Advanced Search
Please provide search keyword(s)- Search results for Delhi airport
Image | Title | |
---|---|---|
![]() | നേപ്പാൾ പ്രസിഡന്റ് വിദഗ്ധ ചികിത്സയ്ക്കായി എയിംസിൽ; എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചു ( വീഡിയോ)നേപ്പാളിലെ മഹാരാജ്ഗഞ്ജ് ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ഹോസ്പിറ്റലിൽ ചൊവ്വാഴ്ചയാണ് പ്രസിഡന്റിനെ പ്രവേശിപ്പിച്ചത് | |
![]() | വിമാനത്തിലെ ടോയ്‌ലറ്റില്‍ രണ്ടുകോടിയുടെ സ്വര്‍ണം; പിടികൂടി കസ്റ്റംസ്വിമാനത്തിലെ ശൗചാലയത്തില്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം. | |
മദ്യലഹരിയിൽ വിമാനത്താവളത്തിനുള്ളിൽ മൂത്രമൊഴിച്ചു; യുവാവ് അറസ്റ്റിൽഡൽഹിയിൽ നിന്നും ദമാമിലേക്ക് പോകാനെത്തിയ ജൗഹർ അലി ഖാൻ എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. | ||
![]() | ലോകത്തെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമായി ഡല്‍ഹി; നേട്ടംകോവിഡിനു മുമ്പുള്ള അവസ്ഥയേക്കാള്‍ റാങ്കിങ് മെച്ചപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി | |
ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ 41 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികള്‍; യാത്രക്കാരന്‍ കയ്യോടെ പിടിയില്‍- വീഡിയോസ്ത്രീകള് ഉപയോഗിക്കുന്ന ലെഹങ്ക ബട്ടണുകളില്‍ ഒളിപ്പിച്ച നിലയില്‍ വിദേശ കറന്‍സികള്‍ പിടികൂടി | ||
വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; അന്വേഷണം- വീഡിയോഡല്‍ഹി വിമാനത്താവളത്തില്‍ പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ വിമാനവും കാറും തമ്മിലുള്ള കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി | ||
5000 അടി ഉയരത്തില്‍ വച്ച് കാബിനില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി ഇറക്കി - വിഡിയോഡല്ഹിയില്നിന്ന് ജബല്‍പുരിലേക്കു തിരിച്ച സ്‌പൈസ് ജെറ്റ് വിമാനം കാബിനില്‍ പുക കണ്ടതിനെത്തുടര്‍ന്നു തിരിച്ചറക്കി | ||
വിഗ്ഗിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണക്കടത്ത്; അബുദാബിയില്‍ നിന്നെത്തിയ യുവാവ് പിടിയില്‍; വീഡിയോഇയാളില് നിന്ന് 30. 55 ലക്ഷം രൂപ വിലവരുന്ന 630. 45 ഗ്രാം കസ്റ്റംസ് പിടിച്ചെടുത്തു. | ||
പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു; തകരാര്ഡല്ഹി വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിന് മുന്‍പ് സ്‌പൈസ് ജെറ്റ് വിമാനം വൈദ്യുതി വിളക്കുകാലില്‍ ഇടിച്ചു | ||
ആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾആശ്വാസം; യുക്രൈനിൽ നിന്ന് രണ്ടാം വിമാനം ഡൽഹിയിലെത്തി; സംഘത്തിൽ 29 മലയാളികൾ | ||
![]() | റണ്‍വേ പുഴ പോലെ; വിമാനങ്ങള്‍ വെള്ളത്തില്‍ ( വീഡിയോ)വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു | |
'ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കും', ഡല്‍ഹി വിമാനത്താവളത്തിന് വീണ്ടും ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കിഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് | ||
ഗുരുഗ്രന്ഥസാഹിബ് ചുമന്ന് ഹര്‍ദീപ് സിങ് പുരിയും വി മുരളീധരനും ; അഫ്ഗാനില്‍ നിന്നും 78 പേരെ കൂടി നാട്ടിലെത്തിച്ചു ; മലയാളി കന്യാസ്ത്രീയും സംഘത്തില്‍ ( വീഡിയോ)22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട് | ||
15.83 ലക്ഷം രൂപ വിലയുള്ള വാച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത്15.83 ലക്ഷം രൂപ വിലയുള്ള വാച്ച് കടത്താന്‍ ശ്രമം; കസ്റ്റംസ് പിടികൂടി; ചോദ്യം ചെയ്തപ്പോള്‍ ചുരുളഴിഞ്ഞത് | ||
![]() | യുവതികളെ തൊട്ടും തടവിയും ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടുയുവതികളെ തൊട്ടും തടവിയും ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു |
Search results 1 - 15 of 21