• Search results for Depression
Image Title
fahad

'അത് ആന മണ്ടത്തരം',അൻവർ റഷീദും സംഘവും ചെയ്തത് കൊലച്ചതി; ട്രാൻസിനെ വിമർശിച്ച് ഡോക്ടർ 

മനോരോഗ ചികിത്സാ രീതികൾക്കെതിരെയുള്ള സിനിമയിലെ ഡയലോ​ഗു​ഗൽക്കെതിരെ ആണ് വിമർശനമുയരുന്നത്

Published on 25th February 2020
VISHNU_VISHAL

'രാവും പകലും മദ്യപിച്ചു, വിഷാദരോ​ഗിയായി, പരിക്കേറ്റു കിടപ്പിലായി'; അതിജീവനം പറഞ്ഞ് നടൻ വിഷ്ണു വിശാൽ

സൂര്യയുടെ സൂപ്പർഹിറ്റ് ചിത്രം വാരണം ആയിരത്തോടാണ് താരം തന്റെ ജീവിതം താരതമ്യം ചെയ്തത്

Published on 17th January 2020
alia

'എനിക്ക് കുറ്റബോധമുണ്ട്', 26 വര്‍ഷം ഒന്നിച്ചായിരുന്നിട്ടും അതറിയാന്‍ എനിക്കാ പുസ്തകം വേണ്ടിവന്നു; പൊട്ടിക്കരഞ്ഞ് ആലിയ (വിഡിയോ) 

'വി ദി വിമന്‍' എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആലിയയും സഹോദരിയും
 

Published on 2nd December 2019
child

ശുണ്ഠി പിടിച്ച് മാറിയിരിക്കുന്നതും ദേഷ്യം കാണിക്കുന്നതും നിസാരമായി തള്ളണ്ട, കുട്ടികളിലെ ഭാവമാറ്റം അറിയാതെ പോകരുത് 

പത്തില്‍ ഒരാളുടെ സഹപാഠി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് കുട്ടി ബോധവാനാണെന്നും പഠനത്തില്‍ കണ്ടെത്തി

Published on 19th November 2019
rain

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം; ഈ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് 

കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈകിട്ടും രാത്രിയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്

Published on 24th October 2019
depression

'അതിനു ശേഷം അവള്‍ മുറിയില്‍ അടച്ചങ്ങു ഇരിക്കും, ദേഷ്യപ്പെട്ടാല്‍ ഞാന്‍ പോയി ചാത്തോളാം എന്നു പറയും'; വിഷാദത്തെക്കുറിച്ച് കുറിപ്പ്

ശ്രദ്ധയില്ലായ്മ, നിരാശ, താല്‍പ്പര്യക്കുറവ്, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്നാല്‍ അത് വിഷാദരോഗമാണ്

Published on 28th September 2019

മജീദിന് മുന്നില്‍ മോഹനന്‍ വൈദ്യരൊക്കെ എന്ത്!; രോഗികള്‍ക്ക് വ്യാജ മരുന്ന് നല്‍കി വധശിക്ഷ വിധിക്കാന്‍ ലൈസന്‍സുള്ള മരണ വ്യാപാരി, കുറിപ്പ്

വ്യാജ ചികിത്സ നടത്തി ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് നരഹത്യയ്ക്ക് കേസെടുത്ത മോഹനന്‍ വൈദ്യര്‍ ഫെയര്‍ ഫാര്‍മ ടിഎ മജീദിന് മുന്നില്‍ വെറും തൃണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ജേക്കബ് ലാസര്‍

Published on 2nd September 2019
neha

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് പ്രചരണം, ആത്മഹത്യയെക്കുറിച്ച് കുറിപ്പിട്ട് ഗായിക; പരിഭ്രാന്തരായി ആരാധകര്‍ 

ഇനിയെങ്കിലും ഹൃദയമില്ലാത്തവരായി തുടരല്ലേ എന്നാണ് ഗോസിപ്പ് സൃഷ്ടിക്കുന്നവരോട് നേഹ പറയുന്നത്
 

Published on 12th August 2019
Andrea-Jeremiah
thanmay

'തളര്‍ന്നുപോയി എന്നാണ് തോന്നുന്നത്, വിഷാദരോഗവുമായി പോരാടുകയാണ്'; മീ ടു വിവാദങ്ങള്‍ ഉണ്ടാക്കിയ തകര്‍ച്ച വിവരിച്ച് തന്മയ് ഭട്ട്, വിഡിയോ 

താന്‍ എന്ന് തിരിച്ചുവരുമെന്നോ എങ്ങനെ തിരിച്ചെത്തുമെന്നോ അറിയില്ലെന്നും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൈയ്യിലില്ലെന്നും ഭട്ട് പറഞ്ഞു

Published on 1st July 2019

ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമാകുന്നു ; ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ജാഗ്രതാനിര്‍ദേശം

അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 10th June 2019

നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദം നിങ്ങളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കും? പഠനം

അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും.

Published on 12th April 2019
suicide

സംവിധായകന്‍ മരിച്ച നിലയില്‍; വിഷാദരോഗത്തിന് അടിമയായിരുന്നെന്ന് നാട്ടുകാര്‍ 

സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്

Published on 5th March 2019

കഞ്ചാവിനോട് നോ പറയാം; വിഷാദത്തിലേക്ക് നയിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

കൗണ്‍സിലര്‍മാരും മാനസികാരോഗ്യ വിദഗ്ധരും ശ്രമിക്കുന്നത് കൂടാതെ മാതാപിതാക്കളുടെ ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതുണ്ടെന്നും

Published on 14th February 2019

മാനസികാരോഗ്യത്തിലേക്ക് 'നടന്ന്' കയറാം ; വിഷാദമകറ്റുമെന്ന് റിപ്പോര്‍ട്ട്

65 വയസിന് മേല്‍ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. സ്ഥിരമായി വ്യായാമം ശീലമാക്കുന്നവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ട നിലയിലാണ്

Published on 9th February 2019

Search results 1 - 15 of 32