിളിച്ചിറക്കി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കുതറി ഓടിയത്

Published on 13th June 2022
rahul_gandhi_delhi

എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ; രാഹുൽ ​ഗാന്ധി 11 മണിക്ക് ഇഡി ഓഫിസിലെത്തും, മാർച്ച് നടത്തിയാൽ അറസ്റ്റെന്ന് പൊലീസ്

ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു

Published on 13th June 2022
court

'പൊലീസുകാർ മാതൃകയാകേണ്ടവർ'; മാസ്‌കും ഹെൽമെറ്റും ധരിക്കാത്തവർക്കെതിരേ നടപടി വേണമെന്ന് ഡൽഹി ഹൈക്കോടതി 

പൊലീസുകാർ രാജ്യത്തെ പൗരന്മാർക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും ഹൈക്കോടതി

Published on 1st June 2022
delhi_attack

'അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം'; തിരക്കേറിയ റോഡില്‍ സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി വെടിവയ്പ്‌; പത്ത് തവണ നിറയൊഴിച്ചു; വീഡിയോ

പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Published on 8th May 2022
bagga1

പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു, ഹരിയാന പൊലീസ് തടഞ്ഞു, ബിജെപി നേതാവുമായി ഡല്‍ഹി പൊലീസ് മടങ്ങി- വിഡിയോ

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബഗ്ഗയുമായി ഡല്‍ഹി പൊലീസ് തലസ്ഥാനത്തേക്കു മടങ്ങി

Published on 6th May 2022
jahangirpuri

ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തലിന് സുപ്രീം കോടതി സ്‌റ്റേ- വിഡിയോ

വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉത്തരവിട്ടത്

Published on 20th April 2022
sonam

സോനം കപൂറിന്റെ വീട്ടില്‍ നിന്ന് രണ്ടരക്കോടി രൂപയും ആഭരണങ്ങളും മോഷ്ടിച്ചത് നഴ്‌സ്; അറസ്റ്റ്

സരിതാ വിഹാറില്‍ ചൊവ്വാഴ്ച രാത്രി ഡല്‍ഹി പൊലീസും പ്രത്യേക അന്വേഷണസംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Published on 13th April 2022
yathi

'ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍.....'; വീണ്ടും വിദ്വേഷപ്രസംഗവുമായി യതി നരസിംഹാനന്ദ്; കേസെടുത്തു

ഡല്‍ഹി ബുരാരി ഗ്രൗണ്ടില്‍ നടന്ന മഹാപഞ്ചായത്തിലായിരുന്നു യതിയുടെ വിദ്വേഷ പ്രസംഗം

Published on 4th April 2022
bull attack

കാള പിന്നില്‍ നിന്ന് കുത്തി, നിലത്ത് തലയിടിച്ച് വീണ് പൊലീസുകാരന്‍-വീഡിയോ 

 നഗരമധ്യത്തില്‍ പൊലീസുകാരനെ കാള ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published on 3rd April 2022
young man shot in edukki

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം, ഇടപെട്ട 19കാരനെ വെടിവച്ച് കൊന്നു; അറസ്റ്റ് 

പ്രതിക്കെതിരെ ദൃക്‌സാക്ഷികള്‍ പൊലീസില്‍ മൊഴി നല്‍കി

Published on 27th March 2022

Search results 1 - 15 of 83