Advanced Search
Please provide search keyword(s)- Search results for Devdutt Padikkal
Image | Title | |
---|---|---|
![]() | 'അവനെ ഫോക്കസ് ചെയ്യൂ', പിന്തുടര്‍ന്ന കാമറാമാനോട് കോഹ്‌ലി പറഞ്ഞു; രോമാഞ്ചമുണ്ടായ നിമിഷം ചൂണ്ടി ദേവ്ദത്ത് പടിക്കല്ഗ്രൗണ്ടില് വിരാട് കോഹ് ലിയെ ഒരു കാമറാമാന്‍ പിന്തുടര്‍ന്നു. ആ സമയം കോഹ് ലി കാമറാമാനെ നോക്കി എന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു | |
'എടാ, ഇറങ്ങി നിന്നോ'; ദേവ്ദത്തിനോട് മലയാളത്തില്‍ സഞ്ജു സാംസണ്‍(വീഡിയോ)ഇരുവരുടേയും ക്രീസിലെ മലയാളത്തിലെ സംസാരമാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത് | ||
5 സിക്‌സര്‍, 3 ഫോര്‍, തകര്‍ത്തടിച്ച് സഞ്ജു; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍; വിജയലക്ഷ്യം 211 റണ്സ്സണ്റൈസേഴ്സ് ഹൈദരബാദിനെതിരെ കൂറ്റന്‍ സ്‌കോറുമായി രാജസ്ഥാന്‍ റോയല്‍സ് | ||
37 പന്തില്‍ നിന്ന് 70 റണ്‍സ് അടിച്ചെടുത്ത് ഹെറ്റ്മയര്‍, എന്നിട്ടും തോല്‍വി; തിളങ്ങി പടിക്കലും റിയാന്‍ പരാഗുംഐപിഎല്ലിന് ആരവം ഉയരുന്നതിന് മുന്‍പുള്ള പരിശീലന മത്സരത്തില്‍ ബാറ്റിങ് വെടിക്കെട്ട് നടത്തി രാജസ്ഥാന്‍ റോയല്‍സിന്റെ ഹെറ്റ്മയ | ||
ഓപ്പണര്‍മാര്‍ മൂന്നായി, സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷന്‍ മാറുംഐപിഎല് താര ലേലത്തിലൂടെ മറ്റൊരു മലയാളി താരത്തെ കൂടി രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചു | ||
ടി20യില്‍ അരങ്ങേറ്റം; ഇന്ത്യക്കായി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി ദേവ്ദത്ത് പടിക്കല്ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഈ ശതകത്തില്‍ ജനിച്ച ആദ്യ താരമായി മാറി ദേവ്ദത്ത് പടിക്കല്‍ ഇവിടെ | ||
ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി സഞ്ജു സാംസൺ, ശ്രീലങ്കയിൽ ശിഖർ ധവാൻ നയിക്കും; ദേവ്ദത്ത് പടിക്കലും ചേതൻ സക്കറിയയും ടീമിൽഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തിളങ്ങിയ ഇടംകൈയൻ പേസർ ചേതൻ സക്കറിയ ടീമിൽ ഇടംപിടിച്ചിട്ടുണ്ട് | ||
![]() | ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലേക്ക് എപ്പോഴെത്തും? ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മുൻ ചീഫ് സെലക്ടർഇന്ത്യയുടെ ഭാവി താരമാണ് ദേവ്ദത്ത്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായവും ഇല്ല | |
'ആദ്യ രണ്ട് സെഞ്ചുറിയും ക്രിക്കറ്റില്‍ പിന്നിലെന്ന് പറയുന്ന കേരളത്തില്‍ നിന്ന്'; മലയാളിക്ക് കയ്യടിച്ച് ശശി തരൂര്രാജസ്ഥാന് റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് സീസണിലെ ആദ്യ സെഞ്ചുറി നേടിയത് | ||
![]() | എത്ര നേരം സാധിക്കുമോ അത്രയും സമയം ക്രീസില്‍ നില്‍ക്കാനാണ് ശ്രമിച്ചത്; ചെയ്‌സിങ് തന്ത്രം പറഞ്ഞ് ദേവ്ദത്ത് പടിക്കല്കോഹ്ലിയുമായി 181 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിറന്നപ്പോള്‍ ദേവ്ദത്ത് പടിക്കലായിരുന്നു കൂടുതല്‍ ആക്രമണകാരി | |
![]() | 'എന്റെ സെഞ്ചുറി നോക്കേണ്ടതില്ല, കളി ഫിനിഷ് ചെയ്യൂ'; ദേവ്ദത്തിന് ക്രീസില്‍ കോഹ്‌ലി നല്‍കിയ മറുപടിഒരുപാട് സെഞ്ചുറികള്‍ ഇനിയും വരുമെന്നാണ് ദേവ്ദത്ത് മറുപടി പറഞ്ഞത്. ഇവിടെ സെഞ്ചുറി നേടിക്കഴിഞ്ഞിട്ട് അത് പറയാം എന്ന് ഞാനും മറുപടി കൊടുത്തു | |
കോഹ്‌ലിയെ മുന്‍പില്‍ നിര്‍ത്തി ദേവ്ദത്തിന്റെ ഷോ; രാജസ്ഥാനെതിരെ വമ്പന്‍ ജയംസീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ദേവ്ദത്ത് ബാറ്റ് വീശുകയും നായകന്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തതോടെ ബാംഗ്ലൂരിന് 10 വിക്കറ്റ് ജയം | ||
ദേവ്ദത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്; ഇത്തവണ ഒന്നിലധികം വട്ടം സെഞ്ചുറി നേടണം: ബ്രയാന്‍ ലാറസീസണിലെ തന്റെ ആദ്യ കളിയില്‍ 11 റണ്‍സ് എടുത്ത് പടിക്കല്‍ പുറത്തായിരുന്നു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണറില്‍ വിശ്വാസം വെക്കുകയാണ് ലാറ | ||
ധോനിയുമല്ല കോഹ്‌ലിയുമല്ല, ദേവ്ദത്ത് പടിക്കലിന്റെ റോള്‍ മോഡല്‍ ഇന്ത്യന്‍ മുന്‍ ഓപ്പണര്ക്രിക്കറ്റിലെ തന്റെ റോള്‍ മോഡലിനെ വെളിപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ | ||
![]() | ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, കേരളത്തെ 9 വിക്കറ്റിന് തോല്‍പ്പിച്ച് കര്ണാടകദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും സമാര്‍ഥിന്റേയും സിദ്ധാര്‍ഥിന്റേയും അര്‍ധ ശതകങ്ങളുമാണ് കര്‍ണാടകത്തെ അനായാസ ജയത്തിലേക്ക് എത്തിച്ചത് |
Search results 1 - 15 of 17